tag:blogger.com,1999:blog-6105408845297300829.post390925869293811513..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: വലത്പക്ഷമാണ് ശരി ..K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger6125tag:blogger.com,1999:blog-6105408845297300829.post-78058981147068183252013-01-03T09:03:51.190+05:302013-01-03T09:03:51.190+05:30കേരളത്തിൽ വലതന്മാർ ടോർപ്പിടോ വെച്ചത് കൊണ്ടാണു ഭൂപര...കേരളത്തിൽ വലതന്മാർ ടോർപ്പിടോ വെച്ചത് കൊണ്ടാണു ഭൂപരിഷ്കരണം ഇത് പോലെ എങ്ങുമെത്താതെ പോയത്... ബംഗാളിൽ എന്താണു നടന്നത് എന്ന് ഒന്ന് നോക്കുന്നത് നല്ലതാണു...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-14409920568860780372013-01-01T03:44:01.260+05:302013-01-01T03:44:01.260+05:30ആദ്യമായി, സുകുമാരൻ മാഷിനു പുതുവത്സരാശംസകൾ!
പക്ഷം ഏ...ആദ്യമായി, സുകുമാരൻ മാഷിനു പുതുവത്സരാശംസകൾ!
പക്ഷം ഏതുമാകട്ടെ, താങ്കൾ പറഞ്ഞത് ചില പച്ചയായ വസ്തുതകൾ തന്നെ.

അനിവാര്യത പലതിനും വഴിമരുന്നിടും, മാഷേ.
കാര്യങ്ങൾ ശരിയാണെങ്കിലും കേരളത്തിൽ ചില അനിവാര്യതകൾ ഉരുത്തിരിഞ്ഞുവരുന്നുണ്ട്.
ഇപ്പോൾ, ഫ്ലാറ്റ് സംസ്കാരം മധ്യവർഗത്തിന്റേതായിട്ടാണ് കാണുന്നത്.
അധികം വൈകാതെ, ജനകീയകൂട്ടായ്മയിലൊക്കെ ഫ്ലാറ്റുകൾ ഉണ്ടായേ മതിയാകൂ.
അത്, ഒരല്പം നേരത്തേ നടന്നാൽ, നമുക്കു കൃഷിഭൂമിയോ (ഹൈ-ടെക് ഫാമിങ്ങും, വിപണനവും കൂടെ വ്യാപകമാക്കിയാൽ നല്ലതുതന്നെ)വിശാലമായ മറ്റിടങ്ങളോ ഒക്കെ കുറെക്കാലത്തേയ്ക്കുകൂടി ഉണ്ടാകും.
(സിംഗപ്പൂരിലും മറ്റും സർക്കാർ അഴിമതിരഹിതമായി ഫ്ലാറ്റുബിസിനസ് നടത്തുന്നത് അവിടത്തുകാർക്ക് വലിയൊരു ആശ്വാസമാണ്. ജനസാന്ദ്രത കൂടിയിട്ടും വിശാലമായ ഇടങ്ങൾ അവർ പരിരക്ഷിച്ചത്, ഭൂമിക്കു താഴേയ്ക്കും മുകളിലേയ്ക്കും പലതും പണിഞ്ഞാണ്)
അതുനടന്നില്ലെങ്കിൽ വരാൻപോകുന്ന അനിവാര്യത, അന്യന്റെ വീടിനുമുകളിൽ നിലകൾ കെട്ടുന്ന ബിസിനസ്സാകും.
നമ്മുടെ സഹകരണമേഖല കുട്ടിച്ചോറാക്കിയില്ലായിരുന്നെങ്കിൽ, കോ-ഓപ്പറേറ്റിവ് മേഖലയിൽ ഇന്നുള്ളതിന്റെ പത്തിലൊന്നുവിലയിൽ സാധാരണക്കാരനു ഫ്ലാറ്റുകൾ കിട്ടിയേനെ.
Value and Budget Housing Corporation (VBHC), ടാറ്റാ ഹൌസിങ് ഇവരൊക്കെ ഈ മേഖലയിൽ പ്രതീക്ഷയുണർത്തുന്നവരാണ്.
ഇവരുടെ മാതൃകയിൽ, ചെറുകിട-സഹകരണ മേഖലകളിൽ വിലകുറഞ്ഞ പാർപ്പിടസമുച്ചയങ്ങൾ തന്നെയാകും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് ഭാവിയിൽ ആശ്രയം.
അല്ലെങ്കിൽ, ചേരിസമാനമായ അവസ്ഥ എമ്പാടുമുണ്ടാവും.Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-84827561071910183532013-01-01T00:04:32.488+05:302013-01-01T00:04:32.488+05:30ഞാന്‍ സമദൂരമാണ്ഞാന് സമദൂരമാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3650240421281597972012-12-31T21:41:44.072+05:302012-12-31T21:41:44.072+05:30സ്വാതന്ത്ര്യമനുഭവിക്കുന്നവന് അടിമയുടെ വ്യഥകൾ മനസ്സ...സ്വാതന്ത്ര്യമനുഭവിക്കുന്നവന് അടിമയുടെ വ്യഥകൾ മനസ്സിലാകണമെന്നില്ല. ഒരു ജന്മിയുടെ കീഴിൽ കുടിയാനായി പുലരന്തിയോളം ജോലിചെയ്യുന്നവന് ഇത്തരം ചിന്തകൾ പങ്കുവെക്കാൻ ഇന്റർനെറ്റും കമ്പ്യൂട്ടറും കാണില്ലല്ലോ? നമുക്ക് ചോറുവെക്കാൻ അരിയുണ്ടാക്കാൻ മറ്റവൻ എന്നും നരകിക്കട്ടെ. നമുക്ക് കുശാലായാൽ മതിയല്ലോ?സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-5138377372650550422012-12-31T12:33:17.038+05:302012-12-31T12:33:17.038+05:30എഴുത്തിൽ വലിയ ജീവിക്കാനുള്ള ഒരു സമരവിളിയാണ്.
പ്രത്...എഴുത്തിൽ വലിയ ജീവിക്കാനുള്ള ഒരു സമരവിളിയാണ്.
പ്രത്യേഗ രാഷ്ട്രീയം പറഞ്ഞെങ്കിലും രാഷ്ട്രബോധം മറച്ചു വെക്കുന്നുമില്ല..........

ആശംസകൾ ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-2050915110670733212012-12-31T12:12:18.566+05:302012-12-31T12:12:18.566+05:30ഹ ഹ ഹ ഹ ഹ എന്താ കഥ .....കൂള്‍
പുതുവല്‍സര ആശംസകളോട...ഹ ഹ ഹ ഹ ഹ എന്താ കഥ .....കൂള്‍
പുതുവല്‍സര ആശംസകളോടെ സ്വന്തം പുണ്യവാളന്

@  njaan punyavaalanഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com