tag:blogger.com,1999:blog-6105408845297300829.post1096584535277753723..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: Buy the cheapest Nokia dual sim phone Nokia 101 onlineK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger8125tag:blogger.com,1999:blog-6105408845297300829.post-80725381941843704152012-01-06T06:32:04.389+05:302012-01-06T06:32:04.389+05:30കെ.പി.എസ്സേ കച്ചവടവും തുടങ്ങിയോ? ഈ ഇടപാടില്‍ ചിക്ക...കെ.പി.എസ്സേ കച്ചവടവും തുടങ്ങിയോ? ഈ ഇടപാടില്‍ ചിക്കിളി വല്ലതും തടയുമോ?. ഞാനും ഇടയ്ക്കൊക്കെ ഓണ്‍ ലൈന്‍ പരീക്ഷണം നടത്താറുണ്ട്. ആദ്യം ഒരു കൊടാ ക്യാമറ 14 മെഗാ പിക്സില്. പിന്നെ ഒരു വയര്‍ലെസ്സ് ഹെഡ് ഫോണ്‍.പിന്നീടൊരു വെബ് ക്യാമറ.ആദ്യത്തേതും അവസാനത്തേതും ക്യാഷ് ഓണ്‍ ഡെലിവറി.രണ്ടാമത്തേത് ചെക്ക് അയച്ചു കൊണ്ടായിരുന്നു. കിട്ടുന്നത് വരെ ഒന്നു പേടിച്ചു. ക്യാഷ് ഓണ്‍ ഡെലിവറി തന്നെയാ നല്ലത്.പക്ഷെ വില ലോക്കല്‍ മാര്‍ക്കറ്റിനേക്കാള്‍ കൂടുമെന്നാ എനിക്കു തോന്നുന്നത്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-60621212866008547692012-01-06T02:17:13.732+05:302012-01-06T02:17:13.732+05:301400 രൂപയ്ക്ക് ഭയങ്കര ലാഭമാണിത് കേട്ടൊ...
ഇവിടെ ഫി...1400 രൂപയ്ക്ക് ഭയങ്കര ലാഭമാണിത് കേട്ടൊ...
ഇവിടെ ഫിൻലാന്റ് നിർമിത സെയിം ഫോണിന് നമ്മുടെ 2500 രൂപയാകും..1
നാല് സിമ്മുപയോഗിക്കാവുന്നതിന് നമ്മുടെ 10000രൂപയും..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21360433618916889922012-01-05T21:06:16.518+05:302012-01-05T21:06:16.518+05:30പരസ്യത്തില്‍ പറയുന്ന ഫ്രീ ഐറ്റം അയച്ചു തന്നില്ലെങ്...പരസ്യത്തില്‍ പറയുന്ന ഫ്രീ ഐറ്റം അയച്ചു തന്നില്ലെങ്കില്‍ ആരോട് പരാതി പറയണം എന്നതിനെപറ്റി ഒരു പോസ്റ്റ് പ്രതീക്ഷിക്കാമോ .
[letusby .com ല്‍ നിന്ന് ഒരു അനുഭവം ഉണ്ടായി ]lalnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-56801991477190792512012-01-05T15:23:06.305+05:302012-01-05T15:23:06.305+05:30flipcart.com
അടിപൊളിയാണ് അവരുടെ സേവനം.flipcart.com

അടിപൊളിയാണ് അവരുടെ സേവനം.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-76769951127458911212012-01-05T14:51:45.291+05:302012-01-05T14:51:45.291+05:30Usefull post.Is there any phone for Student purpos...Usefull post.Is there any phone for Student purpose from which they can call their parents number only?valsan anchampeedikahttps://www.blogger.com/profile/17033123100176188410noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55020640703400605232012-01-05T13:01:19.391+05:302012-01-05T13:01:19.391+05:30സുകുമാരേട്ട ബ്ലോഗ് കണ്ടു. മൊബൈലും ഇഷ്ടായി. പകഷെ ഇ...സുകുമാരേട്ട ബ്ലോഗ് കണ്ടു. മൊബൈലും ഇഷ്ടായി. പകഷെ ഇതിലും നല്ല ഒരു നോക്കിയ dual sim model ഉണ്ട് Nokia X1-01 (White) . This is one of the best model with lowest price range. Price is 1920. You will surely like the white model... so cute and high sound effect... I have been using this one from last year onwards... untill now no issues...battery have 7-10 days of stand by power....also 3-4 days full usage no issues...അഷില്‍ പ്രഭാകര്‍noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-56960153827336985862012-01-05T12:43:16.375+05:302012-01-05T12:43:16.375+05:30അപ്പ മാഷും തൊടങ്ങി അല്ലേ? നല്ല ആശയം..അപ്പ മാഷും തൊടങ്ങി അല്ലേ? നല്ല ആശയം..Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-746495326452336022012-01-05T12:10:26.184+05:302012-01-05T12:10:26.184+05:30ഇനിയും ഇങ്ങിനെയുള്ള വിത്യസ്തമായ ലേഖനങ്ങള്‍ അവതരിപ്...ഇനിയും ഇങ്ങിനെയുള്ള വിത്യസ്തമായ ലേഖനങ്ങള്‍ അവതരിപ്പിക്കുക.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com