tag:blogger.com,1999:blog-6105408845297300829.post3262776499938061860..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: തിരുത്തുന്നതാണ് തെറ്റ്K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger5125tag:blogger.com,1999:blog-6105408845297300829.post-12819272231422150672009-11-15T18:14:54.908+05:302009-11-15T18:14:54.908+05:30പാര്‍ട്ടീ മാനേജര്‍മാര്‍ തിരുത്തല്‍രേഖ അവതരിപ്പിക്ക...പാര്‍ട്ടീ മാനേജര്‍മാര്‍ തിരുത്തല്‍രേഖ അവതരിപ്പിക്കുന്നു, പുതിയ തെറ്റുകള്‍ ഊര്‍ജ്ജസ്വലതയോടെ ചെയ്യാനും അപ്രീതിയുള്ളവരെ ഒതുക്കുവാനും വേണ്ടി മാത്രം... <br />ശശി, ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയുന്നുവെന്നുമാത്രം.കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11259796907782981802009-11-15T16:08:57.813+05:302009-11-15T16:08:57.813+05:30പ്രസക്തമായ പോയന്റ്.പ്രസക്തമായ പോയന്റ്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-10389960493790542492009-11-14T23:29:44.913+05:302009-11-14T23:29:44.913+05:30if you want to make money without doing work, you ...if you want to make money without doing work, you will have to stay in kerala and work for party. so the people who support party in kerala is not fools.. they are brilliant than you and me uncle... <br /><br />dont you miss your home town.. the sweet water..the rainy season in kerala? I am sure you are... you moved to another state because you are ready to work :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-36748830576547192682009-11-14T22:25:58.448+05:302009-11-14T22:25:58.448+05:30:):)manuhttps://www.blogger.com/profile/17167972799624895390noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-6661111945118575452009-11-14T18:28:27.394+05:302009-11-14T18:28:27.394+05:30മാഷേ,
എന്തു തെറ്റുതിരുത്തല്‍.എന്തു രേഖ.ഇതെല്ല...മാഷേ,<br /> എന്തു തെറ്റുതിരുത്തല്‍.എന്തു രേഖ.ഇതെല്ലാം മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം മാത്രം. ഏതെങ്കിലും ഒരു സഖാവ് സമ്മതിക്കുമോ താന്‍ തെറ്റു ചെയ്തെന്നും അത് തിരുത്തുമെന്നും. ഇപ്പോല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സുഖസൗകര്യങ്ങളുപേക്ഷിക്കുവാന് മാത്രം മണ്ടമ്മാരാണോ നമ്മുടെ സഖാക്കള്‍ .മണിമാളികകളിലെ ഏസിയില്‍ മാത്രമുറങുകയും ജനങ്ങളുടെ സന്തോഷലബ്ധിക്കുവേണ്ടി പാര്‍ട്ടിയുടെ പേരില്‍ നക്ഷത്രഹോട്ടലുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും വ്യാപാരസമുച്ചയങ്ങളും കെട്ടിപടുക്കുകയും മാത്രം ചെയ്യുന്ന ഇന്നിന്റെ യഥാര്‍ഥ കമ്മ്യൂണിസ്റ്റു മഹാരഥന്മാര്ക്കുവേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന അണികള്‍ മാത്രമാണ് മണ്ടന്മാര്. ഈ കാപട്യം കഴുതകള്‍ എന്ന് സ്വയം സമ്മതിക്കുന്ന ജനം (ഓരോ കമ്മ്യൂണിസ്റ്റ്കാരനും) എന്ന് തിരിച്ചറിയപ്പെടുമോ അന്നു മാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടി രക്ഷപ്പെടു.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com