tag:blogger.com,1999:blog-6105408845297300829.post2410278222325189502..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ബുദ്ധദേവ് , താങ്കള്‍ക്ക് അഭിവാദനങ്ങള്‍ !K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger9125tag:blogger.com,1999:blog-6105408845297300829.post-44843143204208283322008-08-28T16:52:00.000+05:302008-08-28T16:52:00.000+05:30@ മൂപ്പന് - ഐ.ടി.ഹബ്ബ് കേരളത്തിലായേനേ എന്ന കടുത്...@ മൂപ്പന് - ഐ.ടി.ഹബ്ബ് കേരളത്തിലായേനേ എന്ന കടുത്ത പ്രസ്ഥാവന നിരാശയില്‍ നിന്ന് വന്നതാണ് :)

@ കണ്ണൂരാന്‍ - ശരിയാണ് , കാലം മാറുമെന്ന് കാത്തിരിക്കാം .

@ അനില്‍-പതിവ് പോലെ വന്നതിനും ആശംസകള്‍ക്കും നന്ദി :)

@ ഒരു ദേശാഭിമാനി - സര് അങ്ങയുടെ ധാര്‍മ്മികരോഷം ഞാനും പങ്ക് വെക്കുന്നു .

@ കടത്തുകാരന് - കൊട് കൈ :)

@ ഷാജൂന്‍ - ഒപ്പിന്റെ കൂടെ രണ്ട് വാക്കും പറയാമായിരുന്നു

@ The Common Man - നിര്‍ബന്ധിത ഹര്‍ത്താലിനു് ഞാനും എതിരാണ്. എല്ലാം ശരിയാകും എന്നു പ്രതീക്ഷിക്കാം. ആശ്വാസം ! അച്യുതാനന്ദന് ബുദ്ധദേവിനെ അനുകൂലിച്ചെങ്കില്‍ എന്ന വ്യാമോഹത്തില്‍ പൊട്ടിത്തെറിച്ചു പോയതാണ് .

@ തക്കുടു - ഒരാളെങ്കിലും പറഞ്ഞല്ലൊ . ലാല്‍ സലാം ബുദ്ധദേവ് ജീ .....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-7456630884104244302008-08-28T10:35:00.000+05:302008-08-28T10:35:00.000+05:30രാവിലെ ടൈംസ് ഓഫ് ഇന്‍ഡ്യ വായിച്ചപ്പഴേ ഓര്‍ത്തതാണു....രാവിലെ ടൈംസ് ഓഫ് ഇന്‍ഡ്യ വായിച്ചപ്പഴേ ഓര്‍ത്തതാണു.....ലാല്‍ സലാം ബുദ്ധദേവ് ലാല്‍ സലാം !!

ആരെങ്കിലും തുറന്നു പറഞ്ഞല്ലോ അവസാനം ഇതു !!!ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71122597106350606642008-08-28T10:26:00.000+05:302008-08-28T10:26:00.000+05:30ബുദ്ധദേവിന്റെ മുഖം കാണുമ്പോ ഞെട്ടുന്ന ചിലര്‍ പുള്ള...ബുദ്ധദേവിന്റെ മുഖം കാണുമ്പോ ഞെട്ടുന്ന ചിലര്‍ പുള്ളിയുടെ നാട്ടില്‍ തന്നെയുണ്ട്. എന്നാലും സാരമില്ല, നമുക്കെന്തായാലും പുള്ളിയെ കൊണ്ട് വലിയ ശല്യമൊന്നുമില്ലല്ലൊ.അതുകൊണ്ട് പെരുമഴ അങ്ങനെ നിക്കട്ടെ. വ്യക്തിപരമായി, നിര്‍ബന്ധിത ഹര്‍ത്താലിനു് ഞാനും എതിരാണ്. എല്ലാം ശരിയാകും എന്നു പ്രതീക്ഷിക്കാം.

പക്ഷേ, വി.എസ്. മാത്രമല്ലല്ലോ സുകുമാരന്‍ സാറേ ഇതിനെതിരേ പ്രതികരിച്ചത്. ബംഗാളിലെ സെക്രട്ടറി സ:ബിമന്‍ ബോസിന്റെ പ്രതികരണം കണ്ടിരുന്നോ? വി.എസ്. കാണിച്ച മയം പോലും പുള്ളിയുടെ മുഖത്തില്ലായിരുന്നു. എന്നിട്ടും വി.എസ്സിനെതിരേ മാത്രം എന്തേ ഈ പൊട്ടിത്തെറി ? 2 ദിവസം മുമ്പ് കപില്‍ദേവിനു മറുപടി പറഞ്ഞ മന്ത്രി കരീമും ഹര്‍ത്താലിനെ അനുകൂലിച്ചാണ് സംസാരിച്ചതു്.The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-63316019085217760412008-08-28T09:53:00.000+05:302008-08-28T09:53:00.000+05:30കടത്തുകാരന്റെ കീഴില്‍ എന്റെ ഒര് ഒപ്പ്കടത്തുകാരന്റെ കീഴില്‍ എന്റെ ഒര് ഒപ്പ്ഷാജൂന്https://www.blogger.com/profile/06896772209453982026noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89554416240693657872008-08-28T01:17:00.000+05:302008-08-28T01:17:00.000+05:30പാര്‍ട്ടിയുടെ അഭിപ്രായമല്ല ബുദ്ധദേവിലൂടെ പുറത്തു വ...പാര്‍ട്ടിയുടെ അഭിപ്രായമല്ല ബുദ്ധദേവിലൂടെ പുറത്തു വന്നതെന്ന് വിശദീകരണം വന്നു കഴിഞ്ഞെങ്കിലും ചാറ്റര്‍ജ്ജിയുടെ അനുഭവം ബുദ്ധദേവിനുണ്ടാകില്ല, കാരണം, ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍ മറ്റു ചിലരുടെ മൌനത്തിന് വഴിയാകുന്നുവെങ്കില് ആ മൌനത്തിന്റെ തിണ്ണബലം ബുദ്ധദേവിന് കൂട്ടാകും. ഇന്ത്യയിലെ ഏതൊരു സംഘടനേയും വെല്ലുന്ന സംഘടനാപാടവമാണ് ഇടതു പക്ഷത്തിനുള്ളത്, എന്നാല്‍ എന്തുകൊണ്ട് ഈ പക്ഷം രണ്ടര സംസ്ഥാനത്ത് ഒതുങ്ങി എന്ന് വിലയിരുത്തുമ്പോഴാണ് അനാവശ്യ സമരങ്ങളും വികസന വിരുദ്ധ നിലപാടുകളും പാര്‍ട്ടിയുടെ കാര്മ്മികത്തത്തിലുള്ള അക്രമങ്ങളും എത്രത്തോളം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റി എന്ന് മനസ്സിലാക്കുവാന്‍ കഴിയുക..
എന്തൊക്കെയായാലും എ ഡി ബി വായ്പ പോലെ ലോക ബാങ്ക് വായ്പ പോലെ പണം വായ്പ തരുന്നവര്‍ നിലപാട് മാറ്റിയതു കൊണ്ട് ഞങ്ങള്‍ നിലപാട് മാറ്റി എന്ന പാര്‍ട്ടി വിശദീകരണം ഇക്കാര്യത്തിനില്ല, കാരണം പണിമുടക്കും ഹര്‍ത്താലും എന്തായാലും നിലപാട് മാറ്റില്ലല്ലോ. ഹര്‍ത്താല്‍ തൊഴിലാളികളേയും പണിമുടക്ക് തൊഴിലാളികളേയും പുനരിധിവസിപ്പിക്കേണ്ട അധിക ബാധ്യത പാര്‍ട്ടിക്ക് വരുമെങ്കിലും പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരന് അതിനുള്ള സാഹചര്യമുണ്ടാകുന്നുവെങ്കില്‍, ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ലഭിക്കുമെങ്കില്‍ പുറത്തിറങ്ങി ഏതു ദിവസവും പൊതു ജനത്തിന് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകുമെങ്കില്‍ ബുദ്ദദേവിന്റെ അഭിപ്രായ പ്രകടനത്തിന് കാട്ടു കൊള്ളക്കാരന്റെ കീഴടങ്ങലിനു സമാനമയ പ്രാധാന്യം ഉണ്ട്കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-57770288703714709792008-08-28T01:12:00.000+05:302008-08-28T01:12:00.000+05:30വി എസിന്റെ പ്രസ്താവന വളരെ നിരാശാജനകമായിട്ടാണു എന...വി എസിന്റെ പ്രസ്താവന വളരെ നിരാശാജനകമായിട്ടാണു എനിക്കു തോന്നിയതു. ജനോപദ്രവകാരികളായിട്ടുള്ള ഒരു പ്രവര്‍ത്തനത്തിനും ഒരു ജനകീയ നേതാവ് കൂട്ടുനില്ക്കാന് പാടില്ല എന്നാണു എനിക്കു തോന്നുന്നതു. ഒന്നുകില്‍ തെമ്മാടികളുടെ ജയ് വിളികിട്ടാനുള്ള വിവരകൂടുതല്‍, അല്ലങ്കില്‍ ബന്ദുകൊണ്ടും, സമരം കൊണ്ടും ഉള്ള സാധാരണക്കാരുടെ കഷ്ടപ്പാടു കാണതിരിക്കുന്നതിലുള്ള വിവരക്കേട്!
വെറും സാഡിസ്റ്റുകളായ കൂളികളുടെ അട്ടഹാസവേദിയാണു ഇതൊക്കെ! പ്രതികരിക്കാന്‍ വേറെ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്?ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-840040788907315022008-08-27T23:42:00.000+05:302008-08-27T23:42:00.000+05:30മാഷ്,ഹാപ്പിയായല്ലൊ.സോമനാഥ് ചാറ്റര്‍ജിയെ കണ്ടതോടെയാ...മാഷ്,
ഹാപ്പിയായല്ലൊ.
സോമനാഥ് ചാറ്റര്‍ജിയെ കണ്ടതോടെയാണു സത്യത്തില്‍ ബംഗാള്‍ എന്താണെന്നു മനസ്സിലായതു.ഇപ്പോള്‍ പൂര്‍ണ്ണം.

ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-24113895384429887232008-08-27T22:12:00.000+05:302008-08-27T22:12:00.000+05:30ബന്ദിനെ അനുകൂലിക്കാത്ത ഒട്ടേറെ കമ്മ്യൂണിസ്റ്റുകാര്‍...ബന്ദിനെ അനുകൂലിക്കാത്ത ഒട്ടേറെ കമ്മ്യൂണിസ്റ്റുകാര്‍ വേറെയും ഉണ്ടാകും സുകുവേട്ടാ.. പക്ഷെ ബുദ്ധദേവിന്റെ ധൈര്യം അവര്‍ക്കാര്‍ക്കും കിട്ടില്ല.. അതോണ്ടാണ് മിണ്ടാതിരിക്കുന്നത്..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70002639005404274712008-08-27T22:11:00.000+05:302008-08-27T22:11:00.000+05:30വളരെ ശരിയാണ് സര് . നിഷേധാത്മകമായ ചിന്തയാണ് ഹര്‍ത്ത...വളരെ ശരിയാണ് സര് . നിഷേധാത്മകമായ ചിന്തയാണ് ഹര്‍ത്താലുകള്‍ക്ക് ജന്മം നല്‍കുന്നത് . പിന്നെ ലോകത്തിലെ ഏറ്റവും വലിയ ഐ.ടി.ഹബ്ബ് ഇന്ന് കേരളമായേനേ എന്ന പ്രസ്താവം അല്പം കടുത്ത ഒന്നായി പോയില്ലേ എന്ന് സംശയം.Dr. Chinchu C.https://www.blogger.com/profile/17079706271935239473noreply@blogger.com