tag:blogger.com,1999:blog-6105408845297300829.post40363354009598659..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ബ്ലോഗിലെ തമാശകള്‍K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger14125tag:blogger.com,1999:blog-6105408845297300829.post-11633245474086322922010-11-18T21:22:56.806+05:302010-11-18T21:22:56.806+05:30സന്തോഷകരങ്ങളായ ചിന്തകൾ. നന്ദി.സന്തോഷകരങ്ങളായ ചിന്തകൾ. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-30306750869328208482010-11-18T15:40:39.192+05:302010-11-18T15:40:39.192+05:30ഇവിടെ യു.എ.ഇ യില്‍ ooVoo വിന് അയിത്തം കല്പിച്ചിരിക...ഇവിടെ യു.എ.ഇ യില്‍ ooVoo വിന് അയിത്തം കല്പിച്ചിരിക്കുന്നു.ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12539852332777444532010-11-17T02:42:25.142+05:302010-11-17T02:42:25.142+05:30പിതൃശൂന്യരായ (anonymous)ബ്ലോഗര്‍മാര്‍ക്കും കമന്റുക...പിതൃശൂന്യരായ (anonymous)ബ്ലോഗര്‍മാര്‍ക്കും കമന്റുകാര്‍ക്കും ഉള്ള ഒരു ഒളിയമ്പ് അല്ലെ ഈ പോസ്റ്റ് എന്ന് എനിക്ക് തോന്നുന്നു.

ബലിപെരുന്നാള്‍ ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-24908812549063374262010-11-16T23:14:46.020+05:302010-11-16T23:14:46.020+05:30ഈദ് ആശംസകള്ഈദ് ആശംസകള്‍faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-88686090199324742752010-11-16T11:57:37.543+05:302010-11-16T11:57:37.543+05:30ഹ!
കൊള്ളാം.
ആശംസകൾ, മാഷേ!ഹ!
കൊള്ളാം.
ആശംസകൾ, മാഷേ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-57874943015931216862010-11-16T02:41:04.871+05:302010-11-16T02:41:04.871+05:30പുതിയ വിഷയം ഇവിടെ കൊടുത്തോട്ടെ (Modified page):- ...പുതിയ വിഷയം ഇവിടെ കൊടുത്തോട്ടെ (Modified page):-
മനുഷ്യത്വം ബാക്കിയുള്ളവര്‍ക്കായി..

സന്ദര്‍ശിക്കുമല്ലോ.<----->https://www.blogger.com/profile/16561026398038929429noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19229084356569959522010-11-15T23:53:56.374+05:302010-11-15T23:53:56.374+05:30ഒരു വെക്തിയുടെ ആശയങ്ങളും അഭിപ്രായങ്ങളും വെച്ച് നോക...ഒരു വെക്തിയുടെ ആശയങ്ങളും അഭിപ്രായങ്ങളും വെച്ച് നോക്കിയാൽ ഈലോകത്തിൽ ഒരാളേപ്പോലും നമ്മൾ ഇഷടപ്പെടില്ല സുകുമാരേട്ടാ.:(മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-72853417502643515172010-11-15T22:29:52.415+05:302010-11-15T22:29:52.415+05:30ഇവിടെ ഇങ്ങനെ ഒരു തമാശയൊപ്പിച്ചത് ഇപ്പോഴാണ് കണ്ടത്....ഇവിടെ ഇങ്ങനെ ഒരു തമാശയൊപ്പിച്ചത് ഇപ്പോഴാണ് കണ്ടത്. സ്വകാര്യത സംരക്ഷിക്കപ്പെടുക തന്നെ വേണം എന്നാല്‍ മറഞ്ഞിരിക്കലാണ് സ്വകാര്യത എന്ന് ഞാന്‍ കരുതുന്നില്ല. നാം മനുഷ്യരാണ് നാം ഒന്നാണ്. നമ്മുക്ക് ലഭിച്ച ഒരു ചെറിയ ജീവിതത്തെ നേഗറ്റീവ് ചിന്തകളില്‍നിന്ന് മോചിപ്പിക്കുക. മറ്റുള്ളവര്‍ക്ക് അല്പം സമാധാനം നല്‍കുന്നതിന് നമ്മുടെ ചിരി സഹായകമാകുമെങ്കില്‍ നാം എന്തിന് ഉള്ളുതുറന്ന് ചിരിക്കാതിരിക്കണം.

എല്ലാവര്ക്കും അറഫാദിനാശംസകള്...CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-80525282552247183492010-11-15T21:53:20.468+05:302010-11-15T21:53:20.468+05:30തലക്കെട്ട് “ബ്ളോഗിലെ തമാശകള്‍ ” എന്നാണെങ്കിലും,ത...തലക്കെട്ട് “ബ്ളോഗിലെ തമാശകള്‍ ” എന്നാണെങ്കിലും,തമാശയിലൂടെ ലളിതമായി എന്നാല്‍ ഗൌരവമൊട്ടും കുറയാതെ മഹല്‍ കാര്യങ്ങള്‍ പറഞ്ഞ് തരുന്ന ഈ രീതിയെ പുകഴ്ത്താതിക്കാനാവില്ല.താങ്കള്‍ പലപ്പോഴും പ്രകടിപ്പിച്ച് പോന്നിട്ടുള്ള വിയോജനക്കുറിപ്പുകള്‍ പോലും ഈയൊരു ഗണത്തിലേ കാണാനാവൂ !

>>> മറ്റാരേക്കാളും പ്രാമുഖ്യമോ പ്രാധാന്യമോ എനിക്ക് ഇല്ലെന്നും എല്ലാവരെയും പോലെയാണ് ഞാനെന്നുമുള്ള തിരിച്ചറിവാണ് അതില്‍ പ്രധാനം.<<<

പ്രിയ കെ.പി.എസ്,ഈയൊരു തിരിച്ചറിവ് വല്ലാത്ത അറിവാണ്...പലര്‍ക്കും ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്താനാവാത്ത അറിവ്. കുറേയേറെ അറിവുകള്‍ നേടിയത് കൊണ്ട്
മാത്രം ജീവിതസാഫല്യം കൈവരുന്നില്ല. ജീവിതവിജയം നേടാന്‍,ലഭ്യമായ അറിവുകളെ സ്വാംശീകരിച്ച് സല്‍ക്കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാം.
അതിലൂടെ സംതൃപ്തവും,ഐശ്വര്യപൂര്‍ണ്ണവുമായ മനസ്സിന്റെ ഉടമയാവാം.മനസ്സറിഞ്ഞ്-നിറഞ്ഞ് പുഞ്ചിരിക്കാം.

മറ്റൊരു വിഷയം :
ഇന്ന് ഹജ്ജ്കര്മത്തിലെ പരമപ്രധാനമായ “അറഫ”ദിനമാണ്.അറബിഭാഷയിലെ അറഫ എന്ന ഈ പദത്തിന് തിരിച്ചറിവ് എന്നാണ് പരിഭാഷ.മക്കയിലെ അറഫാ മൈദാനിയില്‍ ഒത്ത്ചേര്‍ന്ന ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് സ്വന്തത്തെ തിരിച്ചറിയാനുള്ള ഒരവസരം എന്ന് സാരം.സ്വന്തത്തെ തിരിച്ചറിയുന്നോനേ തന്റെ നാഥനെ തിരിച്ചറിയാനാവൂ.!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-61738609922288693282010-11-15T17:57:02.690+05:302010-11-15T17:57:02.690+05:30സ്വന്തം സ്വകാര്യതകള്‍ ചിലര്‍ക്ക് പ്രിയപ്പെട്ടതാണ് ...സ്വന്തം സ്വകാര്യതകള്‍ ചിലര്‍ക്ക് പ്രിയപ്പെട്ടതാണ് സര് ,
ചില സ്വകാര്യതകള്‍ വ്യക്തികളുടെ സ്വീകാര്യത വര്‍ധിപ്പിക്കും ..അറിവുകള്‍ ചിലപ്പോള്‍ മുറിവുകള്‍ ആകില്ലേ ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-41737777771042831032010-11-15T17:47:31.189+05:302010-11-15T17:47:31.189+05:30Well said.. KPS 100% agree with you.Well said.. KPS 100% agree with you.Andaman Nazeerhttps://www.blogger.com/profile/01212348514668084733noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-49294820746431806582010-11-15T16:07:32.532+05:302010-11-15T16:07:32.532+05:30നല്ല ചിന്തകള്‍ തന്നെ.. അഭിമുഖത്തിന്റെ രണ്ടാം ഭാഗത...നല്ല ചിന്തകള്‍ തന്നെ.. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുനന്നു!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-58040085078103704432010-11-15T14:07:44.125+05:302010-11-15T14:07:44.125+05:30എല്ലാവരേയും പോലെ തന്നെയാണ് നാമും എന്ന് ചിന്തിക്കുക...എല്ലാവരേയും പോലെ തന്നെയാണ് നാമും എന്ന് ചിന്തിക്കുക,പ്രവർത്തിക്കുക,.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-32483181174294959682010-11-15T13:56:50.946+05:302010-11-15T13:56:50.946+05:30സ്വന്തം അജ്ഞതയെ കണ്ടെത്താനുള്ള അറിവാണ് ഏറ്റവും നല...സ്വന്തം അജ്ഞതയെ കണ്ടെത്താനുള്ള അറിവാണ് ഏറ്റവും നല്ല അറിവ് well said .. KPS ...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.com