tag:blogger.com,1999:blog-6105408845297300829.post1992673051924975097..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: കള്ള് ഷാപ്പില് നിന്ന് പഠിക്കാനുള്ളത് ..K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger9125tag:blogger.com,1999:blog-6105408845297300829.post-38313864088184436752010-07-14T23:47:43.916+05:302010-07-14T23:47:43.916+05:30ഞാന്‍ സുകുമാരേട്ടന്റെ കൂടെയാ....ഞാന്‍ സുകുമാരേട്ടന്റെ കൂടെയാ....മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-50397590432661222132010-05-15T22:25:25.838+05:302010-05-15T22:25:25.838+05:30വ്യക്തമായ അഭിപ്രായം. നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്...വ്യക്തമായ അഭിപ്രായം. നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ സാധാരണ ജനങ്ങളില്‍ നിന്നും അകന്നു പോകുന്നു എന്നതിന് നമ്മുടെ സമകാലിക ജനകീയ സമരങ്ങളോട് അവര്‍ കാണിക്കുന്ന സമീപനത്തില്‍ നിന്നും വ്യക്തമാണ് അധികാരം രുചിച്ച കമ്മ്യൂണിസ്റ്റുകാര്‍ പ്രതിപക്ഷത്ത് എത്തുമ്പോള്‍ മാത്രമേ സമരാവേശം കാണിക്കുകയുള്ളൂ അത് ഇടതു പക്ഷം എന്ന വാക്കിനെ തന്നെ മലിന പെടുതിയിരിക്കുകയാണ്
എങ്കിലും സമരത്തിന് ഗാന്ധിയന്‍ രീതി മത്രംമാണ് ഫലപ്രദംമെന്നു തോനുന്നുന്നില്ല കാരണം നമ്മുടെ മുന്നില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് കാരണം മവോഇസ്റ്റകളുടെ സമരം ശ്രദ്ധിക്കപ്പെട്ടതും എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂര്‍ ധീര വനിത ഇറോംശര്‍മിളയുടെ സമരം ശ്രദ്ധ കുറയാനുള്ള കാരണം സമര രീതിയിലുള്ള വ്യത്യാസം കൊണ്ടാണ്arun karanja kundarahttps://www.blogger.com/profile/08190800665863518669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67315265730280887642010-05-15T18:37:04.184+05:302010-05-15T18:37:04.184+05:30മേലെ കമന്റ് എഴുതിയിരിക്കുന്ന ആളുടെ ഉദ്ദേശ്യം എന്താ...മേലെ കമന്റ് എഴുതിയിരിക്കുന്ന ആളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. ആ കമന്റര്‍ എന്റെ ബ്ലോഗില്‍ എഴുതുന്ന എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്യുകയാണ് പതിവ്. പ്രശംസിക്കുന്ന പോലെ എഴുതിയാല്‍ അത് ഡിലീറ്റ് ചെയ്യുമോ എന്ന് പരീക്ഷിക്കുകയാണ് ഉദ്ദേശ്യം എന്ന് അതില്‍ ഒളിഞ്ഞിരിക്കുന്ന പരിഹാസത്തില്‍ നിന്ന് വ്യക്തമാണ്. ഏതായാലും ഈ കമന്റ് ഞാനായിട്ട് ഡിലീറ്റ് ഇപ്പോള്‍ ചെയ്യുന്നില്ല. ആ ആളിന്റെ ആശംസ സ്വീകരിക്കുന്നുമില്ല. മാര്‍ക്സിസ്റ്റ് അനുഭാവികളുമായി ആരോഗ്യകരമായ സംവാദം അസാദ്ധ്യമായ ഒന്നാണ്. കാരണം പാര്‍ട്ടിയുടെ മെഗാഫോണ്‍ പോലെയേ അവര്‍ക്ക് ശബ്ദിക്കാന്‍ കഴിയുകയുള്ളൂ. സമാനചിന്താഗതിക്കാരെ കണ്ടെത്താനും അവരോട് ആശയവിനിമയം നടത്താനുമാണ് ഞാന്‍ ബ്ലോഗ് ഉപയോഗപ്പെടുത്തുന്നത്. മാര്‍ക്സിസ്റ്റ് അനുഭാവികളുമായി നമ്മള് ജനാധിപത്യവിശ്വാസികള്‍ക്ക് പൊതുവായി ഒന്നുമില്ല.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-91527655220535548092010-05-15T17:24:55.757+05:302010-05-15T17:24:55.757+05:30സുകുമാരേട്ടന്‍െറ കാലിക പ്രസക്തിയുള്ള കുറിപ്പുകള്‍ ...സുകുമാരേട്ടന്‍െറ കാലിക പ്രസക്തിയുള്ള കുറിപ്പുകള്‍ ഈ സമൂഹത്തിന് ആവശ്യമാണ്. ഇത്തരം സാമൂഹ്യപ്രശ്നങ്ങളിന്‍മേല്‍ ഈ വയസ്സിലും കേരളത്തില്‍ അല്ലാതിരുന്നിട്ടും അദ്ദേഹം പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു എന്നത് നമ്മെയൊക്കെ അത്ഭുതപ്പെടുത്തുന്നു. ആ കര്‍മകുശലതയുടെ അനര്‍ഗളപ്രവാഹം ഇനിയുമിനിയും പ്രസരിക്കട്ടെ എന്ന് ആശംസിക്കുന്നു.Anonymoushttps://www.blogger.com/profile/12407923408203755485noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23666519868994031082010-05-15T07:04:32.459+05:302010-05-15T07:04:32.459+05:30സുകുമാരേട്ടന് പറഞ്ഞത് നൂറു ശതമാനം സത്യമാണ്, “ജനങ്...സുകുമാരേട്ടന് പറഞ്ഞത് നൂറു ശതമാനം സത്യമാണ്, “ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍കൈ എടുത്ത് സമരത്തിനിറങ്ങണം. ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.“കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23592496716756726602010-05-13T22:36:39.477+05:302010-05-13T22:36:39.477+05:30ശരിയാണ്. ജയവും തോൽവിയുമൊന്നുമല്ല കാര്യം.നീതി നടപ്പ...ശരിയാണ്. ജയവും തോൽവിയുമൊന്നുമല്ല കാര്യം.നീതി നടപ്പാക്കപ്പെടണം എന്നതു മാത്രമാണ്...തെക്കീബസാറിലെ വീട്ടമ്മമാർക്ക് അതു ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു.
സുകുമാരേട്ടന്റെ നിരീക്ഷണം തികച്ഛും ശരിയാണ്.ജനകീയസമരമെന്നാൽ പ്രശ്നബാധിതർ ഏറ്റെടുത്തു നടത്തുന്ന സമരം തന്നെയാണ്.അത് തികച്ഛും സത്യം,അഹിംസ എന്നിവയിൽ അധിഷ്ഠിതമാകുമ്പോൾ വിജയിക്കുകതന്നെ ചെയ്യും.അതിന് ആയിരങ്ങൾ അണിനിരക്കണം എന്നുപോലുമില്ല. കേവലം ഒരാൾക്ക് ഒരു സമരം വിജയിപ്പിക്കാനാകും,സംഘടന പോലും വേണമെന്നില്ല....
ഒരു കാലത്ത് ജനകീയസമരങ്ങൾ നടത്തി വിജയിപ്പിച്ചവർതന്നെ ഇന്ന് ജനകീയ സമരങ്ങൾക്ക് എതിരായി വരുന്നത് ,അല്ലെങ്കിൽ ജനകീയ സമരങ്ങൾ അവർക്കെതിരായി ഉയരേണ്ടി വരുന്നത് ,വൈരുദ്ധ്യമുള്ള കാര്യമാണ്...ഇതിനു കാരണം ജീർണ്ണതയാണ്..നൈമിഷികമായ ധനത്തിന്റെ പിറകെ പോകുമ്പോൾ എന്തും ജീർണ്ണിക്കും...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-50700567972821615022010-05-13T20:47:29.193+05:302010-05-13T20:47:29.193+05:30tracking...tracking...Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-4053947227686671722010-05-13T16:43:47.977+05:302010-05-13T16:43:47.977+05:30“ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധ...“ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ബാധിക്കപ്പെട്ടവര്‍ തന്നെ മുന്‍കൈ എടുത്ത് സമരത്തിനിറങ്ങണം.”

“ബാധിക്കപ്പെട്ടവര്‍ക്ക് മാത്രമേ സമരത്തില്‍ തീഷ്ണമായി ഇറങ്ങാന്‍ കഴിയൂ.“

അതെ, അത് തന്നെയാണ് കാക്കര കിനാലുർ സംഭവത്തിൽ ”പദ്ധതി നേരിട്ട് ബാധിക്കുന്നവരെ വിശ്വസത്തിലെടുക്കണമെന്ന് പറയുന്നത്. രാഷ്ട്രീയ പാർട്ടികളേയും മറ്റു സംഘടനകളേയും രണ്ടാം സ്ഥാനത്ത് നിറുത്തണം. അവർക്ക് സ്ഥാപിത ലക്ഷ്യമുണ്ടാകും പക്ഷെ നേരിട്ട് ബാധിക്കുന്നവർക്ക് ഒറ്റ ലക്ഷ്യമേയുള്ളു, വിജയം അല്ലെങ്ങിൽ ഏറ്റവും നല്ലൊരു ഒത്തുതീർപ്പ്.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70236323920927942992010-05-13T14:44:22.513+05:302010-05-13T14:44:22.513+05:30ഞാന്‍ സുകുമാരേട്ടന്റെ കൂടെയാ....കാരണം ഞാന്‍ കണ്ണൂര...ഞാന്‍ സുകുമാരേട്ടന്റെ കൂടെയാ....കാരണം ഞാന്‍ കണ്ണൂര്‍ കാരനാ..:) സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.com