tag:blogger.com,1999:blog-6105408845297300829.post1887452112968177452..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ശാന്തി ഭൂഷണ് , താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി ജയിലില്‍ പോകൂ പ്ലീസ്!K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger7125tag:blogger.com,1999:blog-6105408845297300829.post-77491995363749335572011-01-16T23:24:44.017+05:302011-01-16T23:24:44.017+05:30സുകുമാരന്‍ സാറെ, “രാഷ്ട്രീയക്കാര്‍ക്ക് ഇച്ഛാശക്തിയ...സുകുമാരന്‍ സാറെ, “രാഷ്ട്രീയക്കാര്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ അഴിമതി എന്ന ദുര്‍ഭൂതത്തെ കുപ്പിയിലാക്കാന്‍ കഴിയും.” സാര്‍ പറഞ്ഞ ഇതേ കാര്യം തന്നെയാണ് ഇന്ന് ഞാനും ചിന്തിച്ചത്. ഭാരതത്തിലെ ജനങ്ങളോട് സ്നേഹമുള്ള ഒരു ഭരണാധികാരി വരുമോ? എന്റെ ജനങ്ങള്‍ കഷ്ടപ്പെടുന്നു, അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്ന ഒരു മനുഷ്യന് നേതൃസ്ഥാനത്തെത്തുമോ? ഇത്തിരി പ്രതീക്ഷ തരുന്ന എന്തെങ്കിലുമുണ്ടോ സാറിന്റെ അറിവില്‍?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-78623519261055710442011-01-15T22:16:01.591+05:302011-01-15T22:16:01.591+05:30അഭിവാദ്യങ്ങള്‍...അഭിവാദ്യങ്ങള്‍...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-2437267982438164962011-01-15T18:05:20.520+05:302011-01-15T18:05:20.520+05:30ഒട്ടും അശ്വാസകരമല്ലാത്ത നാള്‍വഴികളിലൂടെയാണ്..... വ...ഒട്ടും അശ്വാസകരമല്ലാത്ത നാള്‍വഴികളിലൂടെയാണ്..... വര്‍ത്തമാന ഇന്ത്യ കടന്നുപോകുന്നത്. അഴിമതിയും സ്വജനപക്ഷവാദവും ഇവിടെ അരങ്ങുതകര്‍ക്കുന്നു. നീതിന്യായ സംവിധാനങ്ങളും സംശയത്തിന്റെ നിഴലില്‍.... എല്ലാത്തിനുമെതിരെ ജനങ്ങളെ സംഘടിപ്പിക്കേണ്ട മാധ്യ്മങ്ങള് അഴിമതിക്കാരുടെ ബ്രാന്‍ഡ് അമ്പാസഡര്മരായി വാഴുന്നു.
ഇവിടെ തെറ്റു ചൈതവര്‍ ശിക്ഷിക്കപ്പെടുന്നുണ്ടൊ?
1000 രൂപ കൈകൂലി വാങ്ങിയ മൂന്നാംകിട ഉദ്ധ്യോഗസ്ഥനെ (പാര്‍ട്ടി ബന്ധങ്ങളൊന്നുമില്ലാത്ത) നമ്മുടെ നിയമവും സംവിധാനവും ഓടിച്ചിട്ടുപിടിക്കുന്നു. അതെ സമയം കോടികള്‍ നഷ്ടമുണ്ടാക്കിയ മന്ത്രിമാരേയും കോര്‍പ്പറേറ്റുകളേയും കുറ്റക്കാരായി കാണാനൊ കണ്ടെത്തിയവരെ മത്രകപരമായി ശിക്ഷിക്കപ്പെടാനൊ നമ്മുടെ നിയമ-നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ടൊ?

ചിന്താര്‍ഹമായ ലേഖനം

ആശംസകള്‍!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-57967346490650680652011-01-15T16:18:51.787+05:302011-01-15T16:18:51.787+05:30കക്ഷിരാഷ്ട്രീയത്തിന്റെ ലഹരിയിൽ നിന്നു മുക്തമായി സ്...കക്ഷിരാഷ്ട്രീയത്തിന്റെ ലഹരിയിൽ നിന്നു മുക്തമായി സ്വതന്ത്രമായി ചിന്തിക്കുന്ന യുവത ഉണ്ടായി വരുവോളം രക്ഷയില്ല. ബോധവത്കരണത്തിനുള്ള ഇത്തരം ശ്രമങ്ങൾ അഭിനാന്ദനാർഹം. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3181531836145642362011-01-15T12:42:15.263+05:302011-01-15T12:42:15.263+05:30യഥാര്‍ത്ഥത്തില്‍ ശാന്തിഭൂഷനില്‍ എനിക്കും ഒരുപാടു ...യഥാര്‍ത്ഥത്തില്‍ ശാന്തിഭൂഷനില്‍ എനിക്കും ഒരുപാടു പ്രതീക്ഷയുണ്ട് ... ഒരു പക്ഷെ ഈ സിസ്ടത്തെ തിരുത്താനുള്ള അവസാനത്തെ ശ്രമം ആയിരിക്കും അത് ..

ഞാന്‍ എപ്പോഴും ചര്‍ച്ചകളില്‍ പറയുന്ന ഒരു അഭിപ്രയാമുണ്ട് , യഥാര്‍ത്ഥത്തില്‍ ഇടയാക്കു സ്വാതത്ര്യം ലഭിച്ചു എന്ന് കരുതുന്നത് സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് . ഇന്ത്യക്കാരന് സ്വാതത്ര്യം ലിഭിച്ചോ എന്നതാണ് ശരിയായ ചോദ്യം . ബ്രിട്റെശുകാരില് നിന്ന് ഇന്ത്യയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടെന്നെ ഉള്ളൂ . ഇന്ത്യന്‍ സ്വാതത്ര്യ സമരം ബ്രിടിശുകര്ക്കെതിരെ മാത്രമായ ഒരു സമരമായി ചുരുങ്ങിപ്പോയി , അതോടപ്പം ഇന്ത്യക്ക് സ്വയം തിരുത്താനുള്ള ഒരവസരം നഷ്ടപ്പെടുകയും ചെയ്തു . external ആയ ഒരു ശത്രുവിനെ മാത്രം കേന്ദ്രികരിച്ച് നടത്തുന്ന ഏതു പ്രക്ഷോഭവും internal ആയ അപചയങ്ങള്‍ മൂടി വയ്ക്കാനാണ് സാധ്യത . അങ്ങനെയാകുമ്പോള്‍ അനുകൂല സാഹചര്യത്തില്‍ ആ ഇന്റെര്ണല് ഇലെമെന്റ്സ് പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയെ ഉള്ളൂ ..അതാണിപ്പോള്‍ കാണുന്നത് .ഉടച്ചു വാര്‍ക്കാനുള്ള ഒരു അവസരമാണ് ഇന്ത്യന്‍ സ്വാതത്ര്യ സമരത്തില്‍ നമുക്ക് നഷ്ടപ്പെട്ടത് .. അതിന്റെ കാരണം ഉടച്ച് വാര്‍ക്കുന്നത് അന്ന് ആര്‍ക്കൊക്കെയോ ഇഷ്ടമില്ലാതെ ഇരുന്നത് ആകാം ..

ഇന്ത്യയുടെ അധികാരം ബ്രിട്ടീശുകാരനില് നിന്നും ഇന്ദ്യക്കരനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ , തീര്‍ച്ചയായുമത് ബ്രിടീശുകാര്ക്ക് മുമ്പുണ്ടായിരുന്ന ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ ഉള്ള ഒരു ഇലാസ്ടിസിടി കാണിക്കും . ( വലീചു നീട്ടിയ ഒരു റബ്ബര്‍ ബാന്‍ഡ് സങ്കല്‍പ്പിക്കുക ). അങ്ങനെ ആകാതിരിക്കനമെങ്ങില് റബ്ബര്‍ ബാന്‍ഡ് എന്നാ സിസ്ടത്തിന്റെ (സ്വഭാവം ) പ്രോപര്‍ട്ടി മാരെണ്ടാതുണ്ടായിരുന്നു . റബ്ബര്‍ ബാന്‍ഡ് ഒരു തെര്‍മോ സെറ്റിംഗ് പ്ലാസ്ടികിന്റെ സ്വഭാവം കാണിച്ചിരുന്നെങ്കില്‍ പുതിയ രൂപം സ്വീകരിക്കാന്‍ അതിനു സാധിക്കുമായിരുന്നു .പക്ഷെ റബ്ബര്‍ baandu ഇപ്പോഴും റബ്ബര ബാന്‍ഡും ഇന്ത്യക്കാരന് ഇപ്പോഴും പഴയ ഇന്ത്യക്കാരന് ആയി ഇരിക്കുന്നിടത്തോളം കാലം ഇന്ത്യന്‍ മൂല്യങ്ങള്‍ രാജാ ഭരണത്തില്‍ ഉണ്ടായിരുന്ന നിലയില്‍ തന്നെ നില നില്ക്കും .ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-78453622010421769342011-01-15T12:40:31.481+05:302011-01-15T12:40:31.481+05:30>>>സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ....>>>സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളും ശാന്തിഭൂഷണ്‍ ഉന്നയിച്ചു. നിര്‍ണായകമായ ഒരു കേസ് സുപ്രീം കോടതി പരിഗണിക്കവെ, കെ.ജി.ബിയുടെ മരുമരുമകന്‍ ഏഴു തവണ ദുബൈയില്‍ സന്ദര്‍ശനം നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. ദുബൈയിലാണ് പല ഡീലുകളും ആ ഘട്ടത്തില്‍ നടന്നത്. ബാലകൃഷ്ണനായിരുന്നു ഇന്നും സുപ്രീം ചീഫ് ജസ്റ്റിസെങ്കില്‍ 2ജി സ്പെക്ട്രം അഴിമതിയുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ബാലകൃഷ്ണനോട് കാണിക്കുന്നത് ഉപകാര സ്മരണയാണ്. കെ.ജി.ബിക്കെതിരായ വിമര്‍ശം ദലിത് വിരുദ്ധമാണെന്ന വാദം വിലപ്പോകില്ല<<<<
ശാന്തിഭൂഷന്റെ പോരാട്ടത്തിന് അഭിവാദനം. എന്നാല്‍ അന്വേഷണം ദലിതനായ ബാലകൃഷ്ണനില്‍ മാത്രം ഒതുങ്ങുന്നതിനെപ്പറ്റിയും അദ്ദേഹം പ്രതികരിക്കണം.
ഈ പോസ്റ്റുകള്‍ കാണുക.
കെ ജി ബാലകൃഷ്ണന് എങ്ങനെ പ്രതിയാകും?
ദലിതനല്ലേ…കല്ലെറിഞ്ഞുകൊല്ലാം.
കെ ജി ബാലകൃഷ്ണനും പി ജെ തോമസും. സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-37975324795591492782011-01-15T10:38:14.201+05:302011-01-15T10:38:14.201+05:30പ്രിയ സുകുവേട്ടാ.....
അരാഷ്ട്രീയ വാദങ്ങളും സ്വാര്...പ്രിയ സുകുവേട്ടാ.....
അരാഷ്ട്രീയ വാദങ്ങളും സ്വാര്‍ത്ഥതയും ദേശ സ്നേഹവും മൂല്യങ്ങളും നശിച്ചു തകര്‍ന്ന ഒരു
യുവ തലമുറ ഉള്ള നമ്മുടെ രാജ്യം ഇത് പോലെ
ആയില്ല എങ്കില്‍ മാത്രമേ അത്ഭുത പെടെണ്ടത് ഉള്ളൂ...
വളരെ ചുരുക്കി പറഞ്ഞാല്‍.....അമിതമായ ജനാധിപത്യം .....അത് മാത്രമാണ് നമ്മുടെ രാജ്യത്തെ നശിപ്പിച്ചത്.....എല്ലാവരും ആര്‍ത്തി മൂത്ത് വാരി ക്കൂട്ടട്ടെ ....ഇപ്പോള്‍ ദൈവങ്ങള്‍ വരെ വനവാസത്തില്‍ ഉള്ള കാലമാണ്...ഒരു രക്ഷകന് വരുമെന്ന് പ്രതീക്ഷിക്കാം.......വീണ്ടും മൂര്‍ച്ച ഏറിയ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.......ഭാവുകങ്ങള്‍.....!!pramariohttps://www.blogger.com/profile/12771405468176747357noreply@blogger.com