tag:blogger.com,1999:blog-6105408845297300829.post3580110965549707786..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: സി.പി.എം. പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും , എന്ത്കൊണ്ട് ?K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger4125tag:blogger.com,1999:blog-6105408845297300829.post-60483814936384139322015-07-26T12:49:09.793+05:302015-07-26T12:49:09.793+05:30താങ്കൾ അന്ധമായ കമ്യൂണിസ്റ്റു വിരോധം വച്ചു പുലർത്തു...താങ്കൾ അന്ധമായ കമ്യൂണിസ്റ്റു വിരോധം വച്ചു പുലർത്തുന്ന ഒരാളായത്കൊന്ടു വസ്തുനിഷ്ടമായ ഒരു രാഷ്ട്രീയ അവലോകനം താങ്കളുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല ........കേരളത്തിൽ കമ്യൂണിസ്റ്റു പ്രസ്ഥാനം ഇല്ലാതെയാവാൻ പോവുന്നു എന്നൊക്കെയുള്ള നിഗമനങ്ങളിലേക്ക് എടുത്തു ചാടുന്നത് , താങ്കൾ കുറച്ചുകാലം മുൻപ് കേരളത്തിൽ AAP ന്റെ ഏകകക്ഷി ഭരണം വരാൻ പോവുന്നു എന്നൊക്കെ വിളിച്ചുകൂവിയത് പോലെ ഒന്നായിട്ടേ എനിക്ക് തോന്നുന്നുള്ളൂ ...........പിണറായി വിജയൻ തലപ്പത്ത് വന്നശേഷം പാർട്ടിയിൽ പിടിമുറുക്കിയ കണ്ണൂർ ലോബി കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വരുത്തിവച്ച അപഭ്രംശം ഒട്ടുംതന്നെ കുറച്ചു കാണുന്നില്ല ......എന്നിരുന്നാലും ഇടതുപക്ഷ ചിന്താധാരക്ക് കേരളസമൂഹത്തിൽ ഉള്ള പ്രസക്തി അതുകൊണ്ടൊന്നും ഇല്ലാതെയാവും എന്നു തോന്നുന്നില്ല ......കോന്ഗ്രസുകാർക്ക് ശാന്തിയും സമാധാനവും ആണു വേണ്ടത് എന്നു താങ്കൾ പറയുന്നത് അവർക്ക് പെണ്ണും പണവും മതി എന്ന അർത്ഥത്തിലാവും എന്നേ സമീപകാലത്തെ വാർത്തകൾ വായിക്കുന്ന ഏതൊരാൾക്കും തോന്നുകയുള്ളൂ ...........പിന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അടിത്തട്ടിൽ നിന്നും ബീജേപ്പിയിലേക്ക് ഒഴുക്ക് ഉണ്ടാവുന്നതിന്റെ കാരണം ഒരുഭാഗത്ത് UDF മന്ത്രിസഭയെ കൈപ്പിടിയിലൊതുക്കിയ ക്രിസ്ത്യൻ -മുസ്ലിം ലോബികളുടെ ധാർഷ്ട്യം മറുഭാഗത്ത് പിണറായിയുടെ ന്യൂനപക്ഷപ്രീണനം ..........പക്ഷേ ഭൂരിപക്ഷ സമുദായക്കാർ ബീജേപ്പിയെ പിന്താങ്ങുന്നതു കൊണ്ടു പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവും എന്നെനിക്ക് തോന്നുന്നില്ല ......കാരണം അതുകൊണ്ടു സംഭവിക്കാൻ പോവുന്നത് ഇടതു പക്ഷത്തിന്റെ വോട്ടിൽ ഉണ്ടാവുന്ന ചെറിയ ഇടിവ് മുതലാക്കി അഴിമതിയിൽ മുങ്ങികുളിച്ച ഭരണക്കാർ വീണ്ടും ഒരു തവണകൂടി അധികാരത്തിൽ എത്തിയാൽ പിന്നെ ക്രിസ്ത്യൻ -മുസ്ലിം ലോബികളുടെ ധാർഷ്ട്യം അതിരു കടക്കും എന്നു മാത്രമല്ല എന്തഴിമതി കാണിച്ചാലും കുഴപ്പമൊന്നുമില്ല എന്നൊരു ചിന്താഗതിക്ക് കാരണമാവുകയും ചെയ്യും .......അതുകൊണ്ടു പിണറായി മാറി നില്ക്കുന്നതും ജയരാജനെ പോലെയുള്ളവർ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരപ്പെടുന്നതും ഒക്കെ കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടി യുടെ നേതൃത്വം കുറെക്കൂടെ ജനകീയ അടിത്തറ ഉള്ള ഒന്നായി മാറാൻ നിമിത്തമായാൽ അതാവും ഇന്നത്തെ നിലയ്ക്ക് കേരള രാഷ്ട്രീയത്തിൽ ജനങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഒരു ഗുണപരമായ മാറ്റംAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-52937667185134437712015-07-22T11:45:06.103+05:302015-07-22T11:45:06.103+05:30narayanan veliancode ചിന്തിക്കുന്നത് തലച്ചോറ് കൊണ്...narayanan veliancode ചിന്തിക്കുന്നത് തലച്ചോറ് കൊണ്ടോ പ്രുഷ്ടം കൊണ്ടോ?! മനസ്സിലാകാഞ്ഞു ചോദിക്കുകയാണ്... ഒരു പത്തു കൊല്ലം മുമ്പ് CPIM ബംഗാളില്‍ തകരും എന്നാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താനൊക്കെ ഇമ്മാര്തിരി ഊളത്തരം തന്നെ പറയുമായിരുന്നില്ലേ? ഇപ്പോള്‍ എന്താണ് അവിടെ സ്ഥിതി? സഖാക്കള്‍ ഒന്നുകില്‍ തൃണമൂലില്‍ അല്ലെങ്കില്‍ മാളത്തില്‍! cpim സഖാവ് ആണെന്ന് പറഞ്ഞു അവിടെ ഇപ്പോള്‍ നെഞ്ചു വിരിച്ചു നടക്കാന്‍ ഒരുത്തനും ഇല്ല എന്നാണു രണ്ടു ദിവസം മുമ്പും സംസാരത്തിനിടയില്‍ ഒരു കല്‍ക്കട്ടക്കാരന്‍ പറഞ്ഞത്. ഉള്ളത് പറയുമ്പോള്‍ സുകുമാരേട്ടന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യം ഇല്ല. തലക്കകത്ത് വല്ലതും ഉണ്ടെങ്കില്‍ ആലോചിച്ചു നോക്കുക.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-49971526354794459312015-07-21T22:46:16.925+05:302015-07-21T22:46:16.925+05:30ശാന്തിയും സമാധാനവും ആണു അവർക്ക് വേണ്ടത്>>>...ശാന്തിയും സമാധാനവും ആണു അവർക്ക് വേണ്ടത്>>>>>>>> no comments!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89861013403364031892015-07-20T10:57:44.669+05:302015-07-20T10:57:44.669+05:30മഹാ നായ സുകുമാരന്റെ കണ്ടുപിടുത്തങള്‍ ഭാവി തലമുറ...മഹാ നായ സുകുമാരന്റെ കണ്ടുപിടുത്തങള്‍ ഭാവി തലമുറക്ക് മുതല്‍ കൂട്ടാകട്ടെ.......യു.ഡി.എഫിന്റെ ഭരണത്തുടർച്ചയോടെ കേരളത്തിലും സി.പി.എം. നാമാവശേഷമാകാനാണു പോകുന്നതത്രെ.......ഭാവി പ്രവചിക്കാന്‍ ഇത്രയും മിടുക്കനായ ഇദ്ദേഹത്തിന്റെ വളര്‍ച്ച പാവം ആറ്റുകാല്‍ രാധകൃഷ്ണനെപോലുള്ളവര്ക്ക് വന്‍ ഭീഷണിയാകുമെന്ന കാര്യത്തില്‍ സംശയമില്ല......എന്തുകൊള്ളക്കും കൊള്ളരുതായ്മക്കും അഴിമതിക്കും പെണ്വാണിഭത്തിന്നടക്കം കൂട്ടുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇനി കേരളത്തില്‍ ഒരു ഭരണ തുടര്‍ച്ചയുണ്ടായാല്‍ കേരളത്തിന്റെ സ്ഥിതി ഭീകരമായിരിക്കും......അന്തസ്സും അഭിമാനവും തെല്ലെങ്കിലും അവശേഷിക്കുന്ന ഒരാള്‍ക്കും തരികിടയും തട്ടിപ്പും കൊള്ളയും അഴിമതിയും നടത്തുന്ന ഒരു ഭരണാധികഅരിയേയും കണ്ണനടച്ച് അനുകൂലിക്കാന്‍ സാധ്യമല്ല. എന്നാല്‍ കെ പി സുകുമാരനെപ്പോലുള്ളവര്‍ക്ക് അതൊക്കെ സാധിക്കുമെന്നതില്‍ യാതൊരു അത്ഭുതവുമില്ല......Anonymoushttps://www.blogger.com/profile/09819016109473435248noreply@blogger.com