tag:blogger.com,1999:blog-6105408845297300829.post1350234807787150612..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: വില-കൂലി-ശമ്പള കയറ്റവും രാഷ്ട്രീയവുംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger10125tag:blogger.com,1999:blog-6105408845297300829.post-48378664801723451082013-01-22T20:20:03.777+05:302013-01-22T20:20:03.777+05:30http://tinyurl.com/aroy55bhttp://tinyurl.com/aroy55bസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-81982825498714173182013-01-21T07:29:50.142+05:302013-01-21T07:29:50.142+05:30വയസ്സാൻ കാലത്ത് മറ്റ് പണിയൊന്നുമില്ലാതെ ബ്ലോഗിൽ മു...വയസ്സാൻ കാലത്ത് മറ്റ് പണിയൊന്നുമില്ലാതെ ബ്ലോഗിൽ മുഴുകുന്നവർക്ക് അത് പറയാം... എന്നാൽ ഡീസിൽ വില വർദ്ധന വന്നതിനെ തുടർന്ന് റെയിൽ നിരക്ക് കൂടുമ്പോൾ എന്നും ജോലിക്ക് പോയി വരുന്നവരുടെ ബഡ്ജറ്റിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂട്ടി കൊടുക്കുമായിരിക്കും എന്നാൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ കാര്യമോ! ബ്ലോഗിങ്ങ് ഒക്കെ കഴിഞ്ഞ് നടുവൊന്ന് നിവർത്തുമ്പോഴെങ്കിലും ഓർക്കുന്നത് നല്ലത്..

ഡീസിൽ വില വർദ്ധന നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കുവാൻ ഒരു പോംവഴി പറയുവാനുള്ള ചങ്കുറപ്പ് നിങ്ങൾക്കുണ്ടോ!

നിരക്ക് കൂട്ടിയതോടെ റെയിൽവേ, ഡിഫൻസ്, പൊതുമേഖല ഗതാഗതം എന്നീ മേഖലകളിൽ ഡീസൽ വിതരണത്തിനു ടെണ്ടർ വിളിക്കും. പതിവ് അനുസരിച്ച് ടെണ്ടർ കിട്ടുന്നത് സ്വകാര്യന്മാർക്ക് ആയിരിക്കും... ഇത് വരെ പൊതുമേഖല എണ്ണ കമ്പനികൾ പിടിച്ച് നിന്നത് ഇവിടെ നിന്നുള്ള വരുമാനം കൊണ്ടായിരുന്നുവല്ലോ... അത് നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായും സർക്കാർ പൊതുമേഖല എണ്ണ കമ്പനികൾ സ്വകാര്യ-വിദേശ കമ്പനികൾക്ക് വിൽക്കും... ഇത് മനസ്സിലാക്കുവാൻ ആ കോൺഗ്രസ്സ് കണ്ണട മാറ്റി വെച്ചാൽ മതിയാകും :(Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-83071209403966298282013-01-20T21:31:17.562+05:302013-01-20T21:31:17.562+05:30പുതിയ ആകാശം തേടുന്ന നേതാക്കളുടെയും,ഉന്നതിയിലേക്ക് ...പുതിയ ആകാശം തേടുന്ന നേതാക്കളുടെയും,ഉന്നതിയിലേക്ക് കുതിച്ചുപായാന്‍ വെമ്പുന്ന സാര്‍ത്ഥവാഹക സംഘങ്ങളുടെയും
ചവിട്ടടിയില്‍പെട്ട് നിസ്സഹായരായ
'പുല്‍ക്കൊടി കൂട്ടങ്ങള്‍'
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-83786972747603929582013-01-19T13:02:46.888+05:302013-01-19T13:02:46.888+05:30നാട്ടിലെ ചായക്കു അഞ്ചു രൂപാ അമേരിക്കയില്‍ ചായക്കു ...നാട്ടിലെ ചായക്കു അഞ്ചു രൂപാ അമേരിക്കയില്‍ ചായക്കു ഒരു ഡോളര്‍ അപ്പോള്‍ ചായ ഒന്നിന് ഏകദേശം അമ്പതു രൂപാ നഷ്ടം ഈ രീതിയില ചായക്കട നടത്തിയാല്‍ ഒരു വര്‍ഷം എത്ര കോടിയുടെ നഷ്ടം എന്നമട്ടില്‍ കണക്കുകള്‍ ഉണ്ടാക്കി സബ്സിഡി നല്‍കുന്നത് മൂലം GDP യേക്കാള്‍ വലിയ തുക നഷ്ടപ്പെടുന്നു എന്നൊക്കെ പറയുന്ന എണ്ണ കമ്പനികള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇല് വര്‍ഷാവര്‍ഷം നല്കുന്ന ബാലന്‍സ് ഷീറ്റു പ്രകാരം അവ്ര്ക്കൊരോന്നിനും ആയിരക്കണക്കിന് കോടിയുടെ പ്രവര്തനലാഭവും ലക്ഷക്കണക്കിന് കോടികളുടെ നീക്കിയിരുപ്പും ഉണ്ടെന്നുള്ള വസ്തുതകള്‍ ദന്തഗോപുരങ്ങളില്‍ ഇരുന്ന് ധനതത്വശാസ്ത്രം ചമയ്ക്കുന്ന അന്ധന്മാര്ക്ക് മാത്രമേ കാണാന്‍ കഴിയാതെ പോവൂ .......പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോഴാണ് ഇടക്കാലത്ത് അടഞ്ഞുപോയ റിലയന്‍സ് പമ്പുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത് .....അപ്പോള്‍പിന്നെ ആര്‍ക്കുവേണ്ടിയാണ് വില വര്‍ധന നടപ്പാക്കുന്നത് എന്നൊന്നും ജനത്തിനെ കൂടുതലായി ആരും പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമില്ല .......എന്തായാലും ഇപ്പോള്‍ നടക്കുന്നത് ഒരു തരം കടും വെട്ടു ( slaughter tapping ) തന്നെ .....അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പെ തന്നെ പരമാവധി നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുക പൊതുജനം എന്തൊക്കെ പറഞ്ഞാലും അതൊക്കെ നായ കുരക്കുന്നപോലെ കണക്കാക്കി സാര്‍ത്ഥ വാഹക സംഘം സ്വിസ് ബാങ്കിലേക്ക് നീങ്ങും ....അത്ര തന്നെ !!Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-2440236282121661812013-01-19T12:12:36.523+05:302013-01-19T12:12:36.523+05:30for petrol the complete cost including importing &...for petrol the complete cost including importing & refining is only 27.34/litre.Remaining are excise tax,differnt cess,state tax etc.
Why they are spending huge amount of money for advertisement? by sponsoring criket tournments and all?
Why they are advertising on internet?
Why they are exporting petroluem products to banladesh,nepal ,srilanka and some other countries with their so called loss of money?
Crude oil on refining gives 18 types of products, they are purchasing crude oil with atleast 3 years prior rate,then how will it influence the current price of crude oil?

harishttps://www.blogger.com/profile/04326360110988942056noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-9533633755736568522013-01-19T01:50:29.819+05:302013-01-19T01:50:29.819+05:30പെട്രോളിന് 10 വില കൂട്ടുമ്പോള്‍ അതിന്റെ കൂടെ നികുത...പെട്രോളിന് 10 വില കൂട്ടുമ്പോള്‍ അതിന്റെ കൂടെ നികുതിയും കൂടുന്നതെന്തിനാണ്? കേന്ദ്രവും സംസ്ഥാനവും വെവ്വേറെ കൂട്ടുന്നതെന്തിനാണ്? എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാനാണെങ്കില്‍ അതിന്റെ കൂടെ നികുതിയും കൂടെ കൂട്ടുന്നതിന്റെ കാരണം ഈ എക്കണോമിസ്റ്റ് അല്ലാത്ത പാവം പൌരന് കേപിയെസോ വെട്ടത്താന്‍ മാഷോ ഒന്ന് പറഞ്ഞുതരണേ. എന്നിട്ട് സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നികുതി വേണ്ടെന്ന് വയ്ക്കാമെന്ന് ഒരു ഔദാര്യവും, സംസ്ഥാനം 1 രൂപ 36 പൈസ ത്യാഗം ചെയ്തെന്ന് ഒരു ഗിമ്മിക്കും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-54755471337895579022013-01-18T21:40:06.239+05:302013-01-18T21:40:06.239+05:30നഷ്ടമെന്ന് എന്തിനെപ്പറ്റിയാണീ പറയുന്നത് ,സബ്സീഡി -...നഷ്ടമെന്ന് എന്തിനെപ്പറ്റിയാണീ പറയുന്നത് ,സബ്സീഡി -ഗവണ്മെന്റ്, ഗവണ്മെന്റ് കമ്പനിക്കു നൽകുന്നുയെന്നാണിവർ പറയുന്നത്.പക്ഷെ പെട്രോളിന്റെ 70 രൂപ വിലയെടുത്താൽ അതിൽ 40രൂപയും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ നികുതിയാണെന്നുകാണാം.അതുപ്പോലെ തന്നെ ഡീസലിന്റെയും.നികുതി ഒഴിവാക്കിയാൽ 30രൂപക്ക് നൽകാവുന്ന സാധനം 70രൂപക്ക് നൽകിയിട്ട് ചെലവ് 35 ആകുന്നുണ്ട് അതിനാൽ 5രൂപകൂട്ടുകയാണെന്ന് പറയുന്നതിലെന്താണർത്ഥം.അതുപോലെ തന്നെ നഷ്ടം കുന്നുകൂടുന്ന ഈ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം അതിലും കോടികളാണു ഗവണ്മെന്റിനു ലാഭവിഹിതം നൽകുന്നത്.ഇത് ആടിനെ പട്ടിയാക്കുന്ന സമീപനമല്ലെ.ഗവണ്മെന്റിനു വരുമാനത്തിനായി പാവങ്ങളെ നേരിട്ടു ബാധിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളെ മാത്രം ആശ്രയിക്കാതെ മറ്റു വരുമാനമാർഗങ്ങൾ കണ്ടെത്തുകയല്ലെ വേണ്ടത്.ഇവക്ക് വിലകൂടുമ്പോൾ നികുതിയിൽ ബാലൻസ് ചെയ്യ്തു നിർത്തിയാൽ മതിയാവുകയില്ലെ.വരുമാനവും ചെലവും തുലനം ചെയ്യാനാവുന്നില്ലയെന്ന് പറയുമ്പോൾ നമ്മൾ അറിഞ്ഞ പല അഴിമതികളിലൂടെ ഗവണ്മെന്റിനു ലഭിക്കേണ്ടയെത്രമാത്രം തുകയാണു നഷ്ടമായത്.നല്ലരീതിയിൽ ലാഭവിഹിതം നൽകുന്ന പല പൊതുമേഖല സ്ഥാപനങ്ങളെയും താൽക്കാലിക ലാഭത്തിനായി വിദേശ ഓഹരികമ്പോളത്തിൽ വിറ്റുതുലക്കുമ്പോൾ ഭാവിയിലൊരു പ്രതിസന്ധിയുണ്ടാവുമ്പോൾ ഏതു വിറ്റ് പ്രതിസന്ധി മറികടക്കും.വന്മുതലാളിമാർക്ക് നികുതിയിളവുകൾ നൽകുന്ന ഗവണ്മെന്റ് എന്തുകൊണ്ടാണീ പാവങ്ങളുടെ ചെറിയ സബ്സീഡികൾ കാണുമ്പോൾ മാത്രമീ കണ്ണുകടി.മറ്റു വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താതെ എത്രകാലം ഇങ്ങനെ മുമ്പോട്ടു പോകും.മന്മോഹൻ ജീയുടെ ധനതത്ത്വത്തിൽ പാവങ്ങൾ എന്നൊരു വിഭാഗമില്ലെ?.ഇത് ഏതുതരത്തിലുള്ള ധനമാനേജുമെന്റാണ ഇനി നമുക്ക് മനസിലാകാത്ത വല്ലതുമാവുമോ?...എങ്കിൽ ക്ഷമിക്കുക.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-47315766923875975762013-01-18T20:57:40.634+05:302013-01-18T20:57:40.634+05:30സബ്സിഡി കൊടുത്തു ഡീസലിന്റെ വില കൃത്രിമമായി താഴ്ത്...സബ്സിഡി കൊടുത്തു ഡീസലിന്റെ വില കൃത്രിമമായി താഴ്ത്തുന്നതില്‍ എന്തു കാര്യം. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നത് പൊതു പണം എടുത്താണെന്ന് മറക്കേണ്ടvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19301694102345988692013-01-18T19:39:51.851+05:302013-01-18T19:39:51.851+05:30അതെയതെ
മനോമോഹനസിംഹവും സംഘവും മുന്നോട്ട്അതെയതെ
മനോമോഹനസിംഹവും സംഘവും മുന്നോട്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-45689370499674428672013-01-18T14:53:13.823+05:302013-01-18T14:53:13.823+05:30വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്
വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്

niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com