tag:blogger.com,1999:blog-6105408845297300829.post4697512232866265089..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: പുകയുല്പാദിപ്പിക്കുന്ന അടുപ്പുകള്‍ ..K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger32125tag:blogger.com,1999:blog-6105408845297300829.post-44432259834910932572020-02-28T15:48:43.097+05:302020-02-28T15:48:43.097+05:30പുകയില്ലാത അടുപ്പ് കണ്ണൂരിൽ എവിടെ കിട്ടും, sudimis...പുകയില്ലാത അടുപ്പ് കണ്ണൂരിൽ എവിടെ കിട്ടും, sudimisa@gmail.comSudheerBabuhttps://www.blogger.com/profile/14694578397436883671noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-69718418582584649432020-02-04T10:50:34.746+05:302020-02-04T10:50:34.746+05:30വളരെ നല്ല Post
നല്ല അറിവും
താങ്കൾ ആദ്യം കാണിച്ചതു ...വളരെ നല്ല Post
നല്ല അറിവും
താങ്കൾ ആദ്യം കാണിച്ചതു പോലെ താഴെ രണ്ട് ദ്വാരമുള്ള അടുപ്പ് ഞാനൊരു വീട്ടിൽ കണ്ടിട്ടുണ്ട്
അന്നൊക്കെ ചിന്തിച്ചു എന്തിനാ ഇങ്ങനെ രണ്ട് ദ്വാരം എന്ന് ചാരം വിഴാനാവും എന്നാണ് കരുതിയത്
ഇപ്പോഴാണ് കാര്യം മനസ്സിലായത്
എന്നാൽ മറ്റ് എല്ലായിടത്തും രണ്ടാമത്തെ ചിത്രത്തിലെ അടുപ്പാണ് കണ്ടിട്ടുള്ളത്
ഞാൻ ചിമ്മിനി അടുപ്പ് ഉപയോഗിക്കുന്ന ആളാന്ന്
സ്ഥലം തിരുവനന്തപുരം
എനിയ്ക്ക് താങ്കൾ ആദ്യം കാണിച്ച രീതിയിലുള്ള പുകയില്ലാത്ത അടുപ്പ് ചെയ്താൽ കൊള്ളാമെന്നുണ്ട്
ഇന്ന് ഇത്തരം അടുപ്പ് ചെയ്യുന്നവരുണ്ടോ?
ഉണ്ടെങ്കിൽ അവരുടെ നമ്പർ തരുമോ?
പിന്നെ അത്തരത്തിലൊരു അടുപ്പ് നിർമ്മിക്കാൻ എന്ത് ചിലവ് വരും?
Anonymoushttps://www.blogger.com/profile/14008034426113757606noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19049912976475270592018-01-02T19:30:54.860+05:302018-01-02T19:30:54.860+05:30വളരെ വിലപ്പെട്ട അറിവാണ് അങ്ങ് തന്നത്. യഥാർത്ഥ അടുപ...വളരെ വിലപ്പെട്ട അറിവാണ് അങ്ങ് തന്നത്. യഥാർത്ഥ അടുപ്പ് ആരെ ബന്ധപ്പെടണം വിളിക്കുക 8943081102Anonymoushttps://www.blogger.com/profile/12836033728914552913noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-16385609317101026602017-02-03T17:19:55.546+05:302017-02-03T17:19:55.546+05:30പക്ഷേ എന്റെ വീട്ടിൽ ആലുവ പുകയില്ലാത്ത അട്ടപ്പാണ്.വ...പക്ഷേ എന്റെ വീട്ടിൽ ആലുവ പുകയില്ലാത്ത അട്ടപ്പാണ്.വളരെ കുറച്ചു വിറക് മതി . അരിക്ക് വെള്ളം തളച്ചാൽ പിന്നെ വിറക് വേണ്ടേ വേണ്ട. മാത്രമല്ല ഒരു തുള്ളി പുക അടുക്കളയിൽ ഉണ്ടാകില്ല. എന്നാൽ ഞാൻ പുറത്തുള്ള പുക കുഴലിനു ചുറ്റും അലുമിനിയത്തിന്റെ ഓരു ചെറിയ ടാങ്ക് പൊതിഞ്ഞ് വച്ച് അതിൽ പൈപ്പ് കണക്ട് ചെയ്ത് ചൂടു വെള്ളത്തിന്റെ ടാപ്പുമായി കണക്ട് ചെയ്ത് ചൂടുവെള്ളവും എടുക്കുന്നു. വീട്ടിൽ 2 നേരവും പകയില്ലാ അടപ്പ് ഉപയോഗിക്കുന്നു. ഒപ്പം കളിക്കാനും പാത്രം കഴുകാനും ചൂടു വെള്ളം കിട്ടുന്നു. എന്റെ അടുപ്പിൽ കൃത്യമായി പുക കഴലിലു °prasadhttps://www.blogger.com/profile/15288548553416302738noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-88177455151266565762016-02-09T13:02:41.323+05:302016-02-09T13:02:41.323+05:30@ Divya, ആരെയാണ് കോൺടാക്റ്റ് ചെയ്യേണ്ടത് എന്ന് പറ...@ Divya, ആരെയാണ് കോൺടാക്റ്റ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് തരാൻ കഴിയില്ലല്ലൊ. ആരാണ് അവിടെ പുകയില്ലാത്ത അടുപ്പ് നിർമ്മിച്ചുകൊടുക്കുന്നത്, അവരെ സമീപിക്കുക. എന്നിട്ട് ഈ പോസ്റ്റിൽ പറഞ്ഞ പ്രകാരം വിറക് വയ്ക്കാനുള്ള ദ്വാരം പോലെ തന്നെ അടിയിൽ വായു കടക്കാനും , കത്തിത്തീരുന്ന ചാരം വാരാനും കഴിയുന്ന തരത്തിൽ ദ്വാരം വയ്ക്കാൻ പറയുക. അതായത് വിറക് കത്തുന്നതിന്റെ അടിയിൽ അറ വേണം. ആ അറയും വിറക് വയ്ക്കുന്ന പ്രതലവും ഗ്രിൽ കൊണ്ട് വേർ തിരിക്കണം. അതിലൂടെ ചാരം താഴെ വീഴും. ഈ പോസ്റ്റിലെ ഫോട്ടോ പ്രിന്റ് എടുത്ത് അടുപ്പ് നിർമ്മിക്കുന്ന ആളെ കാണിക്കുക. പോസ്റ്റിന്റെയും പ്രിന്റ് എടുത്ത് കൈയിൽ വെച്ചാൽ പറഞ്ഞുകൊടുക്കാൻ സാധിക്കും.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-15090475759456063512016-02-09T12:20:14.453+05:302016-02-09T12:20:14.453+05:30Thank u sir. Sir paranjapolathe nalla aduppukalkku...Thank u sir. Sir paranjapolathe nalla aduppukalkku areyanu contact cheyyendath. Ente veetil paniyikkan vendiyanu.Divyahttps://www.blogger.com/profile/00653707077250290455noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-26867467272245258772013-12-04T11:50:48.346+05:302013-12-04T11:50:48.346+05:30entye vetilum pukea ellathea adipue stapihu pakesh...entye vetilum pukea ellathea adipue stapihu pakesh adipu katikubol muzvan puka veliotevrum adukal kakthe atu muzuvan nirum epol atukonde katikunthe nirthiAnonymoushttps://www.blogger.com/profile/12356302274095666605noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11968593891797173222012-11-24T02:59:43.708+05:302012-11-24T02:59:43.708+05:30സുകുമാര്‍ജി..,
വിശദ വിവരങ്ങള്‍ക്ക് നന്ദി.
ഞങ്ങളുടെ...സുകുമാര്‍ജി..,
വിശദ വിവരങ്ങള്‍ക്ക് നന്ദി.
ഞങ്ങളുടെ പുതിയ വീട്ടില്‍ ഒരു അടുപ്പ് നിര്‍മിക്കാന്‍ പോകുകയാണ്. അതിലേക്കായി വിവരങ്ങള്‍ ശേഖരിക്കവെയാണ് താങ്കളുടെ ലേഖനം കണ്ടത്.
വളരെ ഉപകാരപ്രദം.
ഒരിക്കല്‍ കൂടി നന്ദി പറയുന്നു. Rafeeq Edapal / റഫീഖ് എടപ്പാള്‍ https://www.blogger.com/profile/17245941582233009012noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-81288838795447528182012-07-06T00:52:06.216+05:302012-07-06T00:52:06.216+05:30aarkengilum palakkadile pukayila aduppu(sheriyaya ...aarkengilum palakkadile pukayila aduppu(sheriyaya rethiyil) undakkuna vendor address tharamo.. pls...

Younus Baabuyounasbabuhttps://www.blogger.com/profile/17394693083573307804noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-42756847109702301062012-04-11T17:41:18.277+05:302012-04-11T17:41:18.277+05:30ശരി വിശ്വന് , ആ ഭാഗം പരിശോധിച്ച് തിരുത്താം :)ശരി വിശ്വന് , ആ ഭാഗം പരിശോധിച്ച് തിരുത്താം :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12760566798862663022012-04-11T00:47:26.375+05:302012-04-11T00:47:26.375+05:30കാര്‍ബണ്‍ മോണോക്സൈഡിന് നിറമോ മണമോ ഇല്ല. ( അതാണ്...കാര്‍ബണ്‍ മോണോക്സൈഡിന് നിറമോ മണമോ ഇല്ല. ( അതാണ് അതിനെ കൂടുതല്‍ മാരകമാക്കുന്നത് എന്നും പറയാം.) സംശയത്തിനു വേണമെങ്കില്‍ വിക്കി നോക്കുക: "Carbon monoxide (CO), also called carbonous oxide, is a colorless, odorless, and tasteless gas that is slightly lighter than air"- http://en.wikipedia.org/wiki/Carbon_monoxide
നല്ല ഒരു ലേഖനത്തില്‍ ഈ ഒരു കല്ലുകടി കണ്ടത് സൂചിപ്പിച്ചു എന്നു മാത്രംviswanhttps://www.blogger.com/profile/03845922584207495211noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-86375441954326075062012-04-10T22:17:49.202+05:302012-04-10T22:17:49.202+05:30വളരെ കാര്യമാത്രപ്രസക്തമായ ലേഖനം.ഇതില്‍ എഴുതിയപോലെ ...വളരെ കാര്യമാത്രപ്രസക്തമായ ലേഖനം.ഇതില്‍ എഴുതിയപോലെ പുക ധാരാളം വരുന്ന (രണ്ടാമത്തെ അടുപ്പാണ്) ആലുവ അടുപ്പെന്ന പേരില്‍ ഇന്ന് പുകപോലെ എല്ലായിടത്തും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.പ്രസ്തുത അടുപ്പില്‍ താഴെ കാറ്റ് കടക്കാനുള്ള ദ്വാരങ്ങളുമില്ല.ആറായിരം രൂപയാണ് ഇപ്പോള്‍ അതിന് വസൂല്‍ ചെയ്യുന്നത്.മലപ്പുറം,തൃശ്ശൂര്‍ ,പാലക്കാട് ജില്ലകളില്‍ മുഴത്തിനു മുഴത്തിനു അതിന്റെ ഏജന്റുമാരും ഉണ്ട്..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19902587046985050962012-04-09T21:14:55.879+05:302012-04-09T21:14:55.879+05:30കെ.പി.എസ്സിന്റെ വിശദീകരണം നന്നായി.ചുരുക്കി പറഞ്ഞാല...കെ.പി.എസ്സിന്റെ വിശദീകരണം നന്നായി.ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ നിലവില്‍ കാണുന്ന എല്ലാ അടുപ്പുകളും പുകയുന്ന ,ചിമ്മിനിക്കു പകരം കുഴല്‍ വെച്ച അടുപ്പുകള്‍ തന്നെയാണ്.ഇന്ധനം മുഴുവനും കത്താതെ പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.പിന്നെ ഇപ്പോള്‍ അടുപ്പിന്റെ ഉപയോഗം പഴയതു പോലെ പലര്‍ക്കും നടക്കില്ലല്ലോ?. വിറകു കാശു കൊടുത്തു വാങ്ങുന്നവന് പലപ്പോഴും ഇത്തിരി കാശ് കൂടി ചിലവായാലും ഗ്യാസും ഇന്‍ഡക് ഷന് സ്റ്റവ്വും ഉപയോഗിക്കുന്നു. എന്നെപ്പോലെ നാട്ടിന് പുറത്തുള്ളവര്‍ മാത്രം പറമ്പിലെ മടലും ചകിരിയും കത്തിക്കുന്നു.എന്റെ വീട്ടില്‍ വേനല്‍ കാലമായാല്‍ പിന്നെ പുറത്ത് മൂന്ന് കല്ലിലാ മിക്ക പാചകവും നടക്കുന്നത്. ഏത് തൊണ്ടും അവിടെ ഇന്ധനമായി ചിലവാകും. ചാരം പറമ്പില്‍ ഉപയോഗിക്കുകയും ചെയ്യാം. അത്യാവശ്യത്തിനു മാത്രം ഗ്യാസുപയോഗിക്കുകയും ചെയ്യും.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23985312397189282902012-04-09T17:52:04.911+05:302012-04-09T17:52:04.911+05:30എന്റെ വീട്ടിലും ഇതേ അടുപ്പാണ് വെച്ചിരിക്കുന്നത് പക...എന്റെ വീട്ടിലും ഇതേ അടുപ്പാണ് വെച്ചിരിക്കുന്നത് പക്ഷേ അതിന്റെ അടിയില്‍ വായു കടക്കാനുള്ള വിടവ് ഇല്ല എന്നു മാത്രം..... പുക ഇല്ലങ്കിലും താങ്കള്‍ പറഞ്ഞപോലെ ഇന്ധന നഷ്ടം ഉണ്ടാകാം...കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-24812654940142754512012-04-09T11:49:55.018+05:302012-04-09T11:49:55.018+05:30പുകയില്ലാത്ത അടുപ്പ് എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കു...പുകയില്ലാത്ത അടുപ്പ് എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പുകയില്ലാത്ത അടുപ്പ് എന്ന് തന്നെയാണ്. വിറക് തീ പിടിക്കുന്ന ആദ്യഘട്ടത്തില്‍ അല്പസ്വല്പം പുകയുണ്ടാവും. ഗ്യാസ് അല്ലല്ലൊ കത്തിക്കുന്നത്,വിറകല്ലെ. വിറക് കത്താന്‍ തുടങ്ങിയാല്‍ പിന്നെ പുകയുണ്ടാവില്ല. കത്തല് തുടങ്ങിയാല്‍ പുകയുണ്ടാവില്ല എന്നത്കൊണ്ടാണ് പുകയില്ലാത്ത അടുപ്പുകള്‍ക്ക് പ്രസക്തി തന്നെ.

വിറക് ലാഭിക്കുക, പുക കഴിയുന്നതും ഒഴിവാക്കി അന്തരീക്ഷമലിനീകരണം അത്രയെങ്കിലും കുറക്കുക എന്ന ഉദ്ദേശവും പുകയില്ലാത്ത അടുപ്പുകള്‍ക്ക് ഉണ്ട്. ശാസ്ത്ര സാഹിത്യപരിഷത്താണ് ഇത്തരം അടുപ്പുകളുമായി രംഗത്ത് വന്നത്. ഒട്ടേറെ അടുപ്പുകള്‍ കേരളത്തിലുടനീളം പരിഷത്ത് യൂനിറ്റുകള്‍ സ്ഥാപിക്കുകയുണ്ടായി. പിന്നീട് ഈ രംഗത്ത് സ്വകാര്യ യൂനിറ്റുകള്‍ പ്രവേശിച്ചു. അവര്‍ അടുപ്പ് പരിഷ്ക്കരിച്ചു മോടി കൂട്ടി. അത്തരത്തില്‍ ഒരടുപ്പാണ് എന്റെ വീട്ടില്‍ സ്ഥാപിച്ചത് ചിത്രത്തില്‍ കാണുന്നത്.

പിന്നീട് ഈ രംഗത്ത് കള്ളനാണയങ്ങള്‍ ആധിപത്യം നേടി. ആലുവ അടുപ്പ് എന്ന പേരില്‍ എവിടെയും ചെറു യൂനിറ്റുകള്‍ കാണാം. അവര്‍ എങ്ങനെയുള്ള അടുപ്പാണ് ഉണ്ടാക്കുന്നത് എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. എന്റെ അടുപ്പ് ഉണ്ടാക്കിയത് അവരല്ല. വിറക് വെക്കാന്‍ മാത്രം ഒരു തുളയുണ്ടാക്കിയിട്ടാണ് ഈ വ്യാജ അടുപ്പുകാര് വീട്ടുകാരെ പറ്റിക്കുന്നത്. ഈ അടുപ്പു കൊണ്ട് എന്താണ് പ്രയോജനം? ചിമ്മിണിയിലൂടെ പോകുന്ന പുക സിമന്റ് കുഴലിലൂടെ പോകുന്നു എന്ന് മാത്രം. ചിമ്മിണിയുടെ ഉള്ളിലും ഇമ്മാതിരി വ്യാജ അടുപ്പ് സ്ഥാപിച്ചവരുണ്ട്. അവരുടെ കാര്യമാണ് കഷ്ടം.

എന്ത്കൊണ്ടാണ് പുകയുണ്ടാവുന്നത്? പുക എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായി കത്താത ഇന്ധനമാണ്. ഇന്ധനം എന്ന് പറഞ്ഞാല്‍ പദാര്‍ത്ഥത്തിലെ (ഇവിടെ വിറക്) കാര്‍ബണ്‍ ആറ്റമാണ്. കത്തുക എന്ന് പറഞ്ഞാല്‍ ഇന്ധനത്തിലെ കാര്‍ബണും അന്തരീക്ഷത്തിലെ ഓക്സിജനും യോജിച്ച് താപോര്‍ജ്ജവും കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകവും ഉണ്ടാവുന്ന പ്രക്രിയയാണ്. കാര്‍ബണ്‍ ഡൈഓക്സൈഡ് കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്ത വാതകമാണ്. പുക എന്ന് പറഞ്ഞാന്‍ ഇന്ധനം ശരിക്ക് കത്താതിരിക്കുകയും തല്‍ഫലമായി ഉണ്ടാകുന്ന കാര്‍ബണ്‍ മോണോ ഓക്സൈഡ് എന്ന വാതകമാണ്. കാര്‍ബണ്‍ മോണോക്സൈഡ് നമുക്ക് കാണാന്‍ സാധിക്കും. അത്കൊണ്ടാണ് നമ്മള് പുക കാണുന്നത്. കര്‍ബണ്‍ മോണോക്സൈഡ് അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന വാതകമാണ്.

അപ്പോള്‍ അടുപ്പിലെ വിറകിന് യഥേഷ്ടം ഓക്സിജന്‍ ലഭ്യമാക്കിയാല്‍ അത് പൂര്‍ണ്ണമായി കത്തുകയും കാര്‍ബണ്‍ മോണോക്സൈഡ് അതായത് പുക ഇല്ലാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഓക്സിജന്‍ യഥേഷ്ടം ലഭിക്കാന്‍ വേണ്ടിയാണ് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുമ്പോള്‍ അടിയിലും തുള വെക്കേണ്ടത്. അടിയിലുള്ള തുളയിലൂടെ വായു ഒഴുകി വിറകില്‍ എത്തി , വിറക് നല്ല ജ്വാലയോടെ പൂര്‍ണ്ണമായും കത്തിത്തീരുകയാണ് ചെയ്യുന്നത്. ഒരു കഷണം കരിക്കട്ട പോലും അവശേഷിപ്പിക്കില്ല.

എളുപ്പത്തിന് വേണ്ടിയാണ് വ്യാജ അടുപ്പുകാര് മേലെ വിറക് വെക്കാന്‍ മാത്രം ദ്വാരമുണ്ടാക്കി അടുപ്പ് നിര്‍മ്മിക്കുന്നത്. ഇത് പുകയില്ലാത്ത അടുപ്പ് അല്ല. ചിലര്‍ക്ക് ഞാന്‍ പറഞ്ഞത് പോലെയുള്ള പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കാന്‍ അരിയില്ലായിരിക്കാം. അല്ലെങ്കില്‍ അതിനാവശ്യമായ പാര്‍ട്ട്സ് കിട്ടുന്നില്ലായിരിക്കാം. എന്തായാലും, പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഞാന്‍ ചൂണ്ടിക്കാട്ടിയ പോലെ ഇരട്ടത്തുളയുള്ള അടുപ്പ് തന്നെ ഉണ്ടാക്കിക്കണം. പലര്‍ക്കും ഇത് അറിയില്ല. അതാണ് ഈ പോസ്റ്റിനാധാരം.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65028400224246725322012-04-09T06:05:12.582+05:302012-04-09T06:05:12.582+05:30ഇപ്പോഴെനിക്കൊരു സംശയം? പുകയില്ലാത്ത അടുപ്പ് എന്നുദ...ഇപ്പോഴെനിക്കൊരു സംശയം? പുകയില്ലാത്ത അടുപ്പ് എന്നുദ്ദേശിക്കുന്നത് പുക അളുക്കളയില്‍ നിറഞ്ഞു നില്‍ക്കാതെ പുകക്കുഴല്‍ വഴി മുകളിലേക്ക് പോകുന്ന അടുപ്പാണോ അതോ ഒട്ടും തന്നെ പുക പുറത്തു വരാത്ത അടുപ്പാണോ?. ഇവിടെ പലരുടെയും അനുഭവങ്ങള്‍ എഴുതി കണ്ടു.ഞാന്‍ മനസ്സിലാക്കിയത് വിറക് കത്തുമ്പോള്‍ ഉണ്ടാവുന്ന പുക നേരെ മുകളിലേക്കുയരുകയും പകരം പുതിയ വായു അടുപ്പിലേക്ക് കയറി വിറകു കത്താന്‍ സഹായിക്കും എന്നുമായിരുന്നു. എന്റെ അടുപ്പു കത്തുന്നതും അങ്ങിനെ തന്നെ.പക്ഷെ ഇവിടെ വിവരിച്ചു കണ്ടത് പുക ഒട്ടും തന്നെ ഉണ്ടാവാതെ അടുപ്പ് കത്തുമെന്നാണ്. അപ്പോള്‍ പിന്നെ പുകക്കുഴലിന്റെ പേര് മാറ്റേണ്ടി വരില്ലെ?. എന്റെ കമന്റില്‍ ഞാനും ഒട്ടും രാഷ്ട്രീയം കലര്‍ത്തുന്നില്ല. ഇനി ഇതും കെ.പി എസ്സ് ഡിലീറ്റു ചെയ്യുമോ?. (ഇവിടെ അടുപ്പിന്റെ ശാസ്ത്രീയതയേക്കാള്‍ രാഷ്ട്രീയ ചര്‍ച്ചക്ക് പ്രാധാന്യം കൊടുത്തു കണ്ടു.)Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-56023764313239819712011-09-24T22:24:23.761+05:302011-09-24T22:24:23.761+05:30എന്റെ വീട്ടില്‍ ഇതുപോലൊരെണ്ണം പണിതു. അടുക്കള നിറയെ...എന്റെ വീട്ടില്‍ ഇതുപോലൊരെണ്ണം പണിതു. അടുക്കള നിറയെ പുകയോ പുക. അടിയിലെ ദ്വാരം ഇട്ടിട്ടില്ല...സംഗതി ഇപ്പോഴല്ലേ മനസ്സിലായത്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-45037756508153817192011-09-22T23:30:30.253+05:302011-09-22T23:30:30.253+05:30ആ കണ്ണൂർ മീറ്റിനെക്കുറിച്ചുള്ള പോസ്റ്റിൽ കമന്റിടാ...ആ കണ്ണൂർ മീറ്റിനെക്കുറിച്ചുള്ള പോസ്റ്റിൽ കമന്റിടാൻ ശ്രമിച്ചു. അപ്പോൾ സംഗതി ബ്ലോക്കാണ്! പ്രതീക്ഷിച്ചതുപോലെ ആളില്ലായിരുന്നുവെന്നും, എങ്കിലും മീറ്റ് വിജയമായിരുന്നു എന്നുമാണ് ഞാനെന്റെ മീറ്റ്പോസ്റ്റിൽ എഴുതിയത്! ഈ പോസ്റ്റിനു താഴെ ഈ കമന്റിട്ടതിലെ അനൌചിത്യം ക്ഷമിക്കുക. വയിച്ചാൽ ഒരു ചെറുകമന്റെങ്കിലും വഴി വായന അടയാളപ്പെടുത്താതിരിക്കുക പതിവല്ല! പ്രത്യേകിച്ചും ചില ബ്ലോഗുകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12992628817900399662011-09-20T11:16:20.842+05:302011-09-20T11:16:20.842+05:30നന്ദി!നന്ദി!jayan.thanal@gmail.comhttps://www.blogger.com/profile/01862949165771582418noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71921820506304748912011-09-18T09:31:28.530+05:302011-09-18T09:31:28.530+05:30@ വാസു , ഞാന്‍ ഇപ്പോള്‍ അധികവും ഫേസ്ബുക്കില്‍ തന്...@ വാസു , ഞാന്‍ ഇപ്പോള്‍ അധികവും ഫേസ്ബുക്കില്‍ തന്നെയാണ്. ഫേസ്ബുക്കിന്റെ പ്രലോഭനത്തെ തടുക്കാന്‍ കഴിയുന്നില്ല. പെട്ടെന്നുള്ള ഇന്ററാക്ഷന്‍സ് ഫേസ്ബുക്കില്‍ സാധ്യമാകുന്നു എന്നതാണ് കാരണം:)

പിന്നെ അടുപ്പിന്റെ കാര്യം പറഞ്ഞാല്‍ , ശരിയായ രീതിയില്‍ നിര്‍മ്മിക്കുന്ന പുകയില്ലാത്ത അടുപ്പ് തന്നെയാണ് പലത്കൊണ്ടും നല്ലത്. കുറച്ചു വിറക്, വിറക് കത്തിത്തുടങ്ങിയാല്‍ തീരെ പുകയില്ല എന്നത് പരിസ്ഥിതിക്ക് കൂടി നല്ലതാണ്. ഇപ്പോള്‍ തെറ്റായ അടുപ്പുകള്‍ പണിത് കൊടുത്തു കാശ് വാങ്ങി പോകുന്ന വ്യാജന്മാരെ പറ്റിയാണ് ഈ പോസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-17187425682999054552011-09-18T09:28:09.671+05:302011-09-18T09:28:09.671+05:30ഓ ടോ :
ഒരു വാക്ക് കൂടെ സുകുമാരേട്ട, ദയവായി ക്ഷമി...ഓ ടോ :

ഒരു വാക്ക് കൂടെ സുകുമാരേട്ട, ദയവായി ക്ഷമി ;-)

പരിഷത്തിന്റെ പഠന രീതിയും മറ്റും കുറ്റം പറയുന്നവര്‍ വാസുവിനോട് തര്‍ക്കിക്കാന്‍ വരരുത് .. കാരണം വാസു ജീവിച്ചിരിക്കുന്ന ഒരു തെളിവാണ് ..അതും പൂര്‍ണമായി ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ടത് " :-) , കേരളത്തില്‍ മാത്രാല്ല , ഇന്ത്യയിലും ,പുറത്തും . പരിഷത്തിന് വാസുവിന്റെ കടപ്പാട് തീരാത്തതാണ് !!

നന്ദി പരിഷദ് !

പ്രിയ ബ്ലോഗ് വായനക്കാരെ , നിങ്ങളുടെ കുട്ടികളെ ശാസ്ത്ര സാഹിത്യങ്ങള്‍ പരിചയപ്പെടുതുകയോ പറഞ്ഞു കൊടുക്കുകയോ ചെയ്യൂ ..പില്ക്കാലത്ത് അവര്‍ മത്സര പരീക്ഷകള്‍ പുല്ലു പോലെ പാസാകും ..ഉറപ്പു ..!!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-514155656344241822011-09-18T09:15:46.799+05:302011-09-18T09:15:46.799+05:30സുകുമാരേട്ടാ..
ഏറെ നാളായല്ലോ ബ്ലോഗില്‍ ..? ഇപ്പോ...സുകുമാരേട്ടാ..

ഏറെ നാളായല്ലോ ബ്ലോഗില്‍ ..? ഇപ്പോള്‍ ഫേസ് ബുക്കില്‍ ആണല്ലേ ..? വാസു ആണങ്കില്‍ വിടെ ഇല്ല താനും - ( ഫേസ് ലെസ്സ് ആണ് )

എനിക്കും ഏറെ ബന്ധമുള്ള വിഷയമാണ് ഈ പോസ്റ്റ് ..കാരണം എന്റെ ച്രുപ്പതിലെ ആണ് പരിഷദ് അടുപ്പുകലെപ്പറ്റി ശാത്ര സാഹിത്യ പരിഷദ് ശാസ്തര്‍ കേരളത്തിലും യുരീക്കയിലും ലേഖനഗല്‍ എഴുതുകയും അത് നിര്മ്ക്കേണ്ട വിധത്തെ പറ്റി വിസ്തരിക്കുകയും ചെയ്തത് .. അന്ന് വീട്ടില്‍ ഒരെണ്ണം വേണമെന്ന് എനിക്ക് ആഗ്രഹാമുണ്ടായെങ്കിലും.. പുതിയ സംവിധാനഗല്‍ ഒന്നും ശരിയാകില്ല .ഇപ്പോഴത്തെ അടുപ്പിനെന്താ കുഴപ്പം എന്നായിരുന്നു 'മുകളില്‍' നിന്നുള്ള വാക്ക് ..ആയതിനാല്‍ ആ പരിപാടി നടപ്പായില്ല ..പാവം അമ്മ ടീച്ചര്‍ പണിക്കൊപ്പം ഊതി കത്തിച്ചു തളര്‍ന്നത് മിച്ചം ..

ഒഅരഞ്ഞു വന്നത് ഈ പോസ്റ്റ് ഏറെ ഉചിതമായി എന്നതിനെ കുറിച്ചാണ് .നമ്മുടെ നാട്ടിലെ അവസ്ഥകള്‍ കണ്ടാല്‍ ചിലപ്പോള്‍ തോന്നും ഈ പണിയൊക്കെ മതിയാക്കി അവിടെ എന്തെങ്കിലും പോതുജോപകാരപ്രദമായി ശാത്രത്തെ ഉപയോഗിച്ച് കൊണ്ട് എന്തെങ്കിലും ചെയ്താല്‍ കൊള്ളാം എന്ന് .

യഥാര്‍ത്ഥത്തില്‍ നല്ല ചിമ്മിനി ഉള്ള ആളുകള്‍ നിലവിലെ സാധാരണ അടുപ്പ് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് , അവര്‍ ചെയ്യേണ്ടത് രണ്ടു കാര്യങ്ങള്‍ മാത്രം
( 1 ) ചിമ്മിനിയുടെ ഏറ്റവും മുകള്‍ഭാഗത്ത് നല്ല രീതിയില്‍ ഗാപ് ഇടുക . കഴിയുന്നതും നാലു സയിടിലും വലിയ ഗാപ് (ഒരു അടി ഉയരത്തില്‍ )ഇട്ടു മൂലകളില്‍ മാത്രം ഗ്രില്‍ കൊണ്ട് കുകള്‍ ഭാഗം സപ്പോര്‍ട്ട് ചെയ്യുക
(2 ) അടുക്കളയില്‍ ഒരു ജനല്‍ തുറന്നിടുക , ഇത് ജൂണ മുതല്‍ ഓഗസ്റ്റ് വരെ തെക്ക് വശത്തോ ,പടിഞ്ഞാറ് വശത്തോ ഉള്ളതാവട്ടെ , മറ്റു മാങ്ങളില്‍ കിഴക്ക് വശത്തോ വടക്ക് വശത്തോ ഉള്ളതാവട്ടെ .

ഇത്ര മാത്രം .. ഇനി നിങ്ങളുടെ അടുപ്പ് അതിശയകരമായി കത്തി തകര്‍ക്കുന്നത് അത്ഭുതത്തോടെ നോക്കി നിക്കുക
ഇനി കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് , അദുപ്പീനു ആഴം കൂട്ടി ഒരു പത്ത് സെന്റിമീറ്റര്‍ ഉയരത്തില്‍ ഒരു ഗ്രില്‍ വക്കവുന്നഹാനു (വിറകു ഗ്രില്ലിന് മുകളിലും വക്കണം , ചാരം താഴെ വീഴുകയും ചെയ്തു കൊള്ളും.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-4263135533879596902011-09-17T15:52:01.619+05:302011-09-17T15:52:01.619+05:30@ സങ്കല്‍പ്പങ്ങള്‍ , ലേഖനത്തില്‍ പരിഷത്തിനെ കുറ്റവ...@ സങ്കല്‍പ്പങ്ങള്‍ , ലേഖനത്തില്‍ പരിഷത്തിനെ കുറ്റവിചാരണ ചെയ്യുന്നില്ല. കമന്റുകളില്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് ചര്‍ച്ച നീണ്ടുപോകുന്നത് സാധാരണയാണ്,അത് ശരിയല്ലെങ്കിലും. പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കണമെങ്കില്‍ അടുപ്പില്‍ വായു പ്രവേശിക്കാനുള്ള ദ്വാരം കൂടി ഉണ്ടാക്കാന്‍ പറയണം. പുക പോകലല്ല പ്രശ്നം,പുക ഇല്ലാതിരിക്കലാണ്. ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.

ജനാര്ദ്ധനന് മാഷിന്റെ കവിത നന്നായി :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-27831698443940433812011-09-17T15:43:04.276+05:302011-09-17T15:43:04.276+05:30അന്നും? ഇന്നും!
'അടുപ്പ് പുകയാത്ത'തായിരുന...അന്നും? ഇന്നും!

'അടുപ്പ് പുകയാത്ത'തായിരുന്നു
അന്നു പലര്‍ക്കും പ്രശ്നം
അടുപ്പ് 'പുക'യുന്നതായി
ഇന്നേവര്‍ക്കും പ്രശ്നം

തീയുള്ളിടത്ത് പുകയുണ്ടാവു-
മെന്നു തന്നെ പഴമൊഴി
പുകയുണ്ടെങ്കിലവിടെ
തീ വേണ്ടെന്നു പുതുമൊഴി

അടുപ്പ് പുകഞ്ഞീടേണോ
പുകയുള്ളത് നീക്കണോ?
അതിന്നാണല്ലൊ നാമിന്ന്
തല പുകച്ചു നടക്കുണു!

-ജനാര്ദ്ദനന് -ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-43742881456555148112011-09-17T15:41:54.927+05:302011-09-17T15:41:54.927+05:30പുകയില്ലാത്ത അടുപ്പിനെപ്പറ്റി പറഞ്ഞ് പരിഷത്തിനെ കു...പുകയില്ലാത്ത അടുപ്പിനെപ്പറ്റി പറഞ്ഞ് പരിഷത്തിനെ കുറ്റവിചാരണചെയ്യുന്നതിലെക്കെത്തിയ ലേഖനം വായിച്ചു.
പുകയില്ലാത്ത ആലുവാ അടുപ്പെന്നപേരില് പുക അടുപ്പ് ഉപയോഗിക്കുന്ന മലയാളിയാണു ഞാനും .പക്ഷെ പലരും പറയുന്നത് ആലുവാ അടുപ്പില്‍ പുകകുഴല്‍ ഉയര്‍ത്തി വച്ചാല്‍ പുക ഉണ്ടാവില്ലയെന്നാണ് .പുകവലിച്ച് കളയുമത്രെ.
ഏതായാലും വീട്ടിലെ അടുപ്പ് ഇപ്പഴും പുകയുന്നു.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.com