tag:blogger.com,1999:blog-6105408845297300829.post1865809941968295468..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: പൊന്നാനിയില്‍ യു.ഡി.എഫ്. ജയിക്കണംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger32125tag:blogger.com,1999:blog-6105408845297300829.post-83301032856937128702009-03-27T17:08:00.000+05:302009-03-27T17:08:00.000+05:30പൊന്നാനിയില്‍ യു ഡി എഫ് ജയിക്കേണ്ടത് വര്‍ഗ്ഗിയ വാ...പൊന്നാനിയില്‍ യു ഡി എഫ് ജയിക്കേണ്ടത് വര്‍ഗ്ഗിയ വാദികളുടെ ആവശ്യമാണ്,ഭികരവാദികളുടെ ആവശ്യമാണ്.സാമ്രാജിത്തത്തിന്റെ ആവശ്യമാണ്

മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനംകൊണ്ടും വംശവെറിയുടെ കാടന്‍ നടപടികള്‍കൊണ്ടും കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടക്കുരുതികള്‍കൊണ്ടും ലോകത്ത് ഏറ്റവും ക്രൂരമായി പെരുമാറുന്ന രാഷ്ട്രമായ ഇസ്രേയലിനെ അനുകൂലിക്കാന്‍ ലീഗിന്റെ സാന്നിധ്യം പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സിന്ന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇസ്രേയലിനെ അനുകൂലിക്കുന്നവര്‍, അമേരിക്കന്‍ സാമ്രാജിത്തെ അനുകൂലിക്കുന്നവരൊക്കെ യു ഡി എഫിനെ സഹായിക്കും

ഇന്ന് കമ്മിഷന്റെ കാര്യത്തില്‍ വിശ്വാസിക്കാവുന്ന പാര്‍ട്ടണര്‍ ഇസ്രേയലാണ് . മന്മോഹന് സിങ് ഗവമെന്റും ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രിയുമായി ഒപ്പുവച്ച മിസൈല്‍വാങ്ങല്‍ കരാറിലെ അഴിമതിയുടെ കഥകള്‍ അറിഞ്ഞില്ലേ ?. പതിനായിരം കോടിരൂപയുടെ മിസൈല്‍ വാങ്ങാന്‍ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടെന്നും അതില്‍ 600 കോടിരൂപ കമീഷനായി പോയെന്നുമാണ് വാര്‍ത്ത വന്നത്. ഇതില്‍ ലീഗിന്ന് എത്ര കിട്ടി
ഇസ്രയേലിന്റെ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ . അതില്‍ എത്ര കമ്മിഷന് അഹമ്മദ് കൈപറ്റിയെന്ന് അറിയാന്‍ ജനങള്‍ക്ക് താല്പര്യമുണ്ട്.
ഏഴുവര്‍ഷത്തിനിടയില്‍ യുഎന്‍ കണക്ക് പ്രകാരം അയ്യായിരത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ നിരപരാധികളാണ് പാലസ്തീനില്‍ പിടഞ്ഞുമരിച്ചത്. ഇതിന്റെ പാപക്കറയുമായിട്ടാണ് അഹമ്മദും ലീഗും ഇന്ന് വോട്ട് ചൊദിക്കുന്നത്
കേരളത്തിലെ സാധാരണക്കാര്‍ ആരോടൊപ്പമാണ്-പലസ്തീനില്‍ ഏതുനിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയോടെ കഴിയുന്ന മനുഷ്യര്‍ക്കൊപ്പമോ, അടങ്ങാത്ത ചോരക്കൊതിയുമായി കഴുകന്‍കണ്ണുകളോടെ പലസ്തീനെ വലംവയ്ക്കുന്ന ഇസ്രയേലിനൊപ്പമോ? ഇസ്രയേലിനെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനൊപ്പമോ ഉശിരന്‍ സാമ്രാജ്യവിരുദ്ധപോരാട്ടം നയിക്കുന്ന ഇടതുപക്ഷത്തിനൊപ്പമോ?
സുകുമാരന്‍ അഞ്ചരക്കണ്ടി അടക്കമുള്ള സാമ്രാജിത്ത ദാസന്മാര്ക്ക് എന്നും ഇടതുക്ഷത്തൊട് പുച്ഛമാണ്. നാട്ടില്‍ നടക്കുന്ന മാറ്റങള് ഒരിക്കലും ഇവര്‍ക്ക് പ്രശ്നമാകാറില്ല. ഇവര്‍ക്ക് മതേതരത്തമോ മനുഷ്യത്തമോ പ്രശ്നമല്ല ബാബരി മസ്ജിത് പൊളിച്ചതോ ഗുജറാത്തിലോ ഒറിസ്സയിലോആയിരങളെ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ ഹിന്ദു വര്‍ഗ്ഗിയവാദികള്‍ കൊന്നൊടുക്കിയതോ പ്രശ്നമല്ല. ഇവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ കടുത്ത കമ്മ്യുണിസ്റ്റ് വിരോധം പിന്നെ സാമ്രാജിത്ത ദാസ്യവുംജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-80087108971461195202009-03-27T16:53:00.000+05:302009-03-27T16:53:00.000+05:30This comment has been removed by the author.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1977404061184796892009-03-27T12:54:00.000+05:302009-03-27T12:54:00.000+05:30പ്രിയ ഇര്‍ഷാദ് (പഥികന്), കമന്റിന് നന്ദി. ഞാന്‍ തെ...പ്രിയ ഇര്‍ഷാദ് (പഥികന്), കമന്റിന് നന്ദി. ഞാന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനവും വന്ന് ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞ(അതെന്തായാലും സംഭവിക്കുമല്ലൊ)ചെയ്യുന്നവരെ ബ്ലോഗില്‍ നിന്നും രാഷ്ട്രീയമായ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അത്കൊണ്ടാണ് മേലെ കമന്റ് എഴുതിയ രാജന് പോലും മറുപടി എഴുതാതിരുന്നതും പുതിയ പോസ്റ്റ് ഇടാതിരുന്നതും. വയ്യ,തെരഞ്ഞെടുപ്പ്കാലജ്വരം സന്നിവേശിച്ച് ആളുകള്‍ പറയുന്നതിനനുസരിച്ച് മനസ്സിനെ അസ്വസ്ഥമാക്കാന്‍ ഇനി കഴിയില്ല. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നിയോഗം പോലെയാണ് ആളുകള്‍ രാഷ്ട്രീയം പറയുന്നത്. അത്കൊണ്ട് ഒന്നും മിണ്ടാതിരിക്കുന്നതാണ് ഇലക്ഷന് കാലത്ത് നല്ലത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ നിലവില്‍ വരണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ഒന്നും പ്രവചിക്കാന്‍ കഴിയില്ല. പ്രാദേശികപ്പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കമുള്ള പാര്‍ലമെന്റ് വരാനാണ് സാധ്യത കാണുന്നത്. കാത്തിരുന്ന് കാണാം.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55932510395364450792009-03-27T12:34:00.000+05:302009-03-27T12:34:00.000+05:30സുകുമാരേട്ടാ,താങ്കളുടെ അഭിപ്രായത്തോട് പൂര്ണ്ണയോജി...സുകുമാരേട്ടാ,

താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണയോജിപ്പാണ് എനിക്കുള്ളതു. ഒരുപാട് പോരാഴ്മകളുണ്ടെങ്കിലും നമ്മുടെ നാടിനെ ഒന്നായി കാണാന്‍ കഴിയുന്ന ഒരേയൊരു പ്രസ്ഥാനം കോണ്‍ഗ്രസ്സാണ്. എല്ലാ ജനവിഭാഗങളേയും ഒന്നിച്ചു നിര്‍ത്താന്‍ കഴിയുന്നതും, വിഭാഗീയതകുറഞതുമായ പ്രസ്ഥാനവും അതു തന്നെ. ജാതി-മത-വര്‍ഗ്ഗ-ഭാഷ എന്നിവയുടെ പേരിലല്ലാതെ നിലനില്‍ക്കുന്ന ഏക പ്രസ്ഥാനവും അതു മാത്രമല്ലെ? ജാതി-മത-വര്‍ഗ്ഗ-ഭാഷ എന്നീ സങ്കുചിത ചിന്തകള്‍ നമ്മുടെ സമൂഹത്തില്‍ വേരോടിയതിന്റെ ഫലമായും, ആ പ്രസ്ഥാനത്തിലെ ചില നേതാക്കളുടെ മനസ്സില്‍ അവ നില നില്‍ക്കുന്നതിന്റെ ഫലമായും ചില കോട്ടങള് സംഭവിച്ചിട്ടുണ്ടെങ്കിലും നമുക്കു ആശ്രയിക്കാന്‍ പറ്റുന്ന മറ്റൊരു പ്രസ്ഥാനം ഇന്നില്ല. മൃദു ഹിന്ദുത്വവും, ന്യൂനപക്ഷ പ്രീണനവും, അമേരിക്കന്‍ ചായ്വും, സോവിയറ്റ്ചായ്വും, മുതലാളിത്തപ്രീണനവും എല്ലാം ആരോപിക്കപ്പെടുന്നതു തന്നെ അതിന്റെ മേന്മയല്ലെ? നമ്മുടെ നാനാത്വത്തിലെ ഏകത്വം പോലെ.

കഴിഞ യു.പി.എ സര്‍ക്കാരിന്റെ ‘ദേശീയ തൊഴിലുറപ്പു പദ്ധതിയും‘, ‘വിവരാവകാശ നിയമവും‘ മതിയാകും ഇനിയൊരിക്കല്കൂടി അവരെ തെരഞെടുക്കാനുള്ള യോഗ്യതക്കായ്.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23226642231852600972009-03-23T14:23:00.000+05:302009-03-23T14:23:00.000+05:30സുകുമാരേട്ടാ,പഞ്ചാബില്‍ ഭിദ്രന്വാലായ്ക്ക് പിന്തുണ...സുകുമാരേട്ടാ,

പഞ്ചാബില്‍ ഭിദ്രന്വാലായ്ക്ക് പിന്തുണ നല്കി വളര്ത്തികൊണ്ടുവന്നതില് പ്രധാന പങ്കു വഹിച്ചത് കോണ്ഗ്രസ്സാണന്നു കേട്ടിട്ടുണ്ട്. അകാലികളെ തളര്‍ത്താന്‍ വേണ്ടി സ്വീകരിച്ച ഒരു നടപടിയായിരുന്നു ഇത്. അതുപോലെ മുസ്ലിം പ്രീണനത്തിനും അവര്‍ പിന്നിലല്ല. അടുത്ത നാളില്‍ മദ്രസ്സ ബിരുദം സര്‍ക്കാര്‍ ഉദ്യോഗങ്ങങ്ങള്ക്ക് പരിഗണിക്കാം എന്ന പ്രഖ്യപനവും കേന്ദ്ര സര്‍ക്കാര്‍ നടത്തി. ഇന്നത്തെ കോണ്‍ഗ്രസ് വര്ഗീയതെക്കെതിരെ നിലകൊള്ളുന്നു എന്ന താങ്കളുടെ വീക്ഷണം ശരിയാണന്നു തോന്നുന്നില്ല.V.B.Rajanhttps://www.blogger.com/profile/17476611047874355018noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-34591853561579743462009-03-21T13:54:00.000+05:302009-03-21T13:54:00.000+05:30പ്രിയ സുകുമാരേട്ടന്, ഞാനും ഒരു അഞ്ചരക്കണ്ടിക്കാരന...പ്രിയ സുകുമാരേട്ടന്, ഞാനും ഒരു അഞ്ചരക്കണ്ടിക്കാരന്‍ ആണു..താങ്കളുടെ പോസ്റ്റുകള്‍ വായിക്കാറുണ്ടു..ആശയപരമായി ഞാന്‍ താങ്കളുമായി യോജിക്കുന്നു.
രാജ്യത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കേണ്ട ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ടികളും നാറിയ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് രാജ്യത്തിന്റെ അസ്തിത്വം തന്നെ അപകടത്തിലക്കുകയാണു.ഇവര്‍ക്ക് രാജ്യത്തെക്കളെറെ തങ്ങളുടെ പിന്നില്‍ അണികളുടെ എണ്ണം കൂട്ടുക എന്ന ഒരു ലക്ഷ്യമെ ഉള്ളൂ.നമ്മുടെ ജനാധിപത്യവ്യവസ്തിതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുന്‍പന്തിയില്‍ നില്ക്കേണ്ടവര് തന്നെയാണ് ഇത്തരം നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.KKhttps://www.blogger.com/profile/13353678500721508917noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-42751852702643109582009-03-19T12:52:00.000+05:302009-03-19T12:52:00.000+05:30ലക്ഷ്മണേട്ടാ... രാഷ്ട്രീയം,പുരോഗമനം,ജനാധിപത്യം, വ്...ലക്ഷ്മണേട്ടാ... രാഷ്ട്രീയം,പുരോഗമനം,ജനാധിപത്യം, വ്യക്തി, സമൂഹം,ജീവിതം,പൌരധര്‍മ്മം,ജനപക്ഷരാഷ്ട്രീയം എന്നിങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ചു എനിക്ക് സംസാരിക്കാനുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഞാന്‍ ഏതാനും ദിവസങ്ങളിലേക്ക് ബ്ലോഗില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. വീണ്ടും കാണാമല്ലൊ.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19004276152513334462009-03-19T12:11:00.000+05:302009-03-19T12:11:00.000+05:30ഓ! ഇങ്ങനെ ഒരു കമന്റ് എന്റേതായും ഉണ്ടു ഇതില്‍, അല്ല...ഓ! ഇങ്ങനെ ഒരു കമന്റ് എന്റേതായും ഉണ്ടു ഇതില്‍, അല്ലേ? ഇതു മിസ്റ്റര്‍ “സുകുമാരന്‍ അഞ്ചരക്കണ്ടി“ ആണു തുടങ്ങിയതു എന്നു ആദ്യം മനസ്സിലായില്ല. കാരണം, ഞാന്‍ ബ്ലോഗില്‍ ഒരു നവാഗതന് ആകുന്നു! മി. സുകുമാരന്‍ ആണു എന്നെ ഇവിടേക്കു കൈപിടിച്ച് എത്തിച്ചതു എന്നു പറയാന്‍ സന്തോഷമുണ്ടു...

സുകുമരന് അഞ്ചരക്കണ്ടി ഏതു കള്ളിയില്‍ ചവുട്ടി നിന്നാണു സംസാരിക്കുന്നതു എന്നു എനിക്ക് ഒരു അയിഡിയയുമില്ല. ഒരു പുരോഗമന വാദി ആവാതിരിക്കുവാന്‍ അദ്ധേഹത്തിനു കഴിയുമെന്നു എനിക്കു തോന്നുന്നില്ല! കാരണം ഒന്നമതായി അദ്ദെഹം ഒരു “അഞ്ചരക്കണ്ടി”ക്കരന് ആകുന്നു എന്നതു തന്നെ! രണ്ടാമതയി അദ്ദേഹത്തിനു, അദ്ദേഹം നടന്നു വന്ന വഴിയിലുടെ കണ്ണോടിച്ചാല്‍ മറിച്ചു ചിന്തിക്കാന്‍ കഴിയുമൊ എന്നതും സന്ദേഹമാണു...

പിന്നെ, അബ്ദുല്ലക്കുട്ടിയുടെ കാര്യം: അയാള്‍ ഇപ്പോള്‍ ചിത്രത്തില്‍ എവിടെയെങ്കിലും ഉണ്ടോ, ആവോ!

രാഷ്ട്രീയം എപ്പോഴും “അവസര വാദം” തന്നെ! എങ്കില്‍ പോലും ആശയം കൈവിട്ടുപോയാല്‍ പിന്നെ എന്തു രാഷ്ട്രീയം; അതിന്റ്റെ പേര് “സ്വാര്‍ത്ഥത” എന്നു മാത്രം...

ലക്ഷ്മണന്.Lx*https://www.blogger.com/profile/00705502310691476746noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-86503778561374265992009-03-17T10:23:00.000+05:302009-03-17T10:23:00.000+05:30അബ്ദുള്ള്ക്കൂട്ടിയെ നിമിത്തമാക്കി ഒരുപാടു അഭിപ്രാ...അബ്ദുള്ള്ക്കൂട്ടിയെ നിമിത്തമാക്കി ഒരുപാടു അഭിപ്രായങ്ങള്‍ കണ്ടു. എല്ലാം വായിച്ചു നോക്കിയില്ല. എങ്കിലും അബ്ദുല്ലക്കുട്ടിയെ വര്‍ഗ്ഗീയതയെ ചെറുക്കാനിറങ്ങിയ വീരന് എന്ന നിലയില്‍ ഉയര്ത്തിക്കണിക്കാന് ശ്രമിക്കുന്നതു അപഹാസ്യമായിത്തൊന്നുന്നു!

സ്വന്തം നാട്ടില്‍ വെരു പിടിപ്പിക്കാന്‍ കഴിയതെ വന്നപ്പൊള്‍ സ്വയം എടുത്തണിഞ്ഞ ഒരു വേഷമായേ ഇപ്പൊള്‍ അബ്ദുള്ളക്കുട്ടിയുടെ നിലപാടു മാറ്റത്തെ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ ...

(തുടരാം)
ലക്ഷ്മണ്.Lx*https://www.blogger.com/profile/00705502310691476746noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-37201593344361410112009-03-17T10:01:00.000+05:302009-03-17T10:01:00.000+05:30ശ്രീ.സുകുമാരന്‍ മാഷിന്റെ അറിവിലെക്ക്എന്റെ കമ്പ്യൂട...ശ്രീ.സുകുമാരന്‍ മാഷിന്റെ അറിവിലെക്ക്

എന്റെ കമ്പ്യൂട്ടറില്‍ വെച്ച് അല്ഭുതകുട്ടി എന്ന പേരില്‍ എന്റെ സുഹ്യത്ത് ബ്ലോഗ് ചെയ്യുന്നുണ്ട്. അത് രണ്ട് പേരും ഒരാളാണെന്ന് താങ്കള്‍ തെറ്റിദ്ദരിച്ചതില്‍ താങ്കളെ കുറ്റപ്പെടുത്തുന്നില്ല. മുമ്പ് സംഭവിച്ചത് എന്റെ ID വെച്ച് അയാള്‍ താങ്കള്‍ക്ക് ഒരു കമന്റിട്ട് ഇത് കണ്ട ഞാന്‍ ഉടനെ എന്റെ പെരിലുള്ള കമന്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു അയാള്‍ അങ്ങനെ ചെയ്യുകയും ചെയ്തു.

ഇനി പറയട്ടെ. വിനയന് എന്ന ഐഡിയും അല്ഭുതകുട്ടി എന്ന് ഐഡിയും താങ്കളെ സംബന്ധിച്ചേടത്തോളം ഒരു അനോണി തന്നെയാണ് (ഞാന്‍ ഇങ്ങനെ ഒരു കമന്റിടുന്നതില് യുക്തിയില്ല എന്നര്‍ഥം). പക്ഷെ ഞാന്‍ അവസാനം ഇട്ട കമന്റില്‍ യാതൊരു വിധ അസഭ്യമോ മറ്റോ ഇല്ല എന്നാണ് എന്റെ വിശ്വാസം. താങ്കള്‍ കമന്റിടുന്ന വ്യക്തിയെയോ അതോ കമന്റിനെയോ ഏതാണ് മുഖവിലെക്കെടുക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല.
ഏതായാലും ഈ പ്രശ്നം ഇവിടെ അവസാനിക്കട്ടെ.വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-77782536948114548102009-03-16T21:19:00.000+05:302009-03-16T21:19:00.000+05:30മാഷെ,വിനയന്റെ കമന്റില്‍ ഡിലീറ്റണ്ട കാര്യങ്ങളൊന്നുമ...മാഷെ,
വിനയന്റെ കമന്റില്‍ ഡിലീറ്റണ്ട കാര്യങ്ങളൊന്നുമില്ലല്ലോ.
പിന്നെന്താ?

ഒരു കാര്യം പറയട്ടെ, താങ്കളുടെ ടെമ്പര്മെന്റിന് എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ട്. ഒരുപാട് സമയം കമ്പ്യൂട്ടറിനെറ്റ് മുന്നില്‍ ഇരിക്കുന്നതിനാലാവും .അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-75758264901211430152009-03-16T19:42:00.000+05:302009-03-16T19:42:00.000+05:30ഞാന്‍ ഡിലീറ്റ് ചെയ്തിരുന്ന വിനയന്റെ കമന്റ് എന്റെ ജ...ഞാന്‍ ഡിലീറ്റ് ചെയ്തിരുന്ന വിനയന്റെ കമന്റ് എന്റെ ജിമെയിലില്‍ നിന്ന് കോപ്പി ചെയ്ത് വീണ്ടും ഇവിടെ പെയിസ്റ്റ് ചെയ്യുന്നു. എന്റെ ബ്ലോഗുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട മുഴുവന്‍ കമന്റുകളും എന്റെ ജിമെയിലില്‍ ഉണ്ട്. എല്ലാ കമന്റുകളും ഞാന്‍ വായിക്കുന്നതും ജിമെയിലില്‍ വെച്ചു തന്നെ. വിനയനുണ്ടായ അസൌകര്യത്തില്‍ ക്ഷമ ചോദിക്കുന്നു.

“ശ്രീ.സുകുമാരന്‍ മാഷിന്റെ ,അബ്ദുള്ളക്കുട്ടി ലേഖനം ഞാന്‍ കുറച്ച് കൂടി നേരത്തെ പ്രതീക്ഷിച്ചു. കാരണം ഇടത് പക്ഷത്തിനിട്ട് ഒന്നു കൊട്ടുക എന്ന് വെച്ചാല്‍ അതിന് വല്ലാത്ത ഒരു സുഖമാണ്. ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ മതം പെരായുള്ള ഒറേയൊരു പാര്‍ട്ടിയേ ഉള്ളൂ “ മുസ്ലിം ലീഗ്” ഇവിടെ ഹിന്ദു പാര്‍ട്റ്റിയോ ക്യസ്ത്യന്‍ പാര്‍ട്ടിയോ ഇല്ല. മുസ്ലിം ലീഗ് എന്ന പാര്‍ട്ടി തന്നെ വര്‍ഗ്ഗീയ സ്വഭാവം ഉണ്ടാക്കുന്നവരാണ്. മുസ്ലിം സമുദായത്തിന്റെ മൊത്ത കുത്തക ഏറ്റെടുക്കുകയും. മുസ്ലിം മനസാക്ഷിക്ക് എതിരായി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുകയും ചെയ്യുക എന്നതാണ് അവരുടെ ഒരു രീതി. പ്രധാനപെട്ട വിഷയങ്ങളില്‍ പോലും ബിരിയാണി തിന്ന് ശിഹാബ് തങ്ങളെ തീരുമാനമെടുക്കാന്‍ ഏല്പിച്ച് പിരിയുന്ന വെറും ബിരിയാണി കൂട്ടങ്ങളായി കുട്ടിയും കൂട്ടരും മാറി. ബാബരിമസ്ജിദ് പ്രശ്നം, നരെന്ദ്രന്‍ കമ്മിഷന് ഇഷ്യൂ, അവസാനം ആണവകരാര്‍ പ്രശ്നം, കേന്ദ്ര സര്‍ക്കാറിന്റെ ഇസ്രായേല്‍ ബന്ധം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. അവസാനം പറഞ്ഞ കാര്യങ്ങള്‍ ലീഗ് കേന്ദ്ര സര്‍ക്കാറിന്റെ കൂടെ മന്ത്രി പണി ചെയ്യുമ്പോള്‍ കൂടിയാണ് എന്നതാണ് ഏറെ രസകരം.

ബാബരി മസ്ജിദ് തകര്‍ച്ചയോടെ ലീഗും തകര്‍ന്നു എന്ന് പറയുന്നതാവും ശരി. അന്നും ഇന്നും ലീഗിന്റെ സന്തത സഹചാരി കോണ്‍ഗ്രസ്സ് തന്നെ. അന്ന് ലീഗ് തന്നെ രണ്ടായി പിളര്‍ന്നു. പിന്നീട് എന്‍ഡീഫും, പിഡിപിയും എല്ലാം ഉണ്ടായി സത്യത്തില്‍ ഇതെല്ലാം ലീഗിന്റെ മെലിച്ചിലിന് കാരണമായി എന്നതാണ് സത്യം. എന്നാല്‍ അതിളേറെ രസകരം ലീഗ് ഇപ്പോള്‍ ഇപ്പറഞ്ഞ എന്ഡീഎഫുമായും മറ്റും രഹസ്യ ബാന്ധവം തുടരുന്നു എന്നതാണ്. മുന്‍ മന്ത്രി മുനീറും കൂട്ടരും “ തീവ്രവാദത്തിനെതിരെ യുവശക്തി “ എന്ന പേരില്‍ ഒരു കാമ്പയിന് നടത്തി അവസാനം അത് എന്തായെന്ന് ആര്‍ക്കും അറിയില്ല.

അമ്മയുടെ മുമ്പില്‍ വെച്ച് ഭാര്യയെ കുറ്റം പറയുകയും അറയിലെത്തുമ്പോള് അമ്മയെ കുറ്റം പറയുകയും ചെയ്യുന്ന രീതിയിലേക്ക് എ.ഡി.എഫ് ബാന്ധവം എത്തിയത് ലീഗിനെ വീണ്ടും വീണ്ടും പരിഹാസ്യമാക്കുന്നു.

ലീഗിന്റെ വളര്‍ച്ചയേയും തളര്‍ച്ചയേയും മുസ്ലിം തീവ്രവാദത്തിന്റെ തെര്‍മോ മീറ്ററാക്കുന്നതിന്റെ സാംഗത്യം എത്ര ആലോചിഛിട്ടുമെനിക്ക് മനസ്സിലാവുന്നില്ല. ലീഗ് ക്ഷയിക്കുമ്പോള്‍ അങ്ങ് കര്‍ണാടക സ്റ്റേറ്റിലാണോ മാഷെ ബോംബ് പൊട്ടുന്നത്. പിന്നെ മോഡിയെ വികസനത്തിന്റെ അപ്പോസ്തലനാക്കുന്നത് അയാള്‍ ചെയ്ത വംശ ഹത്യാ ആരോപണങ്ങള്‍ക്ക് മേമ്പൊടിയായിട്ടാണ്. ഗുജറാത്തില്‍ പാലും തേനും ഒഴുകുന്നതിന്റെ കഥ ഇവിടെ വിശദീകരിക്കുന്നില്ല.

അബ്ദുള്ളകുട്ടിക്ക് എപ്പോല്‍ വേണമെങ്കിലും സിപി.എം വിട്ട് പോകാമായിരുന്നു പക്ഷെ. നിസകരിക്കാന്‍ സമ്മതിച്ചില്ല, ഹജ്ജ് ചെയ്യാന്‍ സമ്മതിച്ചില്ല എന്നൊക്കെ പറഞ്ഞ്. അവസാനം ഉള്ള ഈ പോക്ക് അയാള്‍ക്ക് നല്ല പേരല്ല സമ്മാനിച്ചിരിക്കുനത്.
അബ്ദുള്ളകുട്ടിയെ പുറത്താക്കി എന്ന വാര്‍ത്തയോട് ബെര്‍ലിന്‍ കുണ്ജനന്തന് നായര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. “ സംഭവിക്ക്കേണ്ടത് ഏതായാലും സംഭവിച്ചു, എന്നാല്‍ അബ്ദുള്ള കുട്ടി യഥാര്‍ത്ത കമ്യൂണിസ്റ്റ് കാരനാണ് ആ ആത്മാര്‍ഥത അദ്ദേഹത്തിന് ഉണ്ട് എങ്കില്‍ ഇനി മറ്റുള്ള പാര്‍ട്ടികളുടെ പിന്നാലെ അദ്ദേഹം പോകാതിരിക്കുകയാണ് വേണ്ടത് എന്ന് “ ബെര്‍ലിന്‍ പറഞ്ഞത് അങ്ങനെ തന്നെ സംഭവിച്ചു . അബ്ദുള്ളകുട്ടി ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ തിണ്ണ നിരങ്ങുന്നു. ‘കുട്ടി’ എന്ന പേര് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇതിനേക്കാള്‍ പബ്ലിസിറ്റി കിട്ടിഒയേനെ. ചിലതെല്ലാം ഒരു കുട്ടിത്വമായി ആളുകള്‍ തള്ളുന്നു. എന്ന് സാരം.

നോട്ട് : സിപീഎം പുറത്താക്കുന്ന ഓരോരുത്തരും മാഷിന്റെ ബ്ലോഗില്‍ വീരപുരുഷന്മാരാകുന്നു എന്നതാണ് സത്യം. ഉദാഹരണം സോമനാഥ് ചാറ്റര്‍ജി .ഇപ്പോള്‍ കുട്ടി ഇനി ആരാണാവോ അടുത്തത്.”Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-24658129647155396892009-03-16T19:25:00.000+05:302009-03-16T19:25:00.000+05:30വിനയന് എന്റെ കഴിഞ്ഞ “പാക്കിസ്താന് പടുകുഴിയിലേക്ക...വിനയന് എന്റെ കഴിഞ്ഞ “പാക്കിസ്താന് പടുകുഴിയിലേക്ക് ” എന്ന പോസ്റ്റില്‍ ഒരു കമന്റ് ഇടുകയും തല്‍ക്ഷണം അത് ഡിലീറ്റുകയും ചെയ്തു. എന്നാല്‍ ആ കമന്റ് എന്റെ ജിമെയിലിലേക്ക് വന്നിരുന്നു. അതേ കമന്റ് അല്പം ഭേദഗതി വരുത്തി അത്ഭുതകുട്ടി എന്ന ഐഡിയില്‍ വീണ്ടും ആ പോസ്റ്റില്‍ പബ്ലിഷ് ചെയ്തു. വിനയനും അത്ഭുതകുട്ടിയും ഒരേ ആളാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അത്ഭുതകുട്ടിയുടെ എല്ലാ കമന്റ്കളും ഡിലീറ്റ് ചെയ്തു. ഒരക്ഷരം മിണ്ടിയതുമില്ല. ഈ പോസ്റ്റില്‍ വിനയന്റെ കമന്റ് വളരെ മാന്യമായിരുന്നു. ആ വിരോധം കൊണ്ടാണ് ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്തത്. നമ്മള് പറയുന്നതൊക്കെ പൊതുകാര്യമല്ലെ വിനയാ... അതിങ്ങനെയൊക്കെ വ്യക്തിപരമായെടുക്കണോ? ഓരോരുത്തര്‍ക്കും ഓരോ കഴ്ചപ്പാട്. പ്രതിപക്ഷബഹുമാനത്തോടെ നമുക്ക് പുലരുന്നത് വരെ പറയാമല്ലൊ... ഇപ്പോഴത്തെ കമന്റ് വളരെ ദു:ഖത്തോടെയായിരുന്നു ഞാന്‍ ഡിലീറ്റ് ചെയ്തത്...Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-31074925304328624862009-03-16T15:22:00.000+05:302009-03-16T15:22:00.000+05:30കമന്റ് വെട്ടി നിരത്തല്‍ ആണോ മാഷെ. എങ്കില്‍ ഓകെ.കമന്റ് വെട്ടി നിരത്തല്‍ ആണോ മാഷെ. എങ്കില്‍ ഓകെ.വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-47937699286504280802009-03-16T15:19:00.000+05:302009-03-16T15:19:00.000+05:30എന്റെ കമന്റ് കാണാനില്ലഎന്റെ കമന്റ് കാണാനില്ലവിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-44618714390383565702009-03-16T10:08:00.000+05:302009-03-16T10:08:00.000+05:30മുസ്ലീം ലീഗിന്റെ മേല്‍ വര്‍ഗ്ഗീയത ആരോപിക്കപ്പെടുന്...മുസ്ലീം ലീഗിന്റെ മേല്‍ വര്‍ഗ്ഗീയത ആരോപിക്കപ്പെടുന്നതാണോ? അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഒരു മതേതരപാര്ട്ടിയാണെന്നാണോ പറഞ്ഞ് വരുന്നത്? എങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല. പകല്‍ ലീഗും രാത്രി എന്‍ഡിഎഫും ആയി നടക്കുന്നവരുടെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന/കണ്ടില്ലെന്ന് നടിക്കുന്ന പാര്‍ട്ടി എങ്ങനെയാണ് വര്ഗ്ഗീയമല്ലാതാകുന്നത്?Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-73893289394747108222009-03-15T21:22:00.000+05:302009-03-15T21:22:00.000+05:30മാഷെ,ബി ജെ പി യും കോണ്‍ഗ്രസ്സും ഒരു നാണയത്തിന്റെ ...മാഷെ,
ബി ജെ പി യും കോണ്‍ഗ്രസ്സും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് മാത്രം.ഒന്ന് തീവ്ര ഹിന്ദ്വതം മറ്റത് മ്രെദു ഹിന്ദ്വതം.സിക്ക് കലാപത്തെക്കുറിച്ച് മുകളില്‍ പറഞ്ഞിട്ടുള്ളത് കൊണ്ട് വീണ്ടും പറയുന്നില്ല.അത് പോലെ മാഷ് പറഞ്ഞത് പോലെ ഹിന്ദു തീവ്ര വാദം തടയാന്‍ വേണ്ടിയാണോ അദ്വാനിയുടെ രെഥ യാത്ര തടഞ്ഞ വി പി സിങ്ങിനെ ചവിട്ടി പുറത്താക്കാന്‍ ബി ജെ പി യുടെ കൂടെ കൂടിയത്.എപ്പോള്‍ മുതലാണ് കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തി പ്രാപിച്ചത്.തൊണ്ണൂറുകളുടെ അവസാനം മുതല്‍ ആണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.അത് മുസ്ലീംലീഗ് തളര്ന്നിട്ടല്ലയിരുന്നു.ബാബറി മസ്ജിദ് പൊളിച്ചത് മൂലം ആയിരുന്നു.അന്ന് കോണ്‍ഗ്രസ് പ്രധാന മന്ത്രി ആയിരുന്ന നരസിംഹ റാവു തനിക്കറിയാവുന്ന പതിനാറു ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ അത് പൊളിക്കരുതെന്ന് ആവശ്യപെട്ടയിരുന്നെങ്കില് അത് പൊളിക്കാന്‍ ബി ജെ പി യ്ക്ക് കഴിയുമായിരുന്നോ?മാഷെ നെന്ചില് കയ്യ് വച്ച് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു.പിന്നെ താങ്കള്‍ പറയുമ്പോലെ മുസ്ലീം ലീഗ് തളരുമ്പോള്‍ ആണ് തീവ്രവാദികള്‍ വളരുന്നതെങ്കില്‍,തളര്‍ച്ച ഒഴിവാക്കാന്‍ ലീഗ് ആദ്യം ചെയ്യണ്ടത് കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണം.ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ മുതലുള്ള കോണ്‍ഗ്രസിന്റെ ഓരോ സ്മ്രജ്യത അനുകൂല പ്രവര്‍ത്തികളും ലീഗിനെ ക്ഷീണിപ്പിക്കുന്നു.പലസ്തീനോടുള്ള സമീപനവും,സദാം ഹുസൈനും,അമേരിക്കന്‍ അനുകൂല മനോഭാവവും ലീഗിനെ ക്ഷീണിപ്പിക്കുന്നു.മ്രെദു ഹിന്ദു സമീപനത്തിന്റെ ഭാഗമായി ഒന്നാം മാറാട് കലാപത്തിലെ പ്രതികള്‍ക്കെതിരെ ശരിയായി രീതിയില്‍ ആന്റണി നടപടി എടുക്കത്തു മൂലമല്ലേ രണ്ടാം കലാപം ഉണ്ടായത്?ഈ ഇലക്ഷനിലും ലീഗ് നേരിടുന്ന ചോദ്യങ്ങളും പലസ്തീന് പ്രശനവും,ബുഷിന് ഭാരത രേത്ന കൊടുക്കണം എന്ന് പറഞതും മറ്റും അല്ലെ?അത് കൊണ്ട് ലീഗ് ക്ഷീണിക്കുമ്പോള്‍ ആണ് തീവ്രവാദം വളരുന്നത്തെ എങ്കില്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാനാണ് അബ്ധുലകുട്ടി ആവശ്യപെടെണ്ടത്.abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23057864815673200922009-03-15T01:35:00.000+05:302009-03-15T01:35:00.000+05:30മാഷെ,അത്ഭുതം ഒന്നും തോന്നുന്നില്ല കേട്ടോ.മുസ്ലീലീഗ...മാഷെ,
അത്ഭുതം ഒന്നും തോന്നുന്നില്ല കേട്ടോ.
മുസ്ലീലീഗായിരുന്നു കേരളത്തിലെ തീവ്രവാദം പിടിച്ചു നിര്‍ത്തിയിരുന്നതെന്ന പ്രസ്താവന പക്ഷെ ഞെട്ടിക്കുന്നതായിപ്പോയി. എന്‍.ഡി.എഫ് എന്ന സംഘടനയെപ്പറ്റി കേട്ടുകാണുമല്ലെ. അതിലെ പ്രവര്‍ത്തകര്‍ ഭ്രൂരിഭാഗവും ഡബിള്‍ റോള്‍ കളിക്കുന്നവരാണെന്നു മലപ്പുറത്തുകാര്‍ക്ക് അറിയാം. പകല്‍ ലീഗ് രാത്രി എന്‍.ഡി.എഫ്. ആദര്‍ശ ധീരനായ ഇ.ടി.മുഹമ്മദ് ബഷീറിന് അതിന്റെ ക്രഡിറ്റ് നല്‍കുകയാണ്. കൂടുതല്‍ ഒന്നും പറയാനില്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-83576662820076710402009-03-14T23:59:00.000+05:302009-03-14T23:59:00.000+05:30വോട്ടിന് വേണ്ടി മതത്തെ കൂട്ട് പിടിക്കുന്ന ഇന്നത്തെ...വോട്ടിന് വേണ്ടി മതത്തെ കൂട്ട് പിടിക്കുന്ന ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ കണ്ടത് കൊണ്ട് എഴുതി പോകുന്നതാണ്. :(

“കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തിയിട്ട് ആര്‍ക്കും ഇന്ത്യയില്‍ ഹിന്ദുവര്‍ഗ്ഗീയതയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം. ഞാന്‍ പറയുന്നത് തെറ്റാണെന്ന് അഭിലാഷിന് നെഞ്ചില്‍ കൈ വെച്ചു പറയാന്‍ കഴിയുമോ?“
സിക്കുകാരെ ചുട്ട് കൊന്നത് ആരാണാവോ? ഈ ഒരു ഉദാഹരണം മാത്രം പോരെ. ഇനിയും ഉദാഹരണങ്ങള്‍ വേണമോ?

“മുസ്ലീം തീവ്രവാദം ചെറുക്കുന്നതില്‍ മുസ്ലീം ലീഗ് ശരിയായ പങ്കാണ് വഹിക്കുന്നത്.”
ഐസ്ക്രീം കുട്ടിയുടെ “അവിഹിത വ്യവസായ” ബന്ധങ്ങള്‍ മാധ്യമങ്ങള്‍ നിരത്തിയിരുന്നത് കണ്ടില്ല എന്നുണ്ടോ? തലതൊട്ടപ്പന്റെ അറിവോടെയായിരുന്നു എന്നാന് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്! അത് കണ്ടിട്ടും കാണാതിരിക്കുന്നതോ?

"അഖിലേന്ത്യാ തലത്തില്‍ വേരുകളുള്ള കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ" മാഷ് ചോദിക്കാറുള്ളത് പോലെ നെഞ്ചത്ത് കൈ വെച്ച് ഒന്നു കൂടി ഇത് പറയാമോ?Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-77928865024861368392009-03-14T21:49:00.000+05:302009-03-14T21:49:00.000+05:30ഹിന്ദു തീവ്രവാദം വളരാതിരിക്കാന്‍ ബി ജെ പി വളരണം എന...ഹിന്ദു തീവ്രവാദം വളരാതിരിക്കാന്‍ ബി ജെ പി വളരണം എന്ന് ഞാന്‍ പറഞ്ഞതായി അഭിലാഷ് എഴുതിയത് തെറ്റിപ്പോയതായിരിക്കും അല്ലേ? കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തിയിട്ട് ആര്‍ക്കും ഇന്ത്യയില്‍ ഹിന്ദുവര്‍ഗ്ഗീയതയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം. ഞാന്‍ പറയുന്നത് തെറ്റാണെന്ന് അഭിലാഷിന് നെഞ്ചില്‍ കൈ വെച്ചു പറയാന്‍ കഴിയുമോ? മുസ്ലീം തീവ്രവാദം ചെറുക്കുന്നതില്‍ മുസ്ലീം ലീഗ് ശരിയായ പങ്കാണ് വഹിക്കുന്നത്. ലീഗിനെ സി.പി.എമ്മിന് കൂടെ കിട്ടിയിരുന്നെങ്കില്‍ ഈ അഭിപ്രായവും അഭിലാഷ് ശരി വെക്കുമായിരുന്നു. ഇതൊന്നും അത്ര വലിയ കണ്ടുപിടുത്തമല്ല അഭിലാഷേ..Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-68973077153675659712009-03-14T20:58:00.000+05:302009-03-14T20:58:00.000+05:30അടുത്ത സമാധാനത്തിനുള്ള നോബല്‍ സമ്മാനം സുകുമാരന്‍ മ...അടുത്ത സമാധാനത്തിനുള്ള നോബല്‍ സമ്മാനം സുകുമാരന്‍ മാഷിനാണ്.അത്രയക്ക് മികച്ച കണ്ടുപിടിത്തം അല്ലെ നടത്തിയിരുക്കുനത്.
മുസ്ലീം തീവ്രവാദം വളരാതിരിക്കാന്‍ മുസ്ലീംലീഗ് വളരണ്ണം ഹിന്ദു തീവ്രവാദം വളരാതിരിക്കാന്‍ ബി ജെ പി വളരെണ്ണം.ഈ ബുദ്ധി ബുഷിന് തോന്നിയിരുന്നെങ്കില്‍ അവിടെയും കുഞ്ഞാലികുട്ടിയക്ക് ഒരു ചാന്‍സ് കിട്ടിയേനെ.abhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-60512575601080499612009-03-14T20:50:00.000+05:302009-03-14T20:50:00.000+05:30സുനിലിന്റെ കമന്റ് വായിച്ചുകൊണ്ടിരിക്കുന്നു... പിന്...സുനിലിന്റെ കമന്റ് വായിച്ചുകൊണ്ടിരിക്കുന്നു... പിന്നീട് വരാംAnonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-77741827189513729572009-03-14T20:49:00.000+05:302009-03-14T20:49:00.000+05:30മോഡിയുടെ മുഴുവന്‍ നയങ്ങളെയും അല്ല, മോഡി നടത്തിയ വി...മോഡിയുടെ മുഴുവന്‍ നയങ്ങളെയും അല്ല, മോഡി നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ നമ്മള് മാതൃകയാക്കണമെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മോഡിയുടെ നയം എന്ന് പറഞ്ഞാല്‍ മോഡിയുടെ ഹിന്ദുത്വ അജണ്ട കൂടി അതില്‍ വരും. നമ്മുടെ കേരളത്തിലും വികസനം വേണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍ വന്നിട്ടുണ്ടാവുക. അയാള്‍ക്ക് മോഡിയുടെ നയങ്ങളെ മൊത്തത്തില്‍ സര്‍ട്ടിഫൈ ചെയ്യേണ്ട ആവശ്യമുണ്ടാവുകയില്ലല്ലൊ. ഈ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ അയാള്‍ക്കെതിരെ ഇടത് പക്ഷം ആഞ്ഞടിക്കുക അബ്ദുള്ളക്കുട്ടി മോഡിയുടെ ആളാണ് എന്ന മട്ടിലായിരിക്കും.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67825400080754647752009-03-14T20:39:00.000+05:302009-03-14T20:39:00.000+05:30ഹൈന്ദവവര്‍ഗ്ഗീയതയും മുസ്ലീം തീവ്രവാദവും അനുദിനം വള...ഹൈന്ദവവര്‍ഗ്ഗീയതയും മുസ്ലീം തീവ്രവാദവും അനുദിനം വളര്‍ന്നുകൊണ്ടിരിക്കെ, മുസ്ലീം തീവ്രവാദത്തെ ചെറുക്കാന്‍ നമുക്ക് ഇന്ന് മുസ്ലീം ലീഗ് എന്ന പാര്‍ട്ടി സഹായകമാവുന്നു എന്നും അതേപോലെ ഹിന്ദുവര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ അഖിലേന്ത്യാ തലത്തില്‍ വേരുകളുള്ള കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്നും ഞാന്‍ കരുതുന്നു. മുസ്ലീം ലീഗിന്റെ മേല്‍ മൃദുവര്‍ഗ്ഗീയത ആരോപിച്ച് ആ പാര്‍ട്ടി തകരാന്‍ കൂട്ട് നിന്നാല്‍ അത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സമം ആവും എന്ന് വടക്കൂടന് തോന്നുന്നില്ലേ?

മനോജിന്റെ കമന്റിന് വിശദമായ മറുപടി പിന്നീട് എഴുതാം :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23627279202229486122009-03-14T20:34:00.000+05:302009-03-14T20:34:00.000+05:30“മോഡിയുടെ നയങ്ങളെ” എന്ന് തുടങ്ങിയിട്ട് “മോഡിയെ” എന...“മോഡിയുടെ നയങ്ങളെ” എന്ന് തുടങ്ങിയിട്ട് “മോഡിയെ” എന്നാക്കി മാറ്റിയതിന്റെ ഫലമാണ് കഴിഞ്ഞ കമന്റിന്റെ ആദ്യവരി :(
തിരുത്തി വായിക്കാനപേക്ഷ.Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.com