tag:blogger.com,1999:blog-6105408845297300829.post1484400969174703390..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: പിണറായിയിസവും മാഫിയകളുംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger17125tag:blogger.com,1999:blog-6105408845297300829.post-41994330737599210882009-12-23T23:32:37.569+05:302009-12-23T23:32:37.569+05:30“എന്നിട്ടും അച്യുതാനന്ദനെ എന്തേ പി.ബി.യില്‍ നിന്ന്...“എന്നിട്ടും അച്യുതാനന്ദനെ എന്തേ പി.ബി.യില്‍ നിന്ന് ഒഴിവാക്കി പിണറായിയെ നിലനിര്‍ത്തി?:-

അച്യുതാനന്ദൻ മാർക്സിസ്റ്റ്കാരനും പിണറായി പാർട്ടിക്കാരനും ആയതു കൊണ്ട്:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-54077677345664087682009-12-17T19:24:04.404+05:302009-12-17T19:24:04.404+05:30P pinarayi
D democratic
P partyP pinarayi

D democratic

P partyAnonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-4345643064029636242009-12-15T11:55:31.491+05:302009-12-15T11:55:31.491+05:30പ്രിയ രാജന്, മറ്റ് പാര്‍ട്ടികളില്‍ വ്യക്തികളാണ് ബ...പ്രിയ രാജന്, മറ്റ് പാര്‍ട്ടികളില്‍ വ്യക്തികളാണ് ബിസിനസ്സ് നടത്തുന്നത്. രാഷ്ട്രീയ സ്വാധീനം അവര്‍ തങ്ങളുടെ ബിസിനസ്സ് പോഷിപ്പിക്കാന്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇവിടെ പാര്‍ട്ടി നേരിട്ടാണ് സഹകരണപ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ മൂലധനം കവര്‍ന്നെടുത്തും , ട്രസ്റ്റുകള്‍ രൂപീകരിച്ചും വ്യവസായങ്ങള്‍ നടത്തുന്നത്. ഇത് ഒറ്റപ്പെട്ട പ്രതിഭാസമാണ്. പ്രത്യേകിച്ചും ഇടത്പക്ഷത്തിന്റെ കുത്തക അവകാശപെടുന്ന ഒരു പാര്‍ട്ടി ബിസിനസ്സ് പാര്‍ട്ടിയായി മാറുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ഇടത് മൂല്യങ്ങളാണ്. ഇതിനെക്കുറിച്ചു രാജന് ആലോചിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-88380684844924925272009-12-15T10:00:30.000+05:302009-12-15T10:00:30.000+05:30സുകുമാരേട്ടാ,
പോസ്റ്റ് നന്നായിട്ടുണ്ട്. പക്ഷെ ഇത...സുകുമാരേട്ടാ,

പോസ്റ്റ് നന്നായിട്ടുണ്ട്. പക്ഷെ ഇത് ഒരു പൊതു പ്രതിഭാസം അല്ലെ. ഇന്ത്യയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ ശക്തിയനുസരിച്ച് കച്ചവടസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ അല്ലെ ശ്രമിക്കുന്നത്. പാര്‍ട്ടി എന്ന മറ ഉപയോഗിച്ച് പണം സമ്പാദിക്കുക. കര്‍ണ്ണാടക, ആന്ധ്രാ സംസ്ഥാനങ്ങളിലെ ഖനി മാഫിയയില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നു കേള്‍ക്കുന്നു. സംഘടിത മതങ്ങളും ചെയ്യുന്നത് ഇതു തന്നെ. ഇതിനു ഒരു അപവാദം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടോ?. ഇല്ലന്നാണ് എനിക്കു തോന്നുന്നത്.V.B.Rajanhttps://www.blogger.com/profile/17476611047874355018noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-86373249894612639962009-12-14T22:31:12.794+05:302009-12-14T22:31:12.794+05:30പക്ഷെ എല്ലാ വര്‍ഗീയതക്കും കോണ്‍ഗ്രസ്സും ഒത്താശ ചെയ...പക്ഷെ എല്ലാ വര്‍ഗീയതക്കും കോണ്‍ഗ്രസ്സും ഒത്താശ ചെയ്തിട്ടുണ്ടെന്ന് ധൈര്യമായി പറയാന്‍ മാഷിനാകുമോ? ഒരു പിശക്.

പക്ഷെ എല്ലാ വര്‍ഗീയതക്കും കോണ്‍ഗ്രസ്സും ഒത്താശ ചെയ്തിട്ടില്ലെന്ന് ധൈര്യമായി പറയാന്‍ മാഷിനാകുമോ? എന്ന് തിരുത്തി വായിക്കാന്‍ അഭ്യര്‍ഥിക്കുന്നു.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-73319465920946228012009-12-14T22:28:59.561+05:302009-12-14T22:28:59.561+05:30മാഷെ,
വായിച്ചു , വെറുതെ ഒരഭിപ്രായം പറയാമെന്ന് കര...മാഷെ,

വായിച്ചു , വെറുതെ ഒരഭിപ്രായം പറയാമെന്ന് കരുതി, ചിത്രകാരറ്റെ ബ്ലോഗില്‍ പോയി വരുന്ന വഴിയാണ്. വെട്ടി നിരത്തല്‍ സമരത്തിന്റെ ഉസ്താദ് അല്ലായിരുന്നോ സ: അച്യദാനന്ദന്.

മാത്രവുമല്ല താങ്കള്‍ പറയുന്നു പിഡിപിയാണ് കേരളത്തില്‍ ഭീകരവാദത്തിന്റെ വിത്ത് പാകിയത് എന്ന്. അതിനു മുമ്പേ ഇവിടെ ഭീകരവദം ഇല്ലായിരുന്നൊ സിമിയും അതു പോലുള്ള സംഘടനകളും ഇല്ലായിരുന്നോ. മറ്റൊരു സ്ഥലത്ത് താങ്കള്‍ പറയുന്നു ഇസ്ലാം മതം തന്നെ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന്. പക്ഷെ ഇവിടെ പറയുന്നു പണത്തിനു വേണ്ടിയാണ് ഈ ഭീകരവാദ മാഫിയ എന്ന്.

നെല്ല് ക്യഷി ചെയ്തിരുന്ന പാടങ്ങളെല്ലാം നികത്തിയത് ഇവിടെ ഇടത് പക്ഷം പറഞ്ഞിട്ടായിരുന്നോ മാഷെ. കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റായി പോയത് ആരുടെ കുറ്റം കൊണ്ടാണെന്ന് എല്ലാവരും ഇരുത്തി ചിന്തിക്കേണ്ടതുണ്ട്.

മദനിക്കുമുമ്പേ തീവ്രവാദം ഇന്ത്യൈലുണ്ട്, പക്ഷെ വര്‍ഗീയത് ഊതിക്കത്തിക്കുന്നതില്‍ മദനിക്ക് ചില്ലറ പങ്കുണ്ട്. പക്ഷെ എല്ലാ വര്‍ഗീയതക്കും കോണ്‍ഗ്രസ്സും ഒത്താശ ചെയ്തിട്ടുണ്ടെന്ന് ധൈര്യമായി പറയാന്‍ മാഷിനാകുമോ. തൊഗാഡിയമാര്‍ പ്രസംഗിച്ചും, ത്യശൂലം വിതരണം ചെയ്ത് പോകുമ്പോള്‍ ചില മദനിമാരും സ്വാഭാവികമായി ജനിക്കുന്നു. പക്ഷെ ഇപ്പോഴുള്ള മദനി വിവാദത്തിലും യഥാര്‍ത്ത പ്രശ്ന്ത്തില് നിന്നും മാറി വെറും മദനി രാഷ്ട്രീയ ചര്‍ച്ചയായി ഭീകരവാദ വിഷയം വഴിമാറി പോകുന്നു എന്ന ദുരന്തമാണ് കാണുന്നത്. കുറെ നസീറുമാര്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കെതന്നെയാണ്. ഇനി അടുത്ത് നസീര്‍ വരെ കേരളം മിണ്ടാതിരിക്കും, വിവാദം മാത്രം താല്പര്യമുള്ള ഒരു ജനതയായി നമ്മള് മാറിപ്പോയത് നമ്മുടെ ദൌര്‍ഭാഗ്യം.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-73450006884608811632009-12-14T19:21:22.738+05:302009-12-14T19:21:22.738+05:30eni cpm nde adutha sthanarthi ponnaniyil soofiya m...eni cpm nde adutha sthanarthi ponnaniyil soofiya madani aayirikkum enthoru sneham? nanamille saghakkale enthinu ningaludeyeduth nyayanundakum pakshe janathin ethellam valare bodhyamundakum.. eni ethil ninnellam sradha thirikkan kannuril veendum kolapathakam nadathanum evar ready aayikkanum..chinakku vendi chara pani cheytha ningal keralathile theevravadikalkk oshana padunnathil valiya albudamilla.. pinarayisaghavin pothinekkalum tholikattiya enthella vilichu parayunnath ethellam saghakkal sahikkuka thanne allengil ooruvilakk eruttadi vijayanmash paranhapole party undakum janangalundakillaAnonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-81564384573901539722009-12-14T15:29:26.911+05:302009-12-14T15:29:26.911+05:30സ്കൂള്‍ വാങ്ങല്‍ വടക്കു മാത്രമല്ല തെക്കോട്ടും ധാരാ...സ്കൂള്‍ വാങ്ങല്‍ വടക്കു മാത്രമല്ല തെക്കോട്ടും ധാരാളം ഗള്ഫുകാരാണു പഴയ എല്‍ പീ യു പീ സ്കൂള്‍ ഒക്കെ വാങ്ങുന്നത് ഇനി അപ്പോയിണ്റ്റ്മണ്റ്റ് ഒന്നും ഉടനെ വരാനില്ലാത്തതിനാല്‍ ഈ സ്കൂള്‍ വാങ്ങലില്‍ വലിയ ലാഭം ഇല്ല സ്കൂള്‍ കോമ്പൌണ്ട് ക്രിഷി ചെയ്യുകയില്ലല്ലോ പിന്നെ എന്താണു ഇതിണ്റ്റെ ഉദ്ദേശം പണ്ടു മാന്യത ഇല്ലായിരുന്നതുകൊണ്ട് ഒരു മാന്യത ഉണ്ടാക്കാന്‍ പുത്തന്‍ പണക്കൂറ്റില് ചെയ്യുന്നതാണെന്നു പറയുന്നു ലൌ ജിഹാദിനാണെന്നു അസൂയക്കാരായ ഹിന്ദുക്കളും പറയുന്നു ഏതായാലും സ്കൂളുകള്‍ കൈമാറ്റം നടക്കുന്നു ഹിഡന്‍ അജണ്ട ആറ്ക്കറിയാം

ഡീ പീ ഈ പി പരിഷ്കാരങ്ങള്‍ കാരണം സ്കൂളുകളില്‍ പഠിത്തമില്ല ചാട്ടവും ഓട്ടവുമാണു അതിനാല്‍ മക്കളെ സീ ബി എസ് എസിക്കു വിടാന്‍ പാവപ്പെട്ടവറ് പോലും ശ്രമിക്കുന്നു റ്റ്യൂഷനും മറ്റുമായി ഒരു മിദില് ക്ളാസ് കുടുംബം എത്റ തുകയാണു കുട്ടിക്കു ചെലവാക്കുന്നത്

എന്നാല്‍ ഈ സ്കൂളുകളില്‍ പഠിപ്പിക്കുന്നവറ്‍ക്കു പത്റാസല്ലാതെ ക്വാളിഫിക്ക്കേഷന് പോര ഇംഗ്ളീസ് പറയിപ്പിക്കുന്നെങ്കിലും ശരിയായ റിട്ടന്‍ ഇംഗ്ളീഷ് ഒന്നുമല്ല പൊട്ട ഇംഗ്ളീഷ് ആണൂ രക്ഷകറ്ത്താവിണ്റ്റെ മുന്നില്‍ ജാഡ കാണിക്കാന്‍ പ്റിന്‍സിപ്പല്‍ മാറ് ഇംഗ്ളീഷ് കടുകു വറുക്കുന്നത് കണ്ടാല്‍ കേള്‍ക്കുന്നവനു വിമ്മിഷ്ടം

എം എ ബേബി ഇപ്പോള്‍ തുഗളക്ക് പരിഷ്കരണം നിര്‍ത്തി പോയവഴിയെ അടിക്കുക എന്ന നയം ആയി അതായത് സ്വാശ്രയമാര് പറയുന്ന വഴി അടിക്കുക തീവ്രവാദം വളര്‍ന്നതിനു ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൊടിയേരിയെപോലെ ഉത്തരവാദികള്‍ ആണു എല്ലാം പണമാണു ഈ പണം പാകിസ്താനില്‍ നിന്നും ദുബായി വഴി വരുന്നതാണു

തീവ്രവാദത്തിനെതിരെ കേദ്രവും ഒന്നും ചെയ്യുന്നില്ല കസബും അഫ്സല് ഗുരുവും ജയിലില്‍ വീ ഐ പികളായി കഴിയുന്നു സൂഫിയ മദനിക്കു വേണ്ടി മനസമാധാനമായി നിസ്ക്കാരം നടത്താനും വ്ര്തിയുള്ള ടോയ്ലറ്റു സജ്ജീകരിച്ച പുതിയ ജയില്‍ പണീയുന്നത് വരെ അറസ്റ്റ് നീട്ടാന്‍ സഖാക്കള്‍ കോടതിയില്‍ വാദിക്കും ഹെല്‍മറ്റില്ലാതെ പോകുന്നവനെ ഓടിച്ചിട്ട് പിടിച്ചു അടിച്ച് നിയമം നടപ്പാക്കുന്ന ശുഷ്കാന്തിയുടെ നൂറില്‍ ഒരു അംശം പോലും മണല്‍ മാഫിയക്കെതിരെയോ മദനിമാര്ക്കെതിരെയോ ഇല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-58415717348918589012009-12-14T09:20:19.648+05:302009-12-14T09:20:19.648+05:30ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു കേഡര്‍ പാര്‍ട്ടിയ...ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു കേഡര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് രണ്ട് വഴിയും രണ്ട് രീതിയും ഉണ്ടാവില്ലെന്നോ? അപ്പോള്‍ വിനോദ് ഏത് ലോകത്താണ്? അച്യുതാനന്ദന്റെ വഴിയും രീതിയുമാണോ പിണറായി വിജയന്റേത്? അല്ല, തികച്ചും വ്യത്യസ്തമാണ്. ഏറ്റവും ഒടുവില്‍ തച്ചങ്കേരിയെ ബാംഗ്ലൂര്‍ അയച്ചതില്‍ വരെ വി.എസ്സ്. വ്യതസ്തവഴിയില് ചിന്തിച്ച ആളാണ്. പിറ്റേന്ന് കീഴടങ്ങിയത് മുഖ്യമന്ത്രി പദം കാത്ത് സൂക്ഷിക്കാനാണ്. ഇതെല്ലാം മറ്റുള്ളവര്‍ക്ക് മനസ്സിലാകും വിനോദേ.

വൈയ്യക്തികമായ സവിശേഷതകള്‍ നേതൃഗുണത്തില്‍ പ്രതിഫലിക്കുമെന്നും വ്യക്തികള്‍ക്ക് ചരിത്രം മാറ്റിമറിക്കാന്‍ കഴിയുമെന്നും ലെനിന് അടക്കം കമ്മ്യൂണിസ്റ്റുകാരും പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളെ പറ്റി എന്ത് വിശേഷിപ്പിച്ചാലും അവരുടെ വാക്കുകളും പ്രവര്‍ത്തികളും സാമൂഹ്യവിചാരണയ്ക്ക് വിധേയമാണ്,നമ്മുടേത് പോലുള്ള ജനാധിപത്യസമ്പ്രദായത്തില്‍ പ്രത്യേകിച്ചും. അപ്പോള്‍ കമ്മ്യൂണിസ്റ് നേതാക്കളിലെ പ്രത്യേകതകള്‍ സമൂഹം വിശകലനം ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത് വേണ്ടി വരുന്നത്. ഒരു സ്വകാര്യ ട്രസ്റ്റ് ആയിരുന്നുവെങ്കില്‍ ആരും മിണ്ടുകയില്ല.

കമ്മ്യൂണിസ്റ്റ് ഗുണം തീരെ ഇല്ലാത്ത ഒരാളാണ് ഇപ്പോഴത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടരി. കുറെ സില്ബന്ധികള് ഉണ്ടായാല്‍ അയാള്‍ സെക്രട്ടരി ആവും,പക്ഷെ കമ്മ്യൂണിസ്റ്റ് നേതാവാവുകയില്ല. ഇപ്പോഴത്തെ സെക്രട്ടരിക്ക് യോജിച്ച പണി വ്യവസായസംരംഭങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണ്. സര്‍ക്കാരിന്റെ മൂലധനം ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹം അത് ഭംഗിയായി ചെയ്യുന്നുമുണ്ട്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ന് ഒരു രാഷ്ട്രീയ മാഫിയ പോലെയാണെന്നാണ് എന്റെ അഭിപ്രായം വിനോദ്. ഒന്നുകില്‍ ആ പാര്‍ട്ടി തിരുത്തപ്പെടണം.അല്ലെങ്കില്‍ തകരണം. ആ അഭിപ്രായം എനിക്ക് തുടര്‍ന്നും ബ്ലോഗില്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. കമന്റ് ലഭിക്കണം എന്ന ഒരഭിപ്രായവും എനിക്കില്ല. ആരെങ്കിലും വായിക്കാന്‍ വേണ്ടിയാണ് ബ്ലോഗ്. വായിക്കുന്നവര്‍ കമന്റ് എഴുതിയാലായി,ഇല്ലെങ്കില്‍ ഇല്ല. ബ്ലോഗെഴുത്തിന്റെ ലക്ഷ്യം ഇന്റര്‍നെറ്റില്‍ അവനവന്റെ അഭിപ്രായം രേഖപ്പെടുത്തി വെക്കുക എന്നതാണ്. ആരെങ്കിലും എന്നെങ്കിലും വായിക്കും എന്ന പ്രതീക്ഷയില്‍.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-53033483699532917392009-12-14T09:19:38.755+05:302009-12-14T09:19:38.755+05:30വിനോദിന്റെ രോഷം മനസ്സിലാവുന്നുണ്ട്.പക്ഷെ നിര്ത്താ...വിനോദിന്റെ രോഷം മനസ്സിലാവുന്നുണ്ട്.പക്ഷെ നിര്‍ത്താന്‍ കഴിയില്ല വിനോദേ.ഇങ്ങനെ പറയാനും ആളുകള്‍ വേണമല്ലൊ.പിന്നെ പ്രായം കൂടുമ്പോള്‍ ചിത്തഭ്രമം വരും എന്ന് ആരാ വിനോദിനോട് പറഞ്ഞത്? അഥവാ അങ്ങനെ വരുമെങ്കില്‍ അത് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ബാധകമല്ലേ? വിനോദ് ജ്യോതിബസുവിന്റെ ഇപ്പോഴത്തെ ഫോട്ടോ പത്രങ്ങളില്‍ കണ്ടിട്ടുണ്ടോ? അദ്ദേഹം ബംഗാളില്‍ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സുകാരോട് വോട്ട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. അത് ചിത്തഭ്രമം കൊണ്ടാണെന്ന് ആരെങ്കിലും പറയുമോ?

ഇത്തരം വാക്കുകള്‍ കമ്മ്യൂണിസ്റ്റുകാരുടെ ടിപ്പിക്കല്‍ പ്രയോഗങ്ങളാണ്. കമ്മ്യൂണിസ്റ്റ്കാരെ എതിര്‍ക്കുന്ന ആരെയും പ്രായവ്യത്യാസം നോക്കാതെ ചിത്തഭ്രമം എന്ന് മുദ്രകുത്തി മനോചികിത്സാ/ലേബര്‍/കോണ്‍സന്റ്രേഷന്‍/ ക്യാമ്പുകളില്‍ അയക്കുക എന്നതാണ്കമ്മ്യുണിസ്റ്റ് രീതി. ഇവിടെ അങ്ങനെ സാധിക്കാത്തത്കൊണ്ട് രോഷം ഇങ്ങനെ പറഞ്ഞു തീര്‍ക്കുന്നു എന്നേയുള്ളൂ.

പ്രായമാവുക എന്നത് പൊതുവെ കമ്മ്യൂണിസ്റ്റുകാരടക്കം(പിണറായി വിജയന് എന്നേക്കാളും മൂത്ത ആളാണ്)എല്ലാവര്ക്കും ബാധകമായ ഒരു ജൈവപ്രതിഭാസമാണ്. അച്യുത്യാനന്ദന് എത്ര വയസ്സായെന്ന് വിനോദിനറിയാമോ? എനിക്ക് 59 വയസ്സാണ്. കമ്മ്യൂണിസ്റ്റുകാരുടെ പ്രായവുമായി താരതമ്യം ചെയ്താല്‍ ഞാന്‍ ഇപ്പോഴും യുവാവാണ്. എനിക്ക് ചിത്തഭ്രമം ഇല്ലെന്നതിന് തെളിവ് ഈ ബ്ലോഗ് തന്നെയാണ്. വിനോദിനെ പോലെയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഇതേ പോലെ പറയാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.മറ്റുള്ളവര്‍ എന്ത് കരുതും എന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബാധകമല്ല. അവര്‍ അവരുടെ പദാവലിയില്‍ ഉള്ളത് പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷെ മറ്റുള്ളവരുടെ മുന്പില് അവര്‍ അപഹാസ്യരാവുക തന്നെയാണ്.

എന്നെക്കാളും പ്രായമുള്ള പിണറായി വിജയന് ഇന്നലെ നടത്തിയ പത്രസമ്മേളനം തന്നെ തെളിവ്.ഇപ്പോഴത്തെ പി.ഡി.പി. വിവാദം എന്‍.ഡി.എഫിനെ വെള്ള പൂശാന്‍ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ കാതല്‍. ഇപ്പോള്‍ നടക്കുന്നത് വിവാദമല്ല,കര്‍ണ്ണാടക പോലീസിന്റെ അന്വേഷണമാണ്. അന്വേഷണം മദനിയിലേക്കും ഭാര്യയിലേക്കും നീളുന്നു,അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതല്ലെ വാസ്തവം? പിണറായി അങ്ങനെ പറയുന്നത് പ്രായം കൂടിയത് കൊണ്ടല്ല, മുഖം രക്ഷിക്കാന്‍ ഒരു ഞഞ്ഞാമിഞ്ഞ പറച്ചില്. മദനിയേക്കാളും കഷ്ടമാണ് അദ്ദേഹത്തിന്റെ അവസ്ഥ. കാരണം അദ്ദേഹം പ്രതിയായ കേസ് വിചാരണ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70991732773461001892009-12-14T00:16:21.356+05:302009-12-14T00:16:21.356+05:30സുകുമാരേട്ടന് ചിത്തഭ്രമമുണ്ടോ? പ്രായമായതുകൊണ്ടാവാം...സുകുമാരേട്ടന് ചിത്തഭ്രമമുണ്ടോ? പ്രായമായതുകൊണ്ടാവാം. ചിലയാളുകള്‍ക്ക് ഇങ്ങനെയാണ്. എ.കെ.ജി നല്ലത്, ഇ.എം.എസ് മോശം, അച്ചുതാനന്ദന് നല്ലത്, പിണറായി മോശം….ഒരു കേഡര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു നേതാക്കള്‍ക്ക് രണ്ടു വഴിയും രണ്ടു രീതിയും ഉണ്ടാവില്ല എന്നറിയാത്ത ആളല്ല സുകുമാരേട്ടന്. പാര്‍ട്ടിയുടെ നയവും പരിപാടിയുമാണ് അവര്‍ നടപ്പാക്കുന്നത്. പിന്നെ പറങ്കിമുളകിന്റെ കാര്യം പറഞഞല്ലോ.
കേരളത്തിന്റെ ജീവല്പ്രശ്നമായ നെല്‍ വയല്‍ നികത്തലിനെതിരെ പാര്‍ട്ടി ഒരു നിലപാടെടുത്തപ്പോള്‍ വെട്ടിനിരത്തല്‍ സമരം എന്ന് ആക്ഷേപിച്ചവരുടെ കൂട്ടത്തിലാണല്ലോ ഈ സുകുമാരനും.
മതിയാക്കാറായില്ലെ സുകുമാരേട്ടാ ഈ കവല പ്രസംഗം. പാവപ്പെട്ട നാലു കോഗ്രസുകാര്‍ കമന്റിടുന്ന്തു കണ്ട് വലിയ ചിന്തകനാണെന്ന് മേനി നടിക്കുന്ന്ത് നിങ്ങളെപ്പൊലുള്ളവര്ക്ക് ഭൂഷണമല്ല.Vinod Kooverihttps://www.blogger.com/profile/03029278801578493447noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-9320448630426075612009-12-14T00:12:36.913+05:302009-12-14T00:12:36.913+05:30"തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം കേരളം ആയതിലേ..."തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം കേരളം ആയതിലേക്ക് വരുന്നതിന് മുന്‍പ് മറ്റ് ചിലത് പരിശോധിക്കാം."

നസീറിനെപ്പിടിച്ചതിനു ശേഷം ചിലരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നൊക്കെ പറഞ്ഞു കേള്‍ക്കുണ്ട്. പക്ഷേ കുറച്ച് നാളുകഴിഞ്ഞാല്‍ വീണ്ടും ചങ്കരനെ തെങ്ങിന്മേല് തന്നെ കാണാം. വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെ എക്കാലവും ആളെപ്പറ്റിക്കാമെന്നാണ് ചിലരുടെ വിചാരം.
ഒന്നരക്കൊല്ലം മുമ്പത്തെ ചില പത്രവാര്‍ത്തകള്‍.  അപ്പോള്‍ തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം ആയി കേരളം മാറുന്നു എന്ന് ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയിട്ട് കാലം കുറേയായി.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-5333747610915264542009-12-13T21:44:41.486+05:302009-12-13T21:44:41.486+05:30ന്യൂനപക്ഷ വര്‍ഗ്ഗീയ കൂട്ടിക്കൊടുപ്പുകാരനും സവര്‍ണ...ന്യൂനപക്ഷ വര്‍ഗ്ഗീയ കൂട്ടിക്കൊടുപ്പുകാരനും സവര്‍ണ്ണ ജാതിമൂരാച്ചിയും ജന്മിത്വപ്രതിനിധിയുമായിരുന്ന നംബൂതിരിപ്പാടിനെ നേതാവാക്കിയ,താത്വികനാക്കിയ,തൊഴിലാളി വര്‍ഗ്ഗത്തിനു പറ്റിയ സ്വാഭാവിക പതനം !!!

മദനിയേയോ,നസീറിനേയോ തള്ളിപ്പറയുന്നതിനു മുന്‍പ് പിന്തിരിപ്പന്
നംബൂതിരിയെ ഇനിയെങ്കിലും തിരിച്ചറിഞ്ഞ് തള്ളിപ്പറഞ്ഞാല്‍ മുന്നോട്ടുപോകാം. അല്ലാത്തപക്ഷം എത്ര മുന്നോട്ടു നടന്നാലും ഏറ്റവും പിന്നിലെ എത്തിപ്പെടു.
അത്രക്കു വിഴുപ്പുകളുടേയും തെറ്റുകളുടേയും പാപഭാരം ചുമക്കുന്നുണ്ടല്ലോ പാര്‍ട്ടി :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-90457296937938190622009-12-13T21:19:22.604+05:302009-12-13T21:19:22.604+05:30കമന്റുകൾ വായിക്കാനായി മാത്രം.കമന്റുകൾ വായിക്കാനായി മാത്രം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-10217284492289042872009-12-13T19:38:19.368+05:302009-12-13T19:38:19.368+05:30thettukal cheyyuka, pinne thiruthuka, pinneyum che...thettukal cheyyuka, pinne thiruthuka, pinneyum cheyyuka, athu thettukalaanennu veendum kandethuka, pinneyum thiruthuka..... kakka kandum, kokku kondu padikkum. ennaal kaanum munpe thanne ellaam ariyunna nammude paartti sakhaakkal cheyyunnathu kaanumbol sahathaapamaanu thonnunnathu, alla paarttiyile bujikalkku naattukaare paranju pattikkaan ennum enthenkilum vishayam venamallo alle. madaniyaanu mandan, pandu k muraleedharante dic yodu ivar cheythathu enthaayirunnu. madani athu kandu padichilla.ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-85006802692141293092009-12-13T18:20:21.774+05:302009-12-13T18:20:21.774+05:30PDP yumayi sakhyamundaayirunilla: pinarayi. (Manor...PDP yumayi sakhyamundaayirunilla: pinarayi. (Manoramayil)

madaniyumaayi vedi pankittavande uluppillayma nokkane....!!!!
(http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=6402008&tabId=11&contentType=EDITORIAL&BV_ID=@@@)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-2255613570194998952009-12-13T16:35:17.103+05:302009-12-13T16:35:17.103+05:30Superb ... unfortunately kerala people will not th...Superb ... unfortunately kerala people will not think about such facts ... pity on all mallusജയകുമാര്‍https://www.blogger.com/profile/03700148623492085195noreply@blogger.com