tag:blogger.com,1999:blog-6105408845297300829.post2036076544258795653..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കണം !K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger10125tag:blogger.com,1999:blog-6105408845297300829.post-1251406987597258962007-12-15T10:26:00.000+05:302007-12-15T10:26:00.000+05:30ചുവപ്പിന്റെ ചോരപ്പാടം-3ചുവപ്പിന്റെ ചോരപ്പാടം-3Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-50187649648892492112007-12-14T20:34:00.000+05:302007-12-14T20:34:00.000+05:30ചുവപ്പിന്റെ ചോരപ്പാടം-2ചുവപ്പിന്റെ ചോരപ്പാടം-2Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-17090651521309665572007-12-14T20:31:00.000+05:302007-12-14T20:31:00.000+05:30ചുവപ്പിന്റെ ചോരപ്പാടംചുവപ്പിന്റെ ചോരപ്പാടംAnonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-9420678762709093352007-11-24T11:10:00.000+05:302007-11-24T11:10:00.000+05:30അതെ, അംഗീകരിക്കാന്‍ വിഷമമുണ്ടെങ്കിലും ഇന്നത്തെ യാഥ...അതെ, അംഗീകരിക്കാന്‍ വിഷമമുണ്ടെങ്കിലും ഇന്നത്തെ യാഥാര്‍ത്ഥ്യമാണത്. ഒരു കാലത്ത് പട്ടിണിക്കാര്‍ക്കുവേണ്ടി ശബ്ദിച്ചവര്‍ ഇന്ന് പ്രത്യക്ഷത്തില്‍ തന്നെ അവര്ക്കെതിരായിരിക്കുന്നു.
അധികാരകേന്ദ്രങ്ങളിലെത്തുമ്പോള്‍ ആദര്‍ശം മറന്ന് ‘എനിക്കും കിട്ടണം പണം’എന്ന ഗതിമാറ്റം ആണ് ഇന്ന് രാഷ്ട്രീയകാരന്റെ മുഖമുദ്ര.
ഒറ്റക്കും തെറ്റക്കും ഉള്ള ഇത്തരം ശബ്ദങ്ങള്‍ എനിയുമുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.ഏകാന്തപഥികന്https://www.blogger.com/profile/15962057616304573401noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-51401200949754441442007-11-21T13:53:00.000+05:302007-11-21T13:53:00.000+05:30സുകുമാരേട്ടന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. പാര്...സുകുമാരേട്ടന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. പാര്‍ട്ടി മതമാവുമ്പോള് അണികള്‍ക്ക് ചോരത്തിളപ്പ് കൂടുന്നു. പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന ജനങ്ങളാണ് കൊല്ലപ്പെടുന്നത്. നേതാക്കള്‍ക്ക് അത് പാര്‍ട്ടിയെ വളര്‍ത്താനുള്ള അവസരമാണ്. നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതല്ലെയുള്ളൂ എല്ലാ പാര്‍ട്ടിയിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന്.Vipin A. K.https://www.blogger.com/profile/00106587001589987011noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64391273740975753432007-11-21T01:37:00.000+05:302007-11-21T01:37:00.000+05:30സുകുമാരന്‍ മാഷേ, പോസ്റ്റ് വായിച്ചു. എല്ലാവര്ക്കും...സുകുമാരന്‍ മാഷേ, പോസ്റ്റ് വായിച്ചു. എല്ലാവര്ക്കും തോന്നുന്ന സംശയങ്ങള്‍ തന്നെ. എന്നാലും എന്തെങ്കിലുമാകട്ടെ, പയ്യന് പഠിച്ചു നന്നാവട്ടെ. :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-56141008610513427322007-11-21T00:19:00.000+05:302007-11-21T00:19:00.000+05:30ഒരു കാര്യം പറയാന്‍ മറന്നുപോയി സുകുമാരേട്ടാ, ചില ക...ഒരു കാര്യം പറയാന്‍ മറന്നുപോയി സുകുമാരേട്ടാ,

ചില കുട്ടിസഖാക്കളങ്ങനാ.... കണ്ണുമടച്ച് വിശ്വസിക്കും. പാര്‍ട്ടി എന്ത് ദേശവമാനിയിലൂടെ എഴുതിയാലും അത് അക്ഷരം പ്രതി ശരിയെന്നേ ഇവര്‍ പറയൂ..

പിന്നെ കാശുള്ള സഖാവിനെതിരെ എഴുതിയാല്‍ ഫാതവാ പ്രഖ്യാപിക്കൂട്ടോ? സാറാ ജോസഫിന്റെ ഗതിയാവും പിന്നെ!

എല്ലാ വിമര്‍ശനങ്ങളും ഫ്രീഡം ഓഫ് സ്പ്പീച്ചില് പെടുത്തും ഇവര്‍, പക്ഷേ, പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ അതിനെ അവര്‍ ചിലപ്പോള്‍ മഞ്ഞയെന്നോ,നീലയെന്നോ പേരിടും!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-49891501343292051862007-11-21T00:10:00.000+05:302007-11-21T00:10:00.000+05:30പാര്‍ട്ടിക്ക് എന്നും ഭരണം വേണം അതിനവര്‍ എന്ത് വഴിയ...പാര്‍ട്ടിക്ക് എന്നും ഭരണം വേണം അതിനവര്‍ എന്ത് വഴിയും നടത്തും.

രണ്ടു വരികള്‍, ഫ്രം പ്രൊക്രുസ്റ്റസ്!

പച്ച മനുഷ്യനെ വിളിച്ചിരുത്തി
പ്രശ്നശതങ്ങള്‍ നിരത്തി
പ്രത്യശാത്രകട്ടിലിട്ടവര് അട്ടഹസിപ്പൂ നാട്ടില്‍

അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ കാലുകളെങ്കില്,
അരിഞ്ഞുമാറ്റും കത്തിക്കവരുടെ കൈയും കാലും
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ
ആത്മാവെങ്കില്‍
അടിച്ച്നീട്ടും ചുറ്റികകൊണ്ടവര്‍
അവരുടെ കൈയും കാലും.

ഇതക്ഷരം പ്രതി നടപ്പിലാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ ആര്.എസ്.എസ് ചെയ്യുന്നതും ഇത് തന്നെ. അപ്പോള്‍ ഡിഫിക്കാര്‍ക്ക് പേടിയായിത്തുടങ്ങി!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-79441539368419491492007-11-20T10:22:00.000+05:302007-11-20T10:22:00.000+05:30എന്നെത്തല്ലണ്ടമ്മാവാ...എന്നെത്തല്ലണ്ടമ്മാവാ...ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-32717706287461419042007-11-19T19:27:00.000+05:302007-11-19T19:27:00.000+05:30നന്ദിഗ്രാം സംഭവങ്ങളെ തുടര്‍ന്ന് മാര്‍ക്സിസ്റ്റ് പാ...നന്ദിഗ്രാം സംഭവങ്ങളെ തുടര്‍ന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട് . എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ തന്നെയാണ് ആ പാര്‍ട്ടി പതിവ് പോലെ തുനിയുന്നത് . ജനാധിപത്യസമ്പ്രദായത്തിലെ പല കീഴ്വഴക്കങ്ങളും സാമാന്യമര്യാദകളും ആ പാര്‍ട്ടിക്ക് ബാധകമല്ലാത്തത് കൊണ്ട് അവര്‍ക്ക് അപരിമിതമായ സൌകര്യങ്ങളാണ് ഇങ്ങിനെ പ്രതിരോധത്തിനായി ലഭിക്കുന്നത് .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com