tag:blogger.com,1999:blog-6105408845297300829.post2127812149988894447..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: അല്പം ചില വ്യക്തിപര ചിന്തകള്‍ ...K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger14125tag:blogger.com,1999:blog-6105408845297300829.post-77920703575879603512013-10-17T11:48:07.355+05:302013-10-17T11:48:07.355+05:30very good post, Sir.very good post, Sir.MOIDU THIRUVATTOORhttps://www.blogger.com/profile/12319166894685862092noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-90945290822389598582013-10-16T23:59:42.545+05:302013-10-16T23:59:42.545+05:30ഇവിടെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇവിടെ നിന്ന് ത...ഇവിടെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇവിടെ നിന്ന് തന്നെ ഡോക്ടറേറ്റ് എടുത്താലും ഇംഗ്ലീഷില്‍ വര്‍ത്താനം പറയണമെങ്കില്‍ ക്ലേശിക്കേണ്ടി വരും.
ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-75160386695772604042011-08-25T20:44:37.617+05:302011-08-25T20:44:37.617+05:30Beg to differ with Haitha Nair.
The life of any l...Beg to differ with Haitha Nair.

The life of any language (not just English ) is its accent. With out accent you will get a dead language meant for robots.

A language is not a just collection of words or semantics. It is all about accent , tones, emphasis , stops, semi stops etc etc that makes it human and enchanting.

Language is the tool used to express , and expressions can not be enumerated using words.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-43743918872508696562011-08-22T12:00:42.881+05:302011-08-22T12:00:42.881+05:30Good Post. Close to heart too. But let me correct ...Good Post. Close to heart too. But let me correct a very common misunderstanding about English language. We believe, "Good English" is that with 'high-flown accent' or 'American Accent'. No! There isnt anything called Good English or Bad English. English is just a language that never tends to change with region and is the best when spoken with a neutral accent. And forget about accent. Try to learn more words. Try to watch movies or news. Trust me - you wont understand even a single word at first. But go on reading and listening. And you will become friends with English. That is more than enough and the rest will follow.

(My system somehow doesnt support Malayalam font and just went ahead to write in English. Jaada alla ketto).Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-74357897089740256812011-08-21T02:57:06.196+05:302011-08-21T02:57:06.196+05:30നല്ല പോസ്റ്റ്. മനോഹരമായ ഒരു ഭാഷ.
ഏതു ഭാഷയായാലും അ...നല്ല പോസ്റ്റ്. മനോഹരമായ ഒരു ഭാഷ.
ഏതു ഭാഷയായാലും അത് നല്കുന്ന സുഖം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഗ്രഹിക്കാനും എളുപ്പത്തില്‍ കഴിയും.TOMS/thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-48021267267703527112011-08-20T21:49:58.337+05:302011-08-20T21:49:58.337+05:30ശരിവയ്ക്കുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചകാർക്ക് പോലും ഇ...ശരിവയ്ക്കുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചകാർക്ക് പോലും ഇംഗ്ലീഷിൽ സംസാരിക്കാനറിയില്ല.

(വിശദമായൊരു കമൻറ്റെഴുതി പബ്ലിഷ് ആക്കിയതാണ്. പക്ഷെ അത് എങ്ങനെയോ പുബ്ലിഷ് ആകാതെ അപ്രത്യക്ഷമായി. അത് പിന്നെ എപ്പോഴെങ്കിലും ഒന്നൂടെ എഴുതി ഇടാം)ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-20793635982978781692011-08-20T12:52:49.908+05:302011-08-20T12:52:49.908+05:30Thank you ji.Thank you ji.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1369446228608439432011-08-20T08:39:46.057+05:302011-08-20T08:39:46.057+05:30നല്ല പോസ്റ്റ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ വ...നല്ല പോസ്റ്റ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ വന്നപ്പോള്‍ ആംഗലേയ ഭാഷയില്‍ പ്രാവീണ്യം ഇല്ലാതിരുന്നത് ഒരല്പം പ്രയാസമുണ്ടാക്കിയിരുന്നു. പക്ഷെ വിട്ടില്ല, സംസാരിക്കുന്നവരെ ശ്രദ്ധിച്ചു കേട്ടു. കൂടെ ജോലി ചെയ്ത ബോംബെകാരി യില്‍ നിന്ന് കുറെ കേട്ടു. അത് പലയിടത്തും 'ഉളുപ്പില്ലാതെ' പറഞ്ഞു നോക്കി. 'ഗള്‍ഫ് ന്യൂസ്' പത്രത്തിലെ 'ലെറ്റേഴ്സ് ടു ദ എഡിടര്‍' ആയിരുന്നു ഒരു നല്ല അദ്ധ്യാപകന്. [http://gulfnews.com/opinions/letters] കാര്യങ്ങള്‍ എങ്ങനെ പറയാം എന്ന് അതില്‍ നിന്ന് മനസ്സിലാക്കാം. പിന്നെ ധൈര്യ പൂര്‍വ്വം പയറ്റി തുടങ്ങി, നല്ല ആക്സന്റ് ഉറപ്പു വരുത്തി. പരിശ്രമിച്ചാല്‍ എന്തും നേടിയെടുക്കാം. പിന്നെ ചിലര്‍ക്ക് ഭാഷാ പ്രാവീണ്യം ഒരു ജന്മ സിദ്ധിയായും കിട്ടുന്നു. മലപ്പുറത്തുകാരനായ English blogger സുബൈര്‍ ഒരു ഉദാഹരണം. [http://oasiskerala.wordpress.com/about/]ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65630693439003817332011-08-20T01:15:57.121+05:302011-08-20T01:15:57.121+05:30നല്ലത് സുകുമാരേട്ടാ. അവരുടെ ജീവിതം ക്യാൻസർ പോലുള്ള...നല്ലത് സുകുമാരേട്ടാ. അവരുടെ ജീവിതം ക്യാൻസർ പോലുള്ള മഹാരോഗങ്ങളെ തോല്പിക്കാൻ ആളുകൾക്ക് പ്രചോദനം ആകട്ടെ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-38289125524709694912011-08-19T22:15:00.182+05:302011-08-19T22:15:00.182+05:30നല്ല പോസ്റ്റ്. നന്ദി. ഇതുപോലെയുള്ള അറിവുകൾ പങ്കുവെ...നല്ല പോസ്റ്റ്. നന്ദി. ഇതുപോലെയുള്ള അറിവുകൾ പങ്കുവെയ്ക്കുമെന്ന് ആശിയ്ക്കുന്നു.santhanhttps://www.blogger.com/profile/13891324076392711434noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-51829717068471243992011-08-19T20:33:51.363+05:302011-08-19T20:33:51.363+05:30വളരെ നന്ദി കെ പി എസ്.
ഇംഗ്ലീഷിനെ പറ്റി പറഞ്ഞതും ...വളരെ നന്ദി കെ പി എസ്.
ഇംഗ്ലീഷിനെ പറ്റി പറഞ്ഞതും വീഡിയോ ലിങ്കും ഉപകാരപ്രദംAnonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89574134622728602302011-08-19T20:27:33.689+05:302011-08-19T20:27:33.689+05:30Sukumaretta, blog vayichchu. Video veettil ninnum ...Sukumaretta, blog vayichchu. Video veettil ninnum kanum. Agree with you mostly. English is the easiest foreign language to learn. Learning any other language, especially if you are a grown-up, is very challenging (I have tried and failed a few times). What you said about Google is very true, but, there is a flip side to it. Recently heard about a research study that said Google and internet are hurting human memory - there is no need to store any information in the brain any more because you could google virtually anything, and it slowly reduces brain's capacity to retain information. Hopefully a new study will find something more positive :-)Santhosh Vengathttp://www.facebook.com/profile.php?id=531704740noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-7961837627059330572011-08-19T20:05:55.267+05:302011-08-19T20:05:55.267+05:30Very good post.
English ne kurichu paranjathu vala...Very good post.
English ne kurichu paranjathu valare seriyanu, foreign languages il ettavum eluppam English aanu. Athu manasilaavanamenkil mattu bhashakal padichu nokkanam. Eg: chinese, Burmese, Arabic.

Video kaanan pattiyilla, i will try to see later.Vineeth Ashokanhttp://www.facebook.com/profile.php?id=100000669214328noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71343452737257644822011-08-19T19:37:08.736+05:302011-08-19T19:37:08.736+05:30നല്ല പോസ്റ്റ്. ഇംഗ്ലീഷിനെപ്പറ്റി പറഞ്ഞതിനോട് പൂര്...നല്ല പോസ്റ്റ്. ഇംഗ്ലീഷിനെപ്പറ്റി പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. മനോഹരമായ ഒരു ഭാഷ. പഠിക്കാനും സംസാരിക്കാനും ഏറെ എളുപ്പവുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com