tag:blogger.com,1999:blog-6105408845297300829.post2156938389488086045..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ലോകത്തിലെ ആര്‍ട്ട് ഗ്യാലറികളിലേക്കൊരു വെര്‍ച്വല്‍ ടൂര്‍K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger7125tag:blogger.com,1999:blog-6105408845297300829.post-45001808156204750582012-10-23T18:15:43.028+05:302012-10-23T18:15:43.028+05:30വളരെ നല്ല ഒരു പോസ്റ്റ് ആണ് ഇത്.
വളരെയേറെ പ്രത്യേക...വളരെ നല്ല ഒരു പോസ്റ്റ് ആണ് ഇത്.
വളരെയേറെ പ്രത്യേകതകള്‍ ഉള്ള ഒരു കമ്പനി ആണ് ഗൂഗിള്‍.. എന്നും പുതുമകള്‍ സമ്മാനിക്കുന്നു...
എന്റെ ബ്ലോഗില്‍ ഞാന്‍ അവരുടെ കുറച്ച് സര്‍വിസുകള്‍ ഇട്ടത് ശ്രദ്ധിക്കുമല്ലോ...

url : http://techiefeeds.blogspot.in/search/label/Google/Sajithhttps://www.blogger.com/profile/16809064201918453546noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-50878656959702022942011-06-11T15:47:43.871+05:302011-06-11T15:47:43.871+05:30നന്ദി, മ്യൂസിയവിവരം പങ്കു വെച്ചതിന്...നന്ദി, മ്യൂസിയവിവരം പങ്കു വെച്ചതിന്...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87420848513189806222011-06-11T12:25:12.085+05:302011-06-11T12:25:12.085+05:30ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍...ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കോലം എന്താകുമായിരുന്നുവെന്ന് എല്ലാവരും ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിയാക്കിയത് ചരിത്രം നമുക്ക് സമ്മാനിച്ച അനുഗ്രഹമായി കരുതണം എന്ന് സാന്ദര്‍ഭികമായി പറയട്ടെ. അല്ലെങ്കില്‍ തന്നെ അവര്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്ത് ഇന്ത്യ? സോമാലിയ പോലെയോ എത്യോപ്യ പോലെയോ അനേകം നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഉപഭൂഖണ്ഡം മാത്രമായിരുന്നിരിക്കും ഈ ഭാരതം-എന്ന പ്രയോഗം ഞെട്ടിച്ചു കളഞ്ഞു. ഇന്ത്യക്കൊരിക്കലും ഒരു പട്ടിണിരാജ്യമാകാൻ സാധ്യമല്ല(ഗാന്ധിജിയെ മറന്നു കൊണ്ടല്ല ഈ പ്രസ്താവന) .അതിന്റെ വിഭവ സമൃദ്ധി അതിശയിപ്പിക്കുന്നതാണ്. ബ്രിട്ടീഷു കാരും ഫ്രഞ്ച് കാരും ഡച്ചു കാരും ഇപ്പോൾ പുതിയ പ്രമാണിമാരുമെല്ലാം ഊറ്റിയൂറ്റി കുടിച്ചിട്ടും തീരാത്ത സമ്പത്ത്! ബ്രിട്ടീഷുകാർ ഭരിച്ച എല്ലാ നാടും നാന്നായിട്ടില്ല.അതു പോലെ ബ്രിട്ടന്റെ അടിമയായിരുന്ന അമേരിക്കയിന്നെവിടെ ബ്രിട്ടനിന്നെവിട്? ബ്രിട്ടൻ ഇന്ന് ബ്രിട്ടീഷു കാർ അല്ല ഭരിക്കുന്നത് എന്നുണ്ടോ? അമേരിക്ക ഇപ്പോഴും ബ്രിട്ടീഷു കാരാണ് ഭരിക്കുന്നത് എന്നാണോ ? നമ്മുടെ കഴിവു കേട് നമ്മുടെ കുറ്റം.എന്നാൽ നമ്മുടെ നേട്ടം ബ്രിട്ടീഷു കാരന്റെ നന്മയേയല്ല.അഥവാ എന്തെങ്കിലും നേട്ടം അധിനിവേശം കൊണ്ടുണ്ടായിട്ടുണ്ടെങ്കിൽ അത് അവരുടെ വൃത്തികേടുകളുടെ “ബൈ പ്രോഡക്റ്റ് മാത്രം. നാം ഓർക്കേണ്ടത് ബ്രിട്ടനെ അടിയറവു പറയിച്ച ഇന്ത്യൻ ഇച്ഛാശക്തിയെ പറ്റിയാണെന്നു തോന്നുന്നു. അതിന്റെ കുറവ് തുറന്നു കാട്ടുന്ന ഒരു കഥ ഞാനെഴുതിയിട്ടുണ്ട്.ദയവായി( ബോൺസായ്: വ്യർത്ഥം)ക്ലിക്ക് ചെയ്താലും
“സാർ, ടോപിക്ക് അവസാനിപ്പിച്ചതു പോലെ
ഞാന്‍ കൂടുതല്‍ ഇനിയും വിശദീകരിക്കുന്നില്ല- നമുക്ക് മ്യൂസിയങ്ങളിലേക്ക് പോകാം. ആശംസകളും ആയുരാരോഗ്യ സൌഖ്യവും നേർന്ന് കൊണ്ട് സസ്നേഹം വിധുവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-69728686564491829452011-06-11T12:16:25.628+05:302011-06-11T12:16:25.628+05:30ഗൂഗിളിനും സുകുമാരന്‍ സാറിനും നന്ദിഗൂഗിളിനും സുകുമാരന്‍ സാറിനും നന്ദിഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65021520092526039062011-06-10T22:50:42.403+05:302011-06-10T22:50:42.403+05:30ഗൂഗിള്‍ നീണാള്‍ വാഴട്ടെ
കെപിയെസ് സാറിന് നന്ദിഗൂഗിള് നീണാള്‍ വാഴട്ടെ

കെപിയെസ് സാറിന് നന്ദിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-47728530976871744272011-06-10T18:56:29.439+05:302011-06-10T18:56:29.439+05:30ഈ ഗൂഗിളിന്റെ ഒരു കാര്യം...നമ്മുക്കൊന്നും ഭാവനയില്‍...ഈ ഗൂഗിളിന്റെ ഒരു കാര്യം...നമ്മുക്കൊന്നും ഭാവനയില്‍ കൂടെ കാണാന്‍ കഴിയാത്ത കാര്യങ്ങളാണ് അവര്‍ ഉണ്ടാക്കി ഫ്രീ ആയി തരുന്നത്...Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89460324291381703562011-06-10T14:58:26.265+05:302011-06-10T14:58:26.265+05:30ഈ പോസ്റ്റിന് സ്പേഷ്യൽ നന്ദി>>>>>>...ഈ പോസ്റ്റിന് സ്പേഷ്യൽ നന്ദി>>>>>>>>Anonymoushttps://www.blogger.com/profile/06951124062039303115noreply@blogger.com