tag:blogger.com,1999:blog-6105408845297300829.post5067088320124772990..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: വിശ്വാസങ്ങൾ ഭ്രാന്താകുമ്പോൾ ...K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger3125tag:blogger.com,1999:blog-6105408845297300829.post-81634367250869698122016-05-23T08:40:44.165+05:302016-05-23T08:40:44.165+05:30പട്ടിണി പാവങ്ങളെ കണ്ടില്ലന്ന് നടിച്ചു അവരുടെ മുകളി...പട്ടിണി പാവങ്ങളെ കണ്ടില്ലന്ന് നടിച്ചു അവരുടെ മുകളിലൂടെ പടക്കം പൊട്ടിച്ചു ആഘോഷിക്കുന്ന ആഘോഷം ഉണ്ടല്ലോ അത് ഒരു വൈകൃതം തന്നെ ആണ്. മാനസീക വൈകല്യം<br />ANNAMMA PHILIP ( കൊച്ചു)https://www.blogger.com/profile/15472487158375862465noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64355307633229901002016-05-23T08:40:09.835+05:302016-05-23T08:40:09.835+05:30പട്ടിണി പാവങ്ങളെ കണ്ടില്ലന്ന് നടിച്ചു അവരുടെ മുകളി...പട്ടിണി പാവങ്ങളെ കണ്ടില്ലന്ന് നടിച്ചു അവരുടെ മുകളിലൂടെ പടക്കം പൊട്ടിച്ചു ആഘോഷിക്കുന്ന ആഘോഷം ഉണ്ടല്ലോ അത് ഒരു വൈകൃതം തന്നെ ആണ്. മാനസീക വൈകല്യം<br />ANNAMMA PHILIP ( കൊച്ചു)https://www.blogger.com/profile/15472487158375862465noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-28466884234370617892016-04-14T10:31:15.273+05:302016-04-14T10:31:15.273+05:30ഒന്നാമതായി വെടിക്കെട്ട് നടത്തുന്നത് ഭക്തിയുമായി ബന...ഒന്നാമതായി വെടിക്കെട്ട് നടത്തുന്നത് ഭക്തിയുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല അതൊരു ആഘോഷമാണ് .....താങ്കള്‍ സൂചിപ്പിച്ചത് പോലെ സമൂഹത്തിന്റെ സാമ്പത്തിക നിലയിലുള്ള ഉന്നമനം ആഘോഷങ്ങളുടെ ആധിക്യത്തിനും വഴിവെക്കുന്നു എന്നതൊരു വസ്തുത തന്നെ .......പിന്നെ ഒരു ട്രെയിൻ അപകടം ഉണ്ടായാലുടനെ ട്രെയിൻ നിരോധിക്കണമെന്നോ ഒരു plane അപകടം ഉണ്ടായാൽ plane യാത്ര നിരോധിക്കണമെന്നൊ ഒക്കെ വാദിക്കുന്നതു പോലെയുള്ള ബാലിശമായ നിലപാടാണ് ഒരു വെടിക്കെട്ടപകടം ഉണ്ടായതുകൊണ്ടു വെടിക്കെട്ടുകൾ എല്ലാം നിരോധിക്കണം എന്നുള്ളതും ......നിരോധനമല്ല സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കുക എന്നതാണ് വേണ്ടത് .......പിന്നെ നമ്മുടെ നാട്ടിൽ നടക്കുന്നതിനേക്കാൾ വളരെ വിപുലമായ രീതിയിലുള്ള വെടിക്കെട്ടുകൾ olympics പോലെയുള്ള മത്സരങ്ങളുടെ ഉത്ഘാടന വേളകളിലും new year celebrations ന്റെ ഭാഗമായും ഒക്കെ ലോകത്തെ മിക്ക രാജ്യങ്ങളിലും അരങ്ങേറുന്ന കാര്യം ഓർമ്മിക്കുക .......ആ രാജ്യങ്ങളിലുള്ളവർക്കൊന്നും അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ബോധമില്ല എന്നു താങ്കള്‍ പറയുമോ എന്തോAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.com