tag:blogger.com,1999:blog-6105408845297300829.post4342246017736390272..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: പെൺമക്കളെ ധീരയായി വളർത്തൂ ...K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger9125tag:blogger.com,1999:blog-6105408845297300829.post-42756524352139588542013-02-19T13:30:26.644+05:302013-02-19T13:30:26.644+05:30അതെ പെൺകുട്ടികളെ ആൺകുട്ടികളായല്ലാതെ നല്ല പെൺകുട്ടി...അതെ പെൺകുട്ടികളെ ആൺകുട്ടികളായല്ലാതെ നല്ല പെൺകുട്ടിയായ് വളർത്താൻ വേണ്ടി എല്ലാവർക്കും ഈ പോസ്റ്റ് ഉപകരിക്കട്ടെ.....ആശംസകൾ....സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11076624336861325322013-02-16T12:02:32.551+05:302013-02-16T12:02:32.551+05:30സുമാരേട്ടാ,നല്ല പൊസ്റ്റ്.എനിക്ക് മൂന്നു പെണ്മക്കളാ...സുമാരേട്ടാ,നല്ല പൊസ്റ്റ്.എനിക്ക് മൂന്നു പെണ്മക്കളാണ്.മതങ്ങളൊന്നും പടികയറി അകത്തുവന്നിട്ടില്ലാത്തതിനാൽ ഇങ്ങനെയൊക്കെയാണ് അവരും വളരുന്നത്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-83627230496261385722013-02-16T09:33:52.586+05:302013-02-16T09:33:52.586+05:30രജിത്കുമാര്‍ ഫാന്‍സുകാര്‍ വായിക്കേണ്ട നല്ല പോസ്റ്റ...രജിത്കുമാര്‍ ഫാന്‍സുകാര്‍ വായിക്കേണ്ട നല്ല പോസ്റ്റ്. പെണ് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കും ഉപകാരപ്പെടുന്ന പോസ്റ്റ്. നിസ്സഹായന്https://www.blogger.com/profile/09958354049395902922noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-40162511493266679322013-02-16T09:30:45.946+05:302013-02-16T09:30:45.946+05:30"വിവാഹിതയായിട്ടും എന്ത്കൊണ്ടാണു സർനെയിം ഭർത്ത..."വിവാഹിതയായിട്ടും എന്ത്കൊണ്ടാണു സർനെയിം ഭർത്താവിന്റേതായി മാറ്റാതെ അച്ഛന്റേത് തന്നെ തുടരുന്നു എന്ന് ചോദ്യമുണ്ടായി"

:) ആ ഭർത്താവിനെ ഞാൻ സെല്യൂട്ട് ചെയ്യുന്നു... ഭാര്യയെ നിർബന്ധപൂർവ്വം പേരു മാറ്റിച്ചില്ലല്ലോ...

എന്റെ ഭാര്യയുടെ പേരിൽ മാറ്റം വരുത്താത്തതിനാൽ അമേരിക്കൻ ഓഫീസിൽ ചെന്നപ്പോൾ എന്ത് കൊണ്ട് ലാസ്റ്റ് നെയിം ഭർത്താവിന്റെ ലാസ്റ്റ് നെയിമാക്കി മാറ്റിയില്ല എന്ന ചോദ്യം നേരിടേണ്ടി വന്നപ്പോൾ ശരിക്കും അത്ഭുതമാണുണ്ടായത്... സ്ത്രീ സ്വാതന്ത്ര്യത്തിനു പേരു കേട്ട രാജ്യത്ത് പോലും സ്ത്രീ ഭർത്താവിന്റെ ലാസ്റ്റ് നെയിം ചേർക്കണം (അമേരിക്കയിൽ വിവാഹമോചനവും പുനർവിവാഹവും സാധാരണമാണെന്നും ഓർക്കുക)....

എന്റെ കാഴ്ചപ്പാടിൽ വിവാഹം കഴിക്കുമ്പോൾ പുരുഷൻ പേരു മാറ്റുന്നില്ല എന്നിരിക്കേ ഭാര്യ മാത്രം എന്തിനു പേരുമാറ്റണം എന്നതാണു!!Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-7678747618914581662013-02-15T20:57:00.016+05:302013-02-15T20:57:00.016+05:30നല്ല ഉപദേശങ്ങള്‍ കേട്ടു വളര്‍ന്നാല്‍...,....!
എല്ല...നല്ല ഉപദേശങ്ങള്‍ കേട്ടു വളര്‍ന്നാല്‍...,....!
എല്ലാ കുട്ടികളും ഇതുപോലെ ആയിതീര്‍ന്നെങ്കില്‍,........!!!
ഇവിടെ പങ്കുവെച്ചത് നല്ല ചിന്തകളായി സുകുമാരന്‍ സാറെ.
ആശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-25231639246784780272013-02-15T19:01:16.588+05:302013-02-15T19:01:16.588+05:30ഉല്‍സാഹജനകമായ സോദ്ദേശലേഖനംഉല്സാഹജനകമായ സോദ്ദേശലേഖനംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21336447779088903582013-02-15T16:04:51.004+05:302013-02-15T16:04:51.004+05:30എല്ലാവര്ക്കും ഇതുപോലെ കുട്ടികളെ വളര്‍ത്താന്‍ ആകട്...എല്ലാവര്ക്കും ഇതുപോലെ കുട്ടികളെ വളര്‍ത്താന്‍ ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-4353861727857434242013-02-15T12:37:54.693+05:302013-02-15T12:37:54.693+05:30വളരെ നല്ല ചിന്തകളും പ്രവർത്തികളും... പക്ഷെ, അധികം ...വളരെ നല്ല ചിന്തകളും പ്രവർത്തികളും... പക്ഷെ, അധികം പേർക്കും അതിനു കഴിയാറില്ല. ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71300408662250127412013-02-15T10:42:56.766+05:302013-02-15T10:42:56.766+05:30മാഷെ തീര്‍ത്തും നല്ല പോസ്റ്റ് മാഷെ തീര്‍ത്തും നല്ല പോസ്റ്റ് Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com