tag:blogger.com,1999:blog-6105408845297300829.post1360251014295047498..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: പ്രത്യാശയുടെ ഈ ശബ്ദം മനുഷ്യ സ്നേഹികള്‍ക്ക് ആവേശം പകരട്ടെ !K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger3125tag:blogger.com,1999:blog-6105408845297300829.post-44070440338897042922012-06-14T15:07:01.819+05:302012-06-14T15:07:01.819+05:30നിര്‍ബന്ധിത മതം മാറ്റം എതിര്‍ക്കപെടെണ്ടതാണ്..പക്ഷെ...നിര്‍ബന്ധിത മതം മാറ്റം എതിര്‍ക്കപെടെണ്ടതാണ്..പക്ഷെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്നത് ഒരു മോശം കാര്യമായി തോന്നുന്നില്ല..ഒരു തരാം പ്രചരണം തന്നെയാണ് അതും..(പ്രചരണം നടത്താം എന്ന് താങ്കള്‍ പറഞ്ഞിരുന്നു)...ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ അത് ചെയ്തു തരാം..ഇത് കിട്ടും..എന്ന രീതിയില്‍ ഉള്ള പ്രലോഭനം..അതിനു വീഴുന്നവന് ഇപ്പോള്‍ വിശ്വസിക്കുന്ന മതത്തില്‍ നില നില്ക്കാന് യോഗ്യന്‍ അല്ല..ദരിദ്രന് വിശപ്പടക്കാന്‍ ഉള്ള വക നല്‍കാം എന്ന് പറഞ്ഞും പ്രലോഭനം ഉണ്ടായേക്കാം..ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാത്ത നിലവില്‍ ഉള്ള മതം ,അവന് മതം മാറി കഴിയുമ്പോള്‍ എന്തിനു ശബ്ദം ഉയര്‍ത്തുന്നു ?പ്രലോഭനങ്ങളില്‍ വീഴണോ വേണ്ടയോ എന്നത് അവന്റെ വ്യക്തി പരമായ കാര്യമാണ്..Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87539511246701566782008-01-08T08:59:00.000+05:302008-01-08T08:59:00.000+05:30പ്രശംസനീയവും, സ്വാഗതാര്‍ഹവും... കൂടുതല്‍ മുസ്ലിം സ...പ്രശംസനീയവും, സ്വാഗതാര്‍ഹവും... <BR/>കൂടുതല്‍ മുസ്ലിം സുഹ്രുത്തുക്കള്‍ ഇങ്ങിനെ ചിന്തിക്കട്ടേ, തീവ്രവാതത്തിനെതിരെ ഒത്തു കൂടട്ടെ...Story Tellerhttps://www.blogger.com/profile/02627915281833069888noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-83738747401472525422008-01-01T14:08:00.000+05:302008-01-01T14:08:00.000+05:30എന്ത് കൊണ്ടാണ് ലോകം ഇന്ന് ഇത്രയധികം സംഘര്ഷപൂരിതമാ...എന്ത് കൊണ്ടാണ് ലോകം ഇന്ന് ഇത്രയധികം സംഘര്‍ഷപൂരിതമാകുന്നത് ? എന്ത് കൊണ്ടാണ് തീവ്രവാദം ഇന്ന് ലോകമാസകലം ഇത്രമാത്രം അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത് . എന്താണ് തീവ്രവാദികള്‍ നേടാന്‍ പോകുന്നത് ? ഒരു കാര്യം ഓര്‍ക്കേണ്ടതാണ് . തീവ്രവാദികള്‍ മാത്രമല്ല തീവ്രവാദികളെ പിന്തുണക്കുന്നവരും അപകടകാരികളും മനുഷ്യരാശിയുടെ ശത്രുക്കളാണെന്നതാണത്Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com