tag:blogger.com,1999:blog-6105408845297300829.post3298941926710115667..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ഗൂഗ്ളും ചൈനയുംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger8125tag:blogger.com,1999:blog-6105408845297300829.post-40413453159607415402010-02-01T01:22:53.862+05:302010-02-01T01:22:53.862+05:30നല്ല ലേഖനം.നല്ല ലേഖനം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-29786575712813963742010-01-31T20:41:17.291+05:302010-01-31T20:41:17.291+05:30nice
http://gireeshvengacartoon.blogspot.comnice
http://gireeshvengacartoon.blogspot.comCartoonist Gireesh vengarahttps://www.blogger.com/profile/17037456759490762769noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-26374110665170400682010-01-18T19:31:12.655+05:302010-01-18T19:31:12.655+05:30സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട ലിസ്റ്റിലെ വാക്ക...സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട ലിസ്റ്റിലെ വാക്കുകല് തരുന്ന ചിത്രം ഫാസിസം വെറുകുന്ന വാക്കുകള്‍ തന്നെയാണ്. ഫാസിസത്തിനും കമ്മ്യൂണിസത്തിനും യോജിക്കുവാനേറെകയ്യൊപ്പ്https://www.blogger.com/profile/15014544821557323742noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-69804743601522480272010-01-18T19:10:24.402+05:302010-01-18T19:10:24.402+05:30Appreciate your blog. I completely agree with you ...Appreciate your blog. I completely agree with you that china is extending its usual practice of restricting freedom of expression and oppression of human rights even to cyberspace which conflict with google's basic philosophy of openness.

There are 2 aspects related to google china issue.
1) Censorship of internet
2) Nation spying on its citizens and using this information in "dealing" with them.

Looking at the 2nd issue, we should not forget what is happening in USA. There citizens are under surveillance (a sweet word for spying) round the clock, using various sophisticated technologies. As there is less gap between the government and the corporate in a capitalistic country the collected data is analyzed and used in favor of cooperates. There are legislations in US that make it mandatory for corporates to retain personal data of people and hand it over to government when asked for.
To get a better perspective on this topic try
http://freedocumentaries.net/media/169/Big_Brother-Big_Business/

I would argue that if communism is making individuals helpless in their own style, in the capitalist world it is happening in another style and the current trends and not encouraging.tharamhttps://www.blogger.com/profile/15240080541271018459noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-27432998786324515282010-01-18T14:53:11.021+05:302010-01-18T14:53:11.021+05:30സുകുമാരേട്ടാ,
സ്വതന്ത്രമായ ചിന്തയുള്ള ജനതയെ ഏകാധിപ...സുകുമാരേട്ടാ,
സ്വതന്ത്രമായ ചിന്തയുള്ള ജനതയെ ഏകാധിപത്യവും മതവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുപോലെ ഭയപ്പെടുന്നതിന്റെ തെളിവാണ് താങ്കളുടെ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചത്. മതാതിഷ്ഠിത രാഷ്ട്രവും പട്ടാളഭരണത്തിലുള്ള രാജ്യങ്ങളും ഇന്റെര്‍നെറ്റിനെ ഒരു പേടിസ്വപ്നമായി കാണുന്നു. അവര്‍ തങ്ങളുടെ പൗരന്മാരെ ആജ്ഞാനുവര്‍ത്തികളായ ഒരു കൂട്ടം മന്ദബുദ്ധികളാക്കി വയ്ക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചു ചിന്തിക്കുന്നതു പോലും ചൈനയില്‍ പാപമായി കരുതുന്നുവെന്നു തോന്നുന്നു.

സൗദി അറേബ്യ നിരോധിച്ച വെബ് സൈറ്റുകളുടെ അഡ്രസ് തഴത്തെ ലിങ്കില്‍ കാണാം.

http://cyber.law.harvard.edu/filtering/saudiarabia/SA-highlights.htmlV.B.Rajanhttps://www.blogger.com/profile/17476611047874355018noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67910782570276594562010-01-17T12:36:44.994+05:302010-01-17T12:36:44.994+05:30Interesting to see how you utilize an incident to ...Interesting to see how you utilize an incident to preach your hatred against communist party. So obviously the question is, which party do you suggest us to vote that would make our state/country corruption free and a happy place to live in ? Really every one is in terrible need of such a suggestion.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-9268421856207610052010-01-16T21:07:19.227+05:302010-01-16T21:07:19.227+05:30Putting things into perspective. Apparently being ...Putting things into perspective. Apparently being looked upon as communist just because you are born in Kerala is nonsense. But then you are aberration! :)Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-51923904458114613092010-01-16T20:17:55.776+05:302010-01-16T20:17:55.776+05:30തീര്‍ച്ചയായും KPS താങ്കളോട് യോജിക്കുന്നു.നമ്മുടെ ...തീര്‍ച്ചയായും KPS താങ്കളോട് യോജിക്കുന്നു.നമ്മുടെ നാട്ടില്‍ തന്നെ ഇപ്പോള്‍ എറ്റവും പ്രസിദ്ദമായിരിക്കുന്ന മോബൈല്‍ ബ്രൌസറാണ് ചൈനീസ് നിര്‍മ്മിതമായ ucweb.ഈ ബ്രൌസറിലൂടെ ബ്രൌസ് ചെയ്താല്‍ ട്വിറ്ററും ഓര്‍ക്കുട്ടും പോകട്ടെ ഈ ഇന്ത്യാമഹാരാജ്യത്ത് നിന്ന് ബ്രൌസ് ചെയ്താല്‍ പോലും നമ്മുടെ ഇന്ത്യാ ഗവണ്മെന്റിന്റെ വെബ് സൈറ്റ് പോലും ലഭിക്കില്ല.ഇന്ത്യാ എന്ന് പേര് ഉള്‍പ്പെട്ടിരിക്കുന്ന വെബ് സൈറ്റ് എല്ലാം തന്നെ അവരുടേ സെര്‍വറില്‍ ഫില്‍ട്ടര്‍ ചെയ്ത ശേഷം മാത്രമേ നമ്മുക്ക് ലഭിക്കൂ..

ഇന്ത്യാമഹാരാജ്യത്തിന്റെ ജനാധിപത്യത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് എല്ലാത്തരും വിമര്‍ശനങ്ങള്‍ക്കും അഭിപ്രായത്തിനുമുള്ള സ്വാതന്ത്രവും അനുഭവിച്ച് എന്തിന് രാഷ്ട്രപിതാവിനെ പോലും വെറുതേ വിടാതെ വിപ്ലവം പറയുന്ന സഗാക്കളേ ഇതാണോ കമ്യൂണിസം.ഈ അടിമത്വത്തെയാണോ കമ്യൂണിസം എന്ന് പറയുന്നത്..മറ്റേത് ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആയാലും എതിരാളികളെ കൊന്നോടുക്കിയ ചരിത്രമേ ഉള്ളൂ.സ്വന്തം സഖാക്കളുടെ കഴുത്തറുത്ത് മാത്രമാണ് ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും നിലനിന്നിട്ടുള്ളത്..തങ്ങളുടേയും തങ്ങളുടേയും ഭാവി തലമുറയുടേയും കഴുത്തില്‍ കത്തി വെച്ചുള്ള ഈ അടിമത്തം നമുക്ക് വേണോ സഖാക്കളേ,നമ്മുടെ ജനാധിപത്യത്തെ കുറ്റം പറയാനും വിമര്‍ശിക്കനും തിരുത്തിക്കാനുമുള്ള അവകാശം നമുക്കുണ്ട് ഇതില്‍ ഏത് സ്വാതന്ത്യമാണ് കമ്യൂണിസ്റ്റ് വിപ്ലവത്തില്‍ നമുക്ക് ഉണ്ടാകുക..ഈ അടിച്ചമര്‍ത്തലിനും അടിമത്വത്തിനും വേണ്ടിയാണോ കമ്യൂണിസം.ഈ ഭയപ്പാടോട് കൂടി ജീവിക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ വിപ്ലവം പറയുന്നത്.ഇതിനേക്കാള്‍ നല്ലത് ആത്മഹത്യയല്ലേ സുഹ്രുത്തുക്കളേ...അല്ലെങ്കിലും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് കൌണ്സിലിങ്ങ് കോടുത്തിട്ട് ഒരു കാര്യവും ഇല്ലെന്നാണ് എന്റെ പക്ഷം അവര്‍ നാളേയും ഈ വിപ്ലവത്തിന് വേണ്ടി വീണ്ടും പ്രസംസിക്കും. നമ്മുടേ ഈ ഭാരതാബയെ ""ഇത് പോലെ മധുര മനോജ്ഞ ചൈന"" ആക്കാനുള്ള സുന്ദര സ്വപ്നം കണ്ടേ അവരുറങ്ങൂ.Editorhttps://www.blogger.com/profile/05608706932322232790noreply@blogger.com