കള്ളപ്പണം കൊണ്ട് കോട്ടമോ നേട്ടമോ ?

1 comment:

Ananth said...

ഇവിടെ കള്ളപ്പണം എന്നത് നികുതി അടക്കാതെ ഉണ്ടാക്കുന്ന പണം മാത്രമാണെന്ന ധാരണയാണ് താങ്കൾക്കു - എന്നാൽ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയും അഴിമതി നടത്തിയും തെറ്റായ രീതിയിൽ അനധികൃതമായ സ്വത്തു സമ്പാദനം നടത്തുന്നതിന്റെ ഫലമാണ് കള്ളപ്പണത്തിൽ ഭൂരിഭാഗവും - മോഡി വിരോധം താങ്കൾക്കു അർഹതപ്പെട്ട അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ ഭാഗമാണ് - എന്നാൽ അതിന്റെ പേരിൽ കള്ളപ്പണം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കുന്നു എന്നകാര്യം വിസ്മരിച്ചു കൊണ്ട് താങ്കളുടെ അറിവില്ലായ്മ വിളംബരം ചെയ്യുന്നത് വളരെ സഹതാപാർഹം എന്നു പറയേണ്ടി വരുന്നു