tag:blogger.com,1999:blog-6105408845297300829.post4239421480154635762..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ചെറിയാന് ഫിലിപ്പിന് മറുപടിK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger11125tag:blogger.com,1999:blog-6105408845297300829.post-22154045484155224572013-06-24T12:09:21.414+05:302013-06-24T12:09:21.414+05:30ഇവിടെ ചൈന നമ്മുടെ 15 കിലോമീറ്റര്‍ ഭൂമി അധീനപ്പെട്ത...ഇവിടെ ചൈന നമ്മുടെ 15 കിലോമീറ്റര്‍ ഭൂമി അധീനപ്പെട്ത്തിയപ്പോള് ഇവിടത്തെ കമ്യൂണിസ്റ്റ്കള്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ തന്നെ അവരുടെ ലക്ഷ്യം വ്യക്തമല്ലേ?white69https://www.blogger.com/profile/14637758594027618967noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-52573249914020515112013-06-24T12:01:14.037+05:302013-06-24T12:01:14.037+05:30ചെറിയാന്റെ ഉദ്ദേശം വളരെ നിഗൂഡ്ഡ്ഹമാണു
ചെറിയാന്റെ ഉദ്ദേശം വളരെ നിഗൂഡ്ഡ്ഹമാണു
white69https://www.blogger.com/profile/14637758594027618967noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-7438178891955947552013-06-24T11:57:05.338+05:302013-06-24T11:57:05.338+05:30ടിയാനെന്‍ മെന്‍ സ്ക്വയറില്‍ ചത്തു വീണ ആയിരങ്ങളെ നമ...ടിയാനെന്‍ മെന്‍ സ്ക്വയറില്‍ ചത്തു വീണ ആയിരങ്ങളെ നമുക്കു രക്തസാക്ഷികളെന്നു വിളിക്കാംwhite69https://www.blogger.com/profile/14637758594027618967noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-91011610906311713012013-06-24T11:54:10.678+05:302013-06-24T11:54:10.678+05:30സ്മാര്‍ട്ട് സിറ്റിക്കാരു പലപ്രാവശ്യം മുന്‍ മുഖ്യമന...സ്മാര്‍ട്ട് സിറ്റിക്കാരു പലപ്രാവശ്യം മുന്‍ മുഖ്യമന്ത്രി വിഎസ്സിനെ, ദുബായിലേക്കു ക്ഷണിച്ചു. അദ്ദേഹം ക്ഷണം നിരസിച്ചു. എന്നിട്ട്, ഇവരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും,അവരുടെ സി.ഇ.ഒ ഫരീദ് അബ്ദുള്രഹ് മാന്‍ ഇവിടെ വരുന്നതു വിസ്ക്കി കുടിക്കാനാണെന്നും ഒക്കെ വിഡ്ഡിത്തം തട്ടി വിട്ടു. ദുബായിലെ എല്ലാ ഹോട്ടലുകളിലും, വി.ഐ.പി.ബാര്‍ എന്ന സംപ്രദായം ഉള്ളതു അതുകൊണ്ടു തന്നെ അദ്ദേഹത്തിനു അറിയാതെ പോയി.ഫലം, നമുക്കു നാണക്കേടു വരുത്തി അത്ര തന്നെ.white69https://www.blogger.com/profile/14637758594027618967noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-36036523288691686492013-05-20T18:54:54.823+05:302013-05-20T18:54:54.823+05:301991 ജൂലൈ 21 നു തന്റെ ചരിത്രം സൃഷ്ടിച്ച ബഡ്ജറ്റു പ...1991 ജൂലൈ 21 നു തന്റെ ചരിത്രം സൃഷ്ടിച്ച ബഡ്ജറ്റു പ്രസംഗം ഉപസംഹരിച്ചു കൊണ്ടു മന്മോഹന് സിംഗ് പറഞ്ഞത് നാം തുടങ്ങിവെച്ച ഈ യാത്ര ദുര്‍ഘടം പിടിച്ചതാണ് അതിലെ പ്രയാസങ്ങളെ കുറച്ചു കാണാന്‍ ശ്രമിക്കുന്നില്ല എന്നാണു. രണ്ടാഴ്ചത്തേക്ക് മാത്രം നീക്കിയിരുപ്പ് പണം അവശേഷിച്ചിരുന്ന ഒരു രാജ്യത്തിലെ ജനങ്ങള്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് മുന്നോട്ടു പോകാന്‍ അന്ന് തയ്യാറായിരുന്നു. പക്ഷെ പിന്നീട് കാലം തെളിയിച്ച വസ്തുത വേറൊന്നാണ്, ഒരു വിഭാഗം ജനങ്ങള്‍ മാത്രമായിരുന്നു യാത്രയിലെ ദുര്‍ഘടം പേറിയത്, കുത്തക കമ്പനികള്‍ക്കും ധനാഡ്യര്‍ക്കും യാത്ര സുഗമമായിരുന്നു. 1991 നും 2011 നും ഇടയ്ക്ക് ശരാശരി ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7% ആയിരുന്നെങ്കില്‍ ഈ കാലത്തെ കാര്‍ഷിക രംഗത്തെ വളര്‍ച്ച 2 .8% മാത്രമായിരുന്നു. പകുതിയിലധികം ജനങ്ങളും കര്‍ഷകരായിട്ടുള്ള ഒരു രാജ്യത്തെ വളര്‍ച്ചയുടെ ഈ അസന്തുലിത ഇന്ത്യ ഒട്ടാകെ ഭീമമായ തോതില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതിനു ഇടവരുത്തി. ലോകത്തിലെ പത്താമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യ, 2011 ലെ മാനവ വികസനത്തിന്റെ അളവുകോലില്‍ (Human Development Index) 187 രാജ്യങ്ങളുടെ പട്ടികയില്‍ 134 ആം സ്ഥാനത്തു നില്ക്കുന്നു എന്നത് നാം കടന്നു വന്ന പാതയുടെ പ്രത്യേകത അടിവരയിടുന്നതാണ്.
http://baijuannan.blogspot.in/2012/12/blog-post_5.html

കോണ്‍ഗ്രസ്സ് വിഭാവന ചെയ്യുന്ന വികസന ശാസ്ത്രത്തിന്റെ ഒരു കോലമാണിത്.
Anonymoushttps://www.blogger.com/profile/02434220584873110169noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-47125231846789716502013-05-20T11:03:49.317+05:302013-05-20T11:03:49.317+05:30കെ പി എസ്സേ ... ങ്ങടെ ഒരു കാര്യം ... യ്യേ കെ പി എസ്സേ ... ങ്ങടെ ഒരു കാര്യം ... യ്യേ niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-90542049746223481122013-05-20T00:48:36.849+05:302013-05-20T00:48:36.849+05:30രാഹുല്‍
പാവം
നമ്മടെ ഒക്കെ ഒരു തലേലെഴുത്ത്രാഹുല്
പാവം
നമ്മടെ ഒക്കെ ഒരു തലേലെഴുത്ത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-82248908841839534902013-05-19T20:41:13.840+05:302013-05-19T20:41:13.840+05:30പാവം പാവം സുകുമാരന്‍ ചേട്ടന്.ആരും അദ്ദേഹത്തെ കളിയ...പാവം പാവം സുകുമാരന്‍ ചേട്ടന്.ആരും അദ്ദേഹത്തെ കളിയാക്കല്ലെ കെട്ടോ.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-63743461833110668682013-05-19T19:42:28.579+05:302013-05-19T19:42:28.579+05:30"ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് രാഹുല്‍ ഗാന്ധി ..."ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് കമ്മ്യൂണിസം എന്ത്കൊണ്ട് പരാജയപ്പെട്ടു എന്ന് കമ്മ്യൂണിസ്റ്റുകാര്‍ സ്വയം ചിന്തിക്കണമെന്ന്."

ഈ വരികൾ ആ രാഹുലിനെ കാണിച്ചാൽ രാഹുൽ പോലും വിജ്രംഭിച്ച് ഇരുന്നു പോകും... വെറും ഒരു തറ രാഷ്ട്രീയ പ്രസംഗത്തെ കെ.പി.എസ്. ഇങ്ങനെ ആക്കി എടുത്തതിനു ദില്ലിയിലേയ്ക്ക് ക്ഷണിക്കുമെന്ന് ഉറപ്പ് ;)

മുതലാളിത്തം തകർന്ന് തരിപ്പണമാകാതിരിക്കുവാൻ രാജ്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് റഷ്യയും മറ്റും ചെയ്തിരുന്നുവെങ്കിൽ ഇന്ന് കെ.പി.എസ്.നും രാഹുലിനും ഉദാഹരണങ്ങൾ പറയുവാൻ അവസരം ലഭിക്കില്ലായിരുന്നു...

സർക്കാർ ഇടപെടരുതെന്ന് വാദിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ തകർന്ന് തരിപ്പണമായ സ്വകാര്യ കമ്പനികളെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണു സംരക്ഷിക്കുന്നത് എന്ന് കഴിഞ്ഞ 3-4 വർഷമായി ലോക സംഭവങ്ങൾ ശ്രദ്ധിക്കുന്നവർക്ക് മനസിലാകും... മുതലാളിത്തത്തെ പൂർണമായി പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്മാരെ തെരഞ്ഞെടുക്കാതെ അമേരിക്കക്കാർ ഒബാമയെ രണ്ട് തവണ പ്രസിഡന്റാക്കിയത് എന്തിനെന്ന് ആലോചിക്കുവാൻ ഒന്നു ശ്രമിച്ച് നോക്കു കെ.പി.എസ്.മാരെ!!!

ചൈന ഉയർത്തിയിരിക്കുന്നത് പുതിയ ഒരു വ്യവസ്ഥിതിയാണു. മുതലാളിത്തത്തിൽ ഉരുതിരിയുന്ന പാവപ്പെട്ടവരെ സൈനിക ബലം കൊണ്ട് തടയുക... മറ്റ് മുതലാളിത്ത ജനാധിപത്യ രാജ്യങ്ങളിൽ മാനുഷിക മുല്യങ്ങൾ എന്ന് ഒന്നു ഉയർത്തി കാട്ടുന്നതിനാൽ ചൈനയെ പോലെ ബലം പ്രയോഗിക്കുവാൻ കഴിയില്ല... പണക്കാരനിൽ നിന്ന് ടാക്സായി പിരിച്ചെടുത്ത് പാവപ്പെട്ടവരെ സഹായിക്കുവാൻ സബ്സിഡികളും മറ്റ് ഗവണ്മെന്റ് സഹായങ്ങളും സർക്കാരുകൾ നൽകുന്നു... എന്നാൽ അത് രാജ്യത്തിനു കടമായി മാറുന്നു എന്നതാണു ഇന്ന് രാജ്യങ്ങൾ നേരിടുന്ന പ്രശ്നം... സബ്സിഡിയും ഗവണ്മെന്റ് സഹായവും കുറയ്ക്കണം എന്നാനു മന്മോഹനും വാദിക്കുന്നത് എന്നത് ഓർക്കുക... ഈ പ്രതിസന്ധിയെ വളരെ വിദഗ്ദ്ധമായി തടയുവാൻ ചൈനയുടെ പുത്തൻ രീതിക്ക് കഴിയുന്നു... അത് പോലെയാകണം ഇന്ത്യ എന്നാണോ രാഹുലിനോടൊപ്പം കെ.പി.എസ്.മാരും വാദിക്കുന്നത്!!! Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89095778930374345022013-05-19T17:05:32.099+05:302013-05-19T17:05:32.099+05:30ഉരുളക്കുപ്പേരി കണക്കേ രാഷ്ട്രീയക്കാർ പറയുന്ന വിടുവ...ഉരുളക്കുപ്പേരി കണക്കേ രാഷ്ട്രീയക്കാർ പറയുന്ന വിടുവായിത്തങ്ങൾ!
നഷ്ടപ്പെടാൻന്നുമില്ലാതിരിക്കെ, അപരന്റെ സ്വപ്നങ്ങൾക്ക് വിലയിടുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാർ,
അവർക്ക് സോഷ്യലിസം വന്നെങ്കിലെന്ത്, കമ്മ്യൂണിസം വന്നെങ്കിലെന്ത്?
അന്നന്നത്തെ അന്നം കഴിഞ്ഞുപോണം...
പാതിജനം പട്ടിണിയാണങ്കിലും അന്തപ്പുരത്തിൽ നൂറുപൊതി ബാക്കിയാകേണം!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-38015190395777217162013-05-19T12:54:44.189+05:302013-05-19T12:54:44.189+05:30അല്ലേലും ലോകത്ത് കമ്മ്യൂണിസം വിജയിച്ചതായി ആരും കേ...അല്ലേലും ലോകത്ത് കമ്മ്യൂണിസം വിജയിച്ചതായി ആരും കേട്ടിട്ടിലല്ലോ...........
അവർ കരയട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com