ആതിര വീണ്ടും ആതിരയായി

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സംശയങ്ങളും ചിന്തകളും വിശ്വാസികൾ ഏറ്റവും
ഭയപ്പെടുന്ന സംഗതിയാണ്. അത് മനസ്സിന്റെ
ഒരവസ്ഥയാണ്. സംശയിക്കുന്നവരിൽ കൂടിയും ചോദ്യം
ചെയ്യുന്നവരിൽ കൂടിയുമാണു ലോകം മാറിയിട്ടുള്ളത്. വിശ്വാസികൾ
മാത്രമാണു ലോകത്ത് നൂറു ശതമാനവും എങ്കിൽ ലോകം അതേ പടി
നിൽക്കുകയാണു ചെയ്യുക. വിശ്വാസികൾ എന്ത് മാറ്റാനാണ്?