tag:blogger.com,1999:blog-6105408845297300829.post5077219954239603947..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: റോഡുകള്‍ യോഗം ചേരാനുള്ളതല്ലK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger14125tag:blogger.com,1999:blog-6105408845297300829.post-86974389295443565862010-07-09T10:40:33.972+05:302010-07-09T10:40:33.972+05:30മാഷ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. എന...മാഷ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. എനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടോ അല്ലെങ്കില്‍ അതിന്റെ ടാത്വങ്ങലോടോ ഒരു വിരോധവും ഇല്ല. എന്നാല്‍ പല കാര്യങ്ങളിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നാ ഒറ്റ ലക്ഷ്യത്തോടെ ആണ് അവരുടെ പ്രവര്‍ത്തങ്ങള്‍. എന്ന് കരുതി കോണ്‍ഗ്രസ് ഒട്ടും പിറകില്‍ അല്ല. പിന്നെ കോണ്‍ഗ്രസിന് ഒരു ഗുണമുണ്ട് അവര്‍ ഉപകരിച്ചില്ലെങ്ങിലും ഉപദ്രവിക്കാറില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11717081013972144382010-06-28T07:41:39.077+05:302010-06-28T07:41:39.077+05:30ട്രാക്കിംഗ്ട്രാക്കിംഗ്അങ്കിള്https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66888289752938486142010-06-27T15:03:12.062+05:302010-06-27T15:03:12.062+05:30ഈ ജനം എന്ന് പറഞ്ഞാല്‍ സംഘടിത മത-രാഷ്ട്രീയ പ്രസ്ഥാന...ഈ ജനം എന്ന് പറഞ്ഞാല്‍ സംഘടിത മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തടവറകളില്‍ ഇട്ടിരിക്കുന്ന ശുംഭന്മാരായവര്.
ബാക്കിയുള്ളവര്‍ അസംഘടിതര്‍ അല്ലെ? അവര്‍ക്കെന്തിനു സ്വാതന്ത്ര്യം? റോഡില്‍ ആംബുലന്‍സില്‍ കിടന്നു സാദാ മനുഷ്യന് മരിച്ചാല്‍ ശുംഭന്മാര്‍ക്ക് എന്താ?

ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് കോടതികള്‍. അവയെ തകര്‍ക്കാന്‍ ശുഭന്മാരെ അനുവദിച്ചു കൂടാ..

കോടതിയുടെ വിധിയോടു പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നും ഇല്ല. എന്നാല്‍ അതിന്റെ അന്തസ്സത്ത മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12189321675491007412010-06-27T12:48:38.647+05:302010-06-27T12:48:38.647+05:30"ഈ ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആരാണ്"
aryi..."ഈ ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആരാണ്"

aryille? jayarajanmar moonum, pinne vijayanum...!!!

itharam adisthana kaariyangal polum kodathikal sarkkarinu othi kodukkenda sthithi vishesham oru jana samoohathinte shobhanamaya bhaviyilekkalla viral choondunnathu.

praskathamaaya vishayam.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-20410465170913892462010-06-27T12:37:27.115+05:302010-06-27T12:37:27.115+05:30റോഡുകള്‍ യോഗം ചേരാനുള്ളതല്ല...റോഡുകള്‍ യോഗം ചേരാനുള്ളതല്ല...നിരാശകാമുകന്‍https://www.blogger.com/profile/05782077296063044079noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3485185474953146462010-06-27T11:50:28.622+05:302010-06-27T11:50:28.622+05:30റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള...റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച് റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന് മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക് നടന്നു പോകുവാൻ ബാരിക്കേഡ് കെട്ടി നടപാത നല്‍കണം, വാഹനങ്ങൾക്ക് സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്. ഇപ്പോൾ നടക്കുന്നത് മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്, അതുകൊണ്ടുതന്നെയാണ് കോടതിക്ക് ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്.

റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന് മുൻപ് കളിസ്ഥലം നിർമ്മിക്കുക...

ഓഫ്... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക (smile please)ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65937131650492205932010-06-27T11:30:21.297+05:302010-06-27T11:30:21.297+05:30"A reasonable consideration for the rights or..."A reasonable consideration for the rights or feelings of others is the foundation of social conduct"Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-60486182794999765872010-06-27T08:34:30.282+05:302010-06-27T08:34:30.282+05:30മനോജിന് എല്ലാം അറിയാം എന്നെനിക്കുമറിയാം. ഇന്ത്യയി...മനോജിന് എല്ലാം അറിയാം എന്നെനിക്കുമറിയാം. ഇന്ത്യയില്‍ സി.പി.ഐ(എം) അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരിക്കലും വിപ്ലവം നടത്തി ചൈന മോഡല്‍ സര്‍വ്വാധിപത്യം സ്ഥാപിച്ച് ഇവിടത്തെ ജനാധിപത്യസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കഴിയില്ല എന്ന ധൈര്യത്തിലാണ് മനോജ് സംസാരിക്കുന്നത്. എനിക്കും അതറിയാം. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും വിപ്ലവം ഇനി അസാധ്യമെന്ന് എല്ലാ സി.പി.എം.കാരും സമ്മതിക്കും. എന്നാല്‍ പിന്നെ അക്കാര്യം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ട് കിത്താബില്‍ നിന്ന് വിപ്ലവവും മുദ്രാവാക്യങ്ങളില്‍ നിന്ന് ഇങ്കിലാബും സംഘടനയില്‍ നിന്ന് ലെനിനിസ്റ്റ് തത്വങ്ങളും പ്രവര്‍ത്തനത്തില്‍ സ്റ്റാലിനിസവും ഒഴിവാക്കി സത്യസന്ധമായ ജനാധിപത്യപാര്‍ട്ടിയായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൂടേ എന്ന് ചോദിച്ചാല്‍ സഖാക്കള്‍ ചൊടിക്കുകയും ചെയ്യും. സ്റ്റാലിനിസവും വേണം , നടക്കാത്ത വിപ്ലവവും വേണം ജനാധിപത്യവാദികള്‍ എന്ന ലേബലും വേണം ഇങ്ങനെ വിചിത്രമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അത്കൊണ്ട് തന്നെ ഇന്ത്യയിലെ ജനാധിപത്യവാദികളുടെ പൊതുശത്രുവാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ചില പാര്‍ട്ടികള്‍ക്ക് അവരുമായി കൂട്ട്കെട്ട് ഉണ്ടാക്കേണ്ടി വരുന്നു എന്ന് മാത്രം. എന്നാലും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് രാഷ്ട്രീയപ്രസക്തി നഷ്ടപ്പെട്ട് വരികയാണ്. കാലത്തിന് യോജിക്കാത്ത വാക്കുകളും പ്രവര്‍ത്തനശൈലികളുമാണ് കമ്മ്യൂണിസ്റ്റുകളുടേത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജഡ്ജിമാര്‍ ശുംഭന്മാരും കോടതിവിധികള്‍ പുല്ലായി വരുന്നു എന്നുമൂള്ള സി.പി.എം. ഉയര്ന്നനേതാവിന്റെ പ്രഖ്യാപനം. അങ്ങനെ പ്രഖ്യാപിക്കുന്നതിലൂടെ അണികള്‍ക്ക് ആ നേതാവ് ആരാധ്യനായിത്തീരുന്നു എന്നതാണ് കമ്മ്യ്യൂണിസ്റ്റ് പാര്‍ട്ടികളെ പരിഷ്കൃതസമൂഹത്തില്‍ അപഹാസ്യമാക്കുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി ഉള്ളത്കൊണ്ടാണ് ഇന്ത്യയില്‍ ഇന്ന് കാണുന്ന ജനാധിപത്യവും മതേതരത്വവും പുലരുന്നത് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവുകയില്ല. ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യവും ജനാധിപത്യവും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് അടിയറ വെക്കാന്‍ മനോജിനെ പോലെ ഞാന്‍ ഒരുക്കമല്ല. എന്റെ കൂടെയാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-78885785187571714592010-06-27T07:12:50.791+05:302010-06-27T07:12:50.791+05:30"വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാത്തത്കൊണ്ടാണ്..."വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാത്തത്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകേണ്ടി വരുന്നത്."
ഇന്ന് ഇന്ത്യയില്‍ വ്യക്തി സ്വാതന്ത്ര്യം ഉള്ള ഒരു പാര്‍ട്ടി ചൂണ്ടി കാണിക്കുവാന്‍ താങ്കള്‍ക്ക് കഴിയുമോ?

"പാരതന്ത്ര്യം മാനികള്‍ക്ക് മരണത്തേക്കാള്‍ ഭയാനകം എന്നല്ലെ."
എന്നിട്ടാണോ താങ്കള്‍ കോണ്‍ഗ്രസ്സിനായി വാദിക്കുന്നത് :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-8142339458349061982010-06-26T20:51:05.693+05:302010-06-26T20:51:05.693+05:30ഇപ്പോ കമ്മ്യൂണിസ്റ്റ്കള്‍ ഭരിക്കുന്നോ? എവിടെ? സി.പ...ഇപ്പോ കമ്മ്യൂണിസ്റ്റ്കള്‍ ഭരിക്കുന്നോ? എവിടെ? സി.പി.എമ്മിന്റെ പരിപാടി പ്രകാരം ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തിയാക്കിയിട്ട് അവരുടെ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം ഇന്ത്യയില്‍ സ്ഥാപിച്ചാല്‍ നടക്കുന്ന കഥയാണ് ഞാന്‍ പറഞ്ഞത്. അത്തരമൊരു പരിപാടിയും നയവും സി.പി.എമ്മിനുണ്ടെന്ന കാര്യം അനിയന് കുട്ടിക്ക് അറിയില്ലായിരുന്നോ? ഏതായാലും അങ്ങനെ വിപ്ലവം നടത്താന്‍ സി.പി.എം. ഒരു കാലപരിധി നിര്‍ണ്ണയിച്ചിട്ടില്ല. ഇപ്പോഴും കിത്താബില്‍ (പാര്‍ട്ടി ഭരണഘടന) ഉണ്ടെന്ന് മാത്രം. എന്നാല്‍ 2035ല്‍ ഇന്ത്യ ചുവപ്പിക്കും എന്ന് ദൃഢപ്രതിജ്ഞയിലാണ് മാവോയിസ്റ്റുകള്‍ . ചുവപ്പിക്കും എന്നാല്‍ ചുവപ്പ് നിറം പൂശും എന്നല്ല. വിപ്ലവം പൂര്‍ത്തീകരിച്ച് മാവോ ചൈന പിടിച്ചത് പോലെ ഇന്ത്യ പിടിച്ചെടുക്കുമെന്നാണ്. അപ്പോഴും ഇപ്പറഞ്ഞ ജനാധിപത്യം ആര്‍ക്കും കിട്ടുകയില്ല. കമ്മ്യൂണിസ്റ്റ്കള്‍ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാത്തത്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകേണ്ടി വരുന്നത്. അനിയന് കുട്ടി ഒന്നും വിചാരിക്കരുത്. പാരതന്ത്ര്യം മാനികള്‍ക്ക് മരണത്തേക്കാള്‍ ഭയാനകം എന്നല്ലെ.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-46225354996571272902010-06-26T20:37:06.898+05:302010-06-26T20:37:06.898+05:30" കമ്മ്യൂനിസ്റ്റ്കാര്‍ക്ക് ഭരണം കിട്ടിയാല്‍ ഇ..." കമ്മ്യൂനിസ്റ്റ്കാര്‍ക്ക് ഭരണം കിട്ടിയാല്‍ ഇതൊന്നും നടപ്പില്ല." ഇത് ചുമ്മാ അടിച്ചതല്ലേ മാഷേ? ഇപ്പൊ കമ്യൂണിസ്റ്റുകാര്‍ തന്നെയല്ലേ ഭരിക്കുന്നത്? എന്ന് വെച്ച് ബാക്കി പാര്ട്ടിക്കാര് നടത്തുന്നവയായാലും യോഗങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ പോയി തടയുമോ? ഇല്ല.. ഇല്ലെന്നു പറയൂ മാഷേ..

"ഈ ജനാധിപത്യത്തില്‍ കാര്യങ്ങള്‍ ഒന്നും ശരിയായിപോകരുത് എന്ന് കമ്മ്യൂണിസ്റ്റ്കള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്", അപ്പൊ മാഷ് പറയുന്നത് പ്രതിഷേധങ്ങള്‍ (അതെന്ത് രൂപേണയായാലും) നിരോധിക്കുന്നതാണ് ശരിയായ നടപടി എന്നാണോ?

മാഷൊരു കമ്യൂണിസ്റ്റു വിരുദ്ധന്‍ ആണെന്നറിയാം. ചുമ്മാ പറയാതെ പോവാന്‍ തോന്നിയില്ല. അത്രയെ ഉള്ളൂ. അനിയന്‍കുട്ടി വെറുമൊരു കുട്ടിയല്ല. :)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-30287255885251436522010-06-26T20:23:12.238+05:302010-06-26T20:23:12.238+05:30അനിയന്കുട്ടീ, ബന്ദ്, ഹര്‍ത്താല്‍ , പൊതുപണിമുടക്...അനിയന്കുട്ടീ, ബന്ദ്, ഹര്‍ത്താല്‍ , പൊതുപണിമുടക്ക്, ഗതാഗതം മുടക്കി പൊതുയോഗങ്ങള്‍ എന്നിവയ്ക്കെല്ലാം വേണ്ടി ശക്തിയുക്തം വാദിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണല്ലൊ. അങ്ങനെ വാദിക്കുമ്പോള്‍ അവരുടെ മനസ്സില്‍ എന്താണെന്നോ? നമ്മുടെ ഭരണം വരട്ട് അപ്പോള്‍ കാണിച്ചുതരാം നിന്റെയൊക്കെ ബന്ദും ഹര്‍ത്താലും പൊതുയോഗങ്ങളും ഒക്കെ എന്നാണ്. കമ്മ്യൂനിസ്റ്റ്കാര്‍ക്ക് ഭരണം കിട്ടിയാല്‍ ഇതൊന്നും നടപ്പില്ല. അത്തരം ഒരു സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ വേണ്ടിയാണ് അവര്‍ ജനാധിപത്യം ജനാധിപത്യം എന്ന് കരയുന്നത്. ഈ ജനാധിപത്യത്തില്‍ കാര്യങ്ങള്‍ ഒന്നും ശരിയായിപോകരുത് എന്ന് കമ്മ്യൂണിസ്റ്റ്കള്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. എല്ലാം ഞങ്ങള്‍ വിപ്ലവം പൂര്‍ത്തിയാക്കിയിട്ട് സര്‍വ്വാധിപത്യം സ്ഥാപിച്ചിട്ട് ശരിയാക്കിത്തരാം എന്നാണവരുടെ നിലപാട്. ഈ നിഷേധാത്മകസമീപനമാണ് കമ്മ്യൂണിസ്റ്റുകള്‍ ഉള്ളിടത്തെ ശാപം.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-61216484817303690942010-06-26T20:03:03.292+05:302010-06-26T20:03:03.292+05:30ചെന്നൈ-യോട് ഉപമിച്ചത് കൊണ്ട് മാത്രം ഒരു കാര്യം പറ...ചെന്നൈ-യോട് ഉപമിച്ചത് കൊണ്ട് മാത്രം ഒരു കാര്യം പറയാം.
അവിടെ റോഡുകള്‍ തടഞ്ഞു കൊണ്ട് (വശങ്ങളില് അല്ല, മുഴുവന്‍ റോഡ് രണ്ടു വശത്ത് നിന്നും) സമ്മേളനങ്ങള്‍ നടക്കാറുണ്ട്. നഗരത്തിന്റെ ജീവനാഡിയായ അണ്ണാശാല (മൌണ്ട് റോഡ്)-യോട് ചേര്‍ന്ന ചിന്നമല-വേളാച്ചേരി റോഡ് ബ്ലോക്ക് ചെയ്തു നടത്തിയ അത്തരമൊരു സമ്മേളനത്തില്‍ കരുണാനിധിയെ കാണാന്‍ വേണ്ടി, വെറും ഒരു വര്‍ഷം മുന്‍പ്, ഞാന്‍ പോയിട്ടുണ്ട്.

പൊതുസ്ഥലത്ത് യോഗം ചേരാനും ആശയവിനിമയം നടത്താനുമുള്ള ഭരണഘടനാപരമായ സ്വാതന്ത്യത്തെ കോടതിവിധി ബാധിക്കുമെന്ന് ഞാന്‍ സംശയിക്കുന്നുണ്ട്. അത് ബദല്‍ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നടപ്പാക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്ന ഒരു വിധിയായിരുന്നെന്കില് ഞാനും സ്വാഗതം ചെയ്തേനെ. ഇതങ്ങനെ അല്ലല്ലോ..

എന്റെ വീടിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ എന്നും രാവിലെ അഞ്ചു മണിക്ക് എന്റെ പത്ത് മാസം പ്രായമായ കുഞ്ഞിന്റെ ഉറക്കം കെടുത്തുന്ന വിധത്തില്‍ ബാങ്കു വിളിക്കാറുണ്ട്. സാമാന്യം മോശപ്പെട്ട ശബ്ദത്തിലാണ് എന്നും ഉച്ചത്തില്‍ ഇത് നടക്കാറുള്ളത്. അതിന്റെ ഉദ്ദേശശുദ്ധി എന്നൊരു കാര്യത്തെ മറന്ന് ഞാന്‍ പോയി പരാതിപ്പെടുന്നതിലോ വഴക്കുണ്ടാക്കുന്നതിലോ ഔചിത്യമുണ്ടോഅനിയന്കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-16827444663202527402010-06-26T19:44:14.803+05:302010-06-26T19:44:14.803+05:30:) മാഷ് പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തില്‍ മാ...:) മാഷ് പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തില്‍ മാത്രമേ റോഡില്‍ യോഗങ്ങള്‍ ചേരുന്നുള്ളൂ എന്ന്..... :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com